“....കടല്‍ക്കരയില്‍നിന്നുമകലെ ഏതോ ഒരു പറമ്പിലേക്കുള്ള ഇടുങ്ങിയ നടപ്പാതയിലേക്ക് കടക്കുമ്പോഴും അമ്മയുടെ കൈ വിടാതെ നടന്ന ഞാന്‍ വീണ്ടും പിന്തിരിഞ്ഞു നോക്കി ഒരു കൂറ്റന്‍ തിരമാല ആര്‍ത്തലച്ചു വരുന്നുണ്ട്.. അതിന്റെ ഹുങ്കാരശബ്ദം തൊട്ടടുത്തെന്ന പോലെ കേള്‍ക്കാം. ആ തിരമാല മണല്പരപ്പിലെ എന്റെ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമൊ? കടലമ്മ കള്ളിയെന്നെഴുതിയത് ഇഷ്ടപ്പെടാത്തതു കൊണ്ട് കടലമ്മ എന്റെ വീടു വരെ തിരമാലകളെ പറഞ്ഞയക്കുമൊ?...“

12 comments:
കടലമ്മ കള്ളി (?)
:)
നന്ദേട്ടാ ഇതില്‍ ആരാ കള്ളി
ഹമ്പടി കള്ളീ
വളരെ ശാന്തമായ കടല്‍ ആണല്ലോ ?
പാവം കടലമ്മ! എന്നു തൊട്ടു കേള്‍ക്കാന്‍ തുടങ്ങിയ വിളിയാ...
കൊള്ളാം....
അത് മുഴുവന്‍ എഴുതാന്‍ കടലമ്മ സമ്മതിക്കില്ല...
‘ള്ളി’ എഴുതി വന്നപ്പോഴേക്കും തിരവന്നു മാച്ചോ??
ഫോട്ടോയെടുത്ത കള്ളന്‍ :)
കടല്ലമ്മയുടെ കള്ളത്തരങ്ങള്‍ അവസാനിപ്പിക്കുക. കടല്ലമ്മ മാപ്പ് പറയുക..!! ;-)
“....കടല്‍ക്കരയില്‍നിന്നുമകലെ ഏതോ ഒരു പറമ്പിലേക്കുള്ള ഇടുങ്ങിയ നടപ്പാതയിലേക്ക് കടക്കുമ്പോഴും അമ്മയുടെ കൈ വിടാതെ നടന്ന ഞാന്‍ വീണ്ടും പിന്തിരിഞ്ഞു നോക്കി ഒരു കൂറ്റന്‍ തിരമാല ആര്‍ത്തലച്ചു വരുന്നുണ്ട്.. അതിന്റെ ഹുങ്കാരശബ്ദം തൊട്ടടുത്തെന്ന പോലെ കേള്‍ക്കാം. ആ തിരമാല മണല്പരപ്പിലെ എന്റെ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമൊ? കടലമ്മ കള്ളിയെന്നെഴുതിയത് ഇഷ്ടപ്പെടാത്തതു കൊണ്ട് കടലമ്മ എന്റെ വീടു വരെ തിരമാലകളെ പറഞ്ഞയക്കുമൊ?...“
നന്ദപര്‍വ്വം

Post a Comment