Thursday, December 30, 2010
Wednesday, December 15, 2010
കടലമ്മ കള്ളി
Posted by nandakumar at 11:22 PM 12 comments
Labels: Beach, Kanyakumari, Sea, കടല്‍, കന്യാകുമാരി, ഫോട്ടോ
Friday, November 26, 2010
കുടജാദ്രി മലയില്‍ മഞ്ഞു പെയ്യുമ്പോള്‍
Posted by nandakumar at 12:13 PM 19 comments
Labels: Kudajadri, Mookambika, PHOTO, കുടജാദ്രി, ഫോട്ടോ
Wednesday, September 1, 2010
Monday, July 26, 2010
Wednesday, July 21, 2010
മഴയുടെ ബാക്കി...
അണമുറിയാതെ പെയ്തൊരീ മഴ, മണ്ണിനു നീരും പ്രകൃതിക്കു പച്ചയും മനസ്സിനു കുളിര്‍മ്മയും ഉടലിനു തണുപ്പും തന്നു, പോരാതെ, മഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ക്കു മീതെ കുറേ മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോയി...
Posted by nandakumar at 11:26 AM 26 comments
Saturday, July 17, 2010
കര്‍ക്കിടകം
കര്‍ക്കിടകം ഒന്ന്.
മുക്കുറ്റി പറിച്ച് ചാന്തണിഞ്ഞ പെങ്ങന്മാരെ ഓര്‍ത്തു....കക്കുംകായ ചേര്‍ത്ത് കര്‍ക്കിടക കഞ്ഞി പകര്‍ന്നു തന്ന അമ്മയെ ഓര്‍ത്തു....പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു...
Posted by nandakumar at 12:03 PM 28 comments
Labels: ഫോട്ടോ
Monday, July 12, 2010
Wednesday, February 24, 2010
Saturday, February 20, 2010
ചിത്ര പ്രദര്‍ശനം
കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 2010 ഫെബ്രുവരി 14 മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ സംസ്ഥാന ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ നിന്ന്. (പ്രദര്‍ശനം ഫെബ്രു. 21 നു സമാപിക്കും)
Posted by nandakumar at 1:53 PM 16 comments
Labels: ഫോട്ടോ
Thursday, February 18, 2010
Sunday, February 14, 2010
പൂ വാലന്റയിൻസ് ഡേ
എല്ലാ പൂവാലന്മാർക്കും പൂവാലികൾക്കും ആഗോള പ്രണയ ദിനത്തിൽ ചെവിയിൽ വെക്കാൻ ഒരു ചുവന്ന ചെമ്പരത്തിപ്പൂ സമ്മാനം
Posted by nandakumar at 9:25 AM 20 comments
Labels: ഫോട്ടോ
Thursday, January 28, 2010
Saturday, January 23, 2010
Thursday, January 21, 2010
വേരുകള്‍...
...മണ്ണില്‍നിന്നിറങ്ങി വെള്ളത്തെ തൊടുന്ന വേരുകള്‍
(വട്ടക്കോട്ടെയിലെ ഈ ഒറ്റമരം)
Posted by nandakumar at 2:48 PM 36 comments