നന്ദാ ക്രിയേറ്റീവ് ആര്‍ട്ട് പോലെ സുന്ദരം. ഭൂമി പിളര്‍ന്ന് ആഴ്ന്നിറങ്ങുന്നതു പോലുള്ള നിഴലുകള്‍ മനോഹരമായിരിക്കുന്നു.മരവും പുല്‍ത്തകിടിയും നിഴലുകളും മാത്രമെങ്കില്‍ ഒന്നുകൂടി സുന്ദരമാവുമായിരുന്നു ചിത്രം എന്നെനിക്കു തോന്നുന്നു.
അതേ ശിവ, വട്ടക്കോട്ടയിലെ മരം തന്നെ, കഴിഞ്ഞ മാസം പോയപ്പോള്‍ എടുത്തത്. ആ മരം ഇനിയും ഒരുപാട് ഉപയോഗിക്കാനുണ്ട്. ഓരോ സീസണിലും ആ മരവും പുല്‍ത്തകിടിയും വ്യത്യസ്ഥമാണ്.
36 comments:
വേരുകള്‍...
വേരുകളുടെ ദാഹം ശിഖരങ്ങളായി നാവുനീട്ടുന്നൂ...
ഹഹാ..
അതു കൊള്ളാം..
പച്ച പുതപ്പിനിടയിലൂടെ പടരുന്ന വേരുകൾ..!!
ക്ലാസ്സിക്‍
Superb..!!
നന്ദേട്ടാ കിടിലം..
ചിത്രത്തിലെ മരത്തിന്റെ കൊമ്പുകളും അതിന്റെ നിഴലുകളും ഒരേ പോലെ അല്ലല്ലോ.
ചുമ്മാ മനുഷ്യന്മാരെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നോ
നന്ദാ...
ഒന്നന്തരം ഫ്രയിം.. കലക്കി
പൈങ്ങോടാ
നിഴലുകളാണെന്ന് എവിടേയും പറഞ്ഞിട്ടില്ലല്ലോ, വേരുകളാണെന്നല്ലേ പറഞ്ഞത്! വേരുകള്‍ കൊമ്പുകളുടെ അതേപോലെതന്നെയാണോ? ചുമ്മാ ഓരോന്ന് പറഞ്ഞ് ആളുകളെ പറ്റിക്കാന്‍ (സൈക്കിളില്‍) കറങ്ങുകയാണല്ലേ
nice creation with shadows.. good work . keep going.
നല്ല ചിത്രം നന്ദാ.
ഓഫ്: ഇതെന്തോന്ന് പൈങ്ങോടാ, ഫോട്ടൊ എടുപ്പു നിറുത്തി സൈക്കിൾ യജ്ഞ്ഞം തുടങ്ങിയോ. എപ്പോഴും ഇതിന്റെ മോളിലാണല്ലോ! :)
ഇത് കൊള്ളാല്ലൊ നല്ല ശേലുണ്ട് കാണാൻ :)
പകലാ ഹ ഹാ
മരക്കൊമ്പിനിടയിലൂടെ ചില തലകള്‍ കാണുന്നല്ലോ :)
കള്ള വ്യാസ മുനേ... :)
അങ്ങകലെ പൊട്ടുപോലെ കാണുന്ന ആ നിഴലുകള്‍ കേശഭാരം തൂങ്ങുന്ന തലകളാണെന്ന് തിരിച്ചറിഞ്ഞൂല്ലേ... ഇപ്പറത്തുള്ള വല്യ മരോം, പരന്ന പച്ചപ്പും കറൂത്ത നിഴലും ഒന്നും കണ്ടില്ല.. കൊച്ചു കള്ളന്‍!!
:) :)
കൊള്ളാം.
പടര്‍ന്നിറങ്ങുന്ന വേരുകള്‍.
liked this...
വേരുകൾ കൊള്ളം പക്ഷെ തല എവിടെ :) ??
ഞാന്‍ താമസിച്ചുപോയി അല്ലേ പൈങ്ങോടന്‍ ചോദിച്ച അതേ ചോദ്യം ഞാനും ചോദിച്ചേനേ...ഹും.
കൊള്ളാട്ടാ....
കാണാന്‍ ശേലുണ്ട് നന്ദേട്ടാ
ചിത്രം നന്നായി........
nannaaayirikkunnu..
പച്ച പിടിക്കാന്‍ നീളുന്ന ജീവിതം!കൊള്ളാം
nice....
ഉറവ തേടുന്ന നിഴലുകള്‍ !! Good shot.
ഇനിയും വരാനുണ്ട് ഇതേ സ്ഥലത്തുനിന്നും..
നല്ല ചിത്രം..
വേരുകള്‍..
നന്ദേട്ടാ കിണ്ണന്‍ പടം !!
നന്ദേട്ടാ ...നല്ല ചിത്രം...
കൊള്ളാം...നല്ല ഭാവന..!
അങ്ങകലെ രണ്ടു തലകളും ഉണ്ടല്ലോ!
നന്ദാ ക്രിയേറ്റീവ് ആര്‍ട്ട് പോലെ സുന്ദരം. ഭൂമി പിളര്‍ന്ന് ആഴ്ന്നിറങ്ങുന്നതു പോലുള്ള നിഴലുകള്‍ മനോഹരമായിരിക്കുന്നു.മരവും പുല്‍ത്തകിടിയും നിഴലുകളും മാത്രമെങ്കില്‍ ഒന്നുകൂടി സുന്ദരമാവുമായിരുന്നു ചിത്രം എന്നെനിക്കു തോന്നുന്നു.
വട്ടക്കോട്ടയിലെ മരത്തിന്റെ ചിത്രമല്ലെ?
അതേ ശിവ,
വട്ടക്കോട്ടയിലെ മരം തന്നെ, കഴിഞ്ഞ മാസം പോയപ്പോള്‍ എടുത്തത്.
ആ മരം ഇനിയും ഒരുപാട് ഉപയോഗിക്കാനുണ്ട്.
ഓരോ സീസണിലും ആ മരവും പുല്‍ത്തകിടിയും വ്യത്യസ്ഥമാണ്.
wow!
നന്ദന്റെ കാഴ്ചക്കുള്ളിലെ കാഴ്ച ഇത്തവണയും തെറ്റിയില്ല. വളരെ നന്നായിരിക്കുന്നു
കലക്കി.
വളരെ നല്ല ഫ്രെയിം...
sathyamayittum photoshop thodatha photo thanne?
Ennaal.. super!
Post a Comment