Saturday, July 17, 2010

കര്‍ക്കിടകം



കര്‍ക്കിടകം ഒന്ന്.
മുക്കുറ്റി പറിച്ച് ചാന്തണിഞ്ഞ പെങ്ങന്മാരെ ഓര്‍ത്തു....കക്കുംകായ ചേര്‍ത്ത് കര്‍ക്കിടക കഞ്ഞി പകര്‍ന്നു തന്ന അമ്മയെ ഓര്‍ത്തു....പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു...

28 comments:

nandakumar July 17, 2010 at 12:06 PM  

കര്‍ക്കിടകം ഒന്ന്.
മുക്കുറ്റി പറിച്ച് ചാന്തണിഞ്ഞ പെങ്ങന്മാരെ ഓര്‍ത്തു....കക്കുംകായ ചേര്‍ത്ത് കര്‍ക്കിടക കഞ്ഞി പകര്‍ന്നു തന്ന അമ്മയെ ഓര്‍ത്തു....പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു...

kichu / കിച്ചു July 17, 2010 at 12:32 PM  

നല്ല ഓര്‍മകള്‍ ... ചിത്രവും :)

saju john July 17, 2010 at 12:40 PM  

എനിക്കിത് കാണുമ്പോള്‍ കീഴാര്‍നെല്ലിയാണ് ഓര്‍മ്മവരിക.(കീഴാര്‍നെല്ലിയും ഇവളും ഒക്കെ ഒരു ജനുസ്സ് ആണെന്ന് തോന്നുന്നു) ഒപ്പം മഞ്ഞപ്പിത്തം പിടിച്ച് ചത്തുവെന്ന് ഡോക്ടര്‍ വിധിയെഴുതി വീണ്ടും ജീവിച്ച എന്റെ പുനര്‍ജന്മവും.

Junaiths July 17, 2010 at 12:45 PM  

മഴയില്ലാതെ മുക്കുറ്റി മാത്രം കാണിച്ചു കര്‍ക്കിടകം ആണെന്ന് പറഞ്ഞു പറ്റിക്കുന്നോ നന്ദാ..
നല്ല ചിത്രം..

ruSeL July 17, 2010 at 12:46 PM  

അപ്പോ ഇതാണോ ആ ത്രിക്കുറ്റി..എനിക്കറിയാല്ലാര്‍ന്നു

Faisal Alimuth July 17, 2010 at 12:56 PM  

very nice.കര്‍ക്കിടകകാഴ്ച..!

കുഞ്ഞന്‍ July 17, 2010 at 1:08 PM  

നല്ല കുളിർമയുള്ള ചിത്രം..!

ഉപാസന || Upasana July 17, 2010 at 1:40 PM  

മുക്കുറ്റിച്ചാന്തണിയുന്ന കര്‍ക്കടകം
:-)

വരയും വരിയും : സിബു നൂറനാട് July 17, 2010 at 3:09 PM  

മുക്കുറ്റി, തിരുതാളി..കാടും പടലോം പറിച്ചു കെട്ടി താ...
കെട്ടി താ...കെട്ടി താ...കാടും പടലോം പറിച്ചു കെട്ടി താ...

ഗ്രഹാതുരത്വം.

ബിന്ദു കെ പി July 17, 2010 at 4:43 PM  

അയ്യോ, ഇതിലെ പൂവ് വാടിയല്ലോ നന്ദാ....രാവിലെ എടുക്കണമായിരുന്നു ഫോട്ടോ. മുക്കൂറ്റിപ്പൂവ് പെട്ടെന്ന് വാടും..

the man to walk with July 17, 2010 at 5:04 PM  

nannayi..ishtaayi ..

R Niranjan Das July 17, 2010 at 5:23 PM  

super aayitundu...touching words...

mini//മിനി July 17, 2010 at 6:13 PM  

നല്ല ചിത്രം

Unknown July 17, 2010 at 6:16 PM  

കര്‍ക്കിടകത്തുടക്കം ഗംഭീരമായി

ശ്രീ July 17, 2010 at 7:22 PM  

നല്ല ചിത്രമ്, ഓര്‍മ്മകള്‍!

Thaikaden July 17, 2010 at 7:56 PM  

Memories never die. Nice.

അനുഷ July 18, 2010 at 1:41 AM  

ഒരായിരം മുക്കുറ്റികള്‍ കണ്ടിട്ടുണ്ട്. പക്ഷെ പുള്ളിക്കാരി ഇത്ര സുന്ദരി ആണെന്ന് ഈ ചിത്രം കണ്ടപ്പോളാണ് മനസ്സില്‍ ആയതു..

ദിലീപ് വിശ്വനാഥ് July 18, 2010 at 6:00 AM  

നല്ല ഫ്രെയിം.

poor-me/പാവം-ഞാന്‍ July 18, 2010 at 8:44 AM  

ഓകെ കെ1 തുടങി. മഴ?

എറക്കാടൻ / Erakkadan July 18, 2010 at 11:30 AM  

ഒരു കാര്യം മറന്നു ..സംക്രാന്തിക്കു തലേ ദിവസം വച്ച വാളിനെ

ചന്ദ്രകാന്തം July 18, 2010 at 11:46 AM  

കര്‍‌ക്കിടകം വന്നേ..യെന്ന്‌ ഉറക്കെപ്പറയുന്നുണ്ട്‌, പൂക്കളിലെ ഉച്ചഭാഷിണി..

Naushu July 18, 2010 at 12:10 PM  

നന്നായിട്ടുണ്ട്

Anil cheleri kumaran July 18, 2010 at 8:20 PM  

മൂഡ് കളയാനായിട്ട് ആ എറക്കാടനെ ആരിങ്ങോട്ട് വിളിച്ചു..?

പൊറാടത്ത് July 18, 2010 at 11:38 PM  

"മുക്കുറ്റി കാടുകളോ"..!!! ഭയങ്കരാ.. :)

siya July 19, 2010 at 2:24 AM  

ചിത്രത്തിലും ആഴമേറിയ ഓര്‍മകള്‍!!!!

പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു.''.ഇതൊക്കെ ഇപ്പോളും ഉണ്ടോ ?

Anonymous July 20, 2010 at 11:26 PM  

nannyi chettaaaaaaaaa

Anonymous July 20, 2010 at 11:26 PM  

nannyi chettaaaaaaaaa

BiNu November 17, 2010 at 2:44 PM  

വളരെ നന്നായിരിക്കുന്നു... അടിക്കുറിപ്പും മനോഹരം... ഞാനും എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP