പ്രശാന്ത് കാമറ താഴെ മണലില്‍ വെച്ചെടുത്തതാണീ ഫ്രെയിം. സ്വാഭാവികമായ ചെരിവ്. അപ്പോഴും, പോസ്റ്റ് ചെയ്തപ്പോഴും അതൊരു കാര്യമായ പ്രശ്നമായി തോന്നിയില്ല. അഭിപ്രായത്തിനു നന്ദി
(പ്രശാന്ത് ഓട്യാ എവ്ടെ വരെ ഓടും, ഓടുന്നേനു മുന്‍പ് ആ കാമറ തന്നിട്ടൂ പോണം പ്ലീസ് ) :) ;)
കമ്പോസിഷൻ നശിപ്പിച്ചു എന്നൊരു തോന്നൽ. ഫ്രെയിമിൽ കൂടുതൽ ഭാഗം മണലിനു പകരം കടലായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു. ഫോക്കസ് മണലിൽ ആണല്ലോ ? ഇതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് എപ്പടി ? ശങ്കുവിനെ നനഞ്ഞ മണൽപ്പരപ്പിൽ വച്ച് ,1/3 പൊസിഷനിലാക്കി ഫ്രെയിം കടലുകൊണ്ട് ബാലൻസ് ചെയ്ത് ആവശ്യത്തിന് ആകാശവും ചേർത്ത്, തിര ഒരു ടീസ്പൂണും നുര അര ടീസ്പൂണും ചേർത്ത് ഇളക്കി വെളിച്ചം ഇച്ചിരി കുറച്ച് വേവും വരെ ക്ലിക്ക് ചെയ്ത് കളർ ഊറ്റിക്കളഞ്ഞ് ചൂടോടെ പോസ്റ്റിയിരുന്നെങ്കിൽ ഒന്നുകൂടി ഇരമ്പിയേനെന്നൊരു തോന്നൽ ..
ശ്രീലാലു രാജകുമാരാ ഹോ! ആ സാദ്ധ്യത അങ്ങ്ട് വര്‍ണ്ണിക്കുമ്പോള്‍ കിട്ടുന്ന ഒരു ഒരു ഒരു അതുണ്ടല്ലോ.. അത് ഒന്നൊന്നരമുക്കാലാണ്. പക്ഷേ എന്താ ചെയ്യാ അതങ്ങ്ട് ഭാവനയിലും സംവൃതയിലുമല്ലേ :)
ക്ലൌഡിയായ ആകാശം കിട്ടിയില്ല, തിരയും. പിന്നെ കടല്‍ ഇതിന്റെ ഒരു ചെറിയ എലമെന്റ് അല്ലെങ്കില്‍ തീരെ കുറഞ്ഞ ഒരു പശ്ചാത്തലമായി വരുമ്പോഴാണ് ഈ ടൈറ്റിലിനു ചേരുക(എന്നാണെന്റെ തോന്നല്‍) മണലിലെ ശംഖിനു തന്നെയാണ് പ്രധാനം. ഈ ടൈറ്റില്‍ ആണെങ്കില്‍ പുറകില്‍ വെറൂം നീലനിറമായാലും മതി എന്നാണ് എന്റെ പക്ഷം
പക്ഷെ, ഇങ്ങ്ടെ ആ കമന്റുണ്ടല്ലോ.. ഹോ! എടങ്ങേറാക്കികളഞ്ഞു :)
40 comments:
ഒരു കടലിരമ്പം മുഴുവന്‍ ഉള്ളിലേക്കാവാഹിച്ച്
കടലോളം സ്നേഹവായ്പ്പുമായി കാത്തിരിയ്ക്കുന്നു...
ശംഖ് ആവാഹിച്ചെടുത്ത കടലിന്റെ ഇരമ്പൽ നാദമായി പുറത്തു വരട്ടെ!
nannaaayirikkanu... aaashamsakalode.
മനോഹരം തന്നെ
കാതോർത്താൽ കേൾക്കാം ആ ശബ്ദം..!
ഗലക്കൻ...
ഉള്ളിലേക്കാവാഹിച്ച് എത്ര നാള്‍ ഇരിക്കും, ആരെങ്കിലും വന്നു കൊണ്ടുപോവില്ലേ?
ഓ ടോ: നെല്ലായി ഘണ്ഠാകറ്ണ്ണന്‍ അമ്പലത്തിലെ ഉത്സവമാണ്. കക്ഷിയോട് എന്തെങ്കിലും പറയാനുണ്ടോ?
ഇരമ്പുന്നുണ്ട്...:)
wow, nice concept
ഗലക്കന്‍
@ എഴുത്തുകാരി,
ചേച്ച്യേയ്, എന്റെ കാര്യങ്ങളൊക്കെ ഭംഗിയാക്കിത്തരണംന്ന് പറഞ്ഞേക്ക് :)
nice!
ദാണ്ടേ പിന്നേം കന്യാകുമാരീലു് :)
ശംഖ് കാതോടു ചേര്‍ത്ത് ആ കടലിരമ്പം കേട്ടോ?
superb!!! awsome pic
ഉള്ളിലിരമ്പുന്നുണ്ട്..!
ഒരു കടലിന്റെ ഇരമ്പവും ഒരു കടലോളം സ്നേഹവും !
aaha!
കന്യാകുമാരിയിൽ പോയിരുന്നൂല്ലേ....
ഗ്രേറ്റ് ഷോട്ട് ഡോഫ് ഇഷ്ടായി
സൂപ്പർ ചിത്രം.......
ആ ശംഖ് ചെവിയൊട് ഒന്നു ചേര്‍ത്തു പിടിച്ചു നോക്കിയേ... അപ്പോള്‍ കേള്‍ക്കാം ശരിക്കുമുള്ള ഇരംബം
Hand not got cut while pressing the shell?
മനോഹരം
www.tomskonumadam.blogspot.com
നല്ല ചിത്രം
ഒരു ചെറിയ ചരിവുണ്ട്. അത് നേരേയാക്കാമായിരുന്നു
ഡേയ് പൈങ്ങോടന്‍
നേരെ നിന്ന് നോക്കഡേയ്.. ചെരിവുണ്ടത്രേ... ഞാന്‍ സ്കെയില്‍ വെച്ചെടുത്ത സ്നാപ്പാ..
;)
ഇങ്ങനെയുള്ള കാഴ്ച്ച് കണ്ടെത്തിയതിനും, അതു മണലില്‍ കമിഴ്ന്നു കിടന്ന് ഭംഗിയായിപകര്‍ത്തിയതിനും ഒരു കയ്യടി.
ഹഹഹ നന്ദേട്ടാ ആ പൈങ്ങോടന്‍ ആഫ്രിക്കയും വിട്ടോടീന്നാ കേള്‍ക്കുന്നേ...പാവം
അല്ല പൈങ്ങോടന്‍ പറഞ്ഞതിലും കാര്യമില്ലേ?ദൂരെ ആ ചക്രവാളത്തിലേക്കൊന്നു നോക്കിയേ..(അയ്യോ...ഞാനോടീ) :-)
പ്രശാന്ത്
കാമറ താഴെ മണലില്‍ വെച്ചെടുത്തതാണീ ഫ്രെയിം. സ്വാഭാവികമായ ചെരിവ്. അപ്പോഴും, പോസ്റ്റ് ചെയ്തപ്പോഴും അതൊരു കാര്യമായ പ്രശ്നമായി തോന്നിയില്ല. അഭിപ്രായത്തിനു നന്ദി
(പ്രശാന്ത് ഓട്യാ എവ്ടെ വരെ ഓടും, ഓടുന്നേനു മുന്‍പ് ആ കാമറ തന്നിട്ടൂ പോണം പ്ലീസ് ) :) ;)
nice click
കമ്പോസിഷൻ നശിപ്പിച്ചു എന്നൊരു തോന്നൽ. ഫ്രെയിമിൽ കൂടുതൽ ഭാഗം മണലിനു പകരം കടലായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു. ഫോക്കസ് മണലിൽ ആണല്ലോ ? ഇതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് എപ്പടി ? ശങ്കുവിനെ നനഞ്ഞ മണൽപ്പരപ്പിൽ വച്ച് ,1/3 പൊസിഷനിലാക്കി ഫ്രെയിം കടലുകൊണ്ട് ബാലൻസ് ചെയ്ത് ആവശ്യത്തിന് ആകാശവും ചേർത്ത്, തിര ഒരു ടീസ്പൂണും നുര അര ടീസ്പൂണും ചേർത്ത് ഇളക്കി വെളിച്ചം ഇച്ചിരി കുറച്ച് വേവും വരെ ക്ലിക്ക് ചെയ്ത് കളർ ഊറ്റിക്കളഞ്ഞ് ചൂടോടെ പോസ്റ്റിയിരുന്നെങ്കിൽ ഒന്നുകൂടി ഇരമ്പിയേനെന്നൊരു തോന്നൽ ..
sreelaal ;)
ശ്രീലാലു രാജകുമാരാ
ഹോ! ആ സാദ്ധ്യത അങ്ങ്ട് വര്‍ണ്ണിക്കുമ്പോള്‍ കിട്ടുന്ന ഒരു ഒരു ഒരു അതുണ്ടല്ലോ.. അത് ഒന്നൊന്നരമുക്കാലാണ്. പക്ഷേ എന്താ ചെയ്യാ അതങ്ങ്ട് ഭാവനയിലും സംവൃതയിലുമല്ലേ :)
ക്ലൌഡിയായ ആകാശം കിട്ടിയില്ല, തിരയും. പിന്നെ കടല്‍ ഇതിന്റെ ഒരു ചെറിയ എലമെന്റ് അല്ലെങ്കില്‍ തീരെ കുറഞ്ഞ ഒരു പശ്ചാത്തലമായി വരുമ്പോഴാണ് ഈ ടൈറ്റിലിനു ചേരുക(എന്നാണെന്റെ തോന്നല്‍) മണലിലെ ശംഖിനു തന്നെയാണ് പ്രധാനം. ഈ ടൈറ്റില്‍ ആണെങ്കില്‍ പുറകില്‍ വെറൂം നീലനിറമായാലും മതി എന്നാണ് എന്റെ പക്ഷം
പക്ഷെ, ഇങ്ങ്ടെ ആ കമന്റുണ്ടല്ലോ.. ഹോ! എടങ്ങേറാക്കികളഞ്ഞു :)
:)
നന്ദകൂ, ടേമ്പ്ലേറ്റ് മാറ്റി ബ്ലോഗ് കുളമായ ഒരാളെ അറിയോ ? തൊട്ടടുത്തുണ്ട്.. ;)
ദാറ്റ്സിറ്റ്. എന്താ ആ ഫ്രെയിം.
തീം ഇഷ്ടായി ...പക്ഷെ കോംപോ.... ഞാന്‍ ലാലിനൊപ്പം ... എന്തായാലും ഇരമ്പം കേള്‍ക്കാം ))
nice shot
njanum kettu. kadalirambam
കടല്‍ മുഴുവന്‍ നെഞ്ചില്‍ ഒതുക്കി..
super ....
Post a Comment