Saturday, February 20, 2010

ചിത്ര പ്രദര്‍ശനം


കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 2010 ഫെബ്രുവരി 14 മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ സംസ്ഥാന ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ നിന്ന്. (പ്രദര്‍ശനം ഫെബ്രു. 21 നു സമാപിക്കും)

16 comments:

nandakumar February 20, 2010 at 1:58 PM  

കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 2010 ഫെബ്രുവരി 14 മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ സംസ്ഥാന ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ നിന്ന്. (പ്രദര്‍ശനം ഫെബ്രു. 21 നു സമാപിക്കും)

Unknown February 20, 2010 at 3:01 PM  

((((((((((((((ഠോ))))))))))))))))
കൊള്ളാം നല്ല കിടു ചിത്രങ്ങള്‍ .
കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കാണാന്‍ നല്ല ഭംഗി ഉണ്ട്.

തെക്കു February 20, 2010 at 3:22 PM  

ഇതൊക്കെ എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ ????

nandakumar February 20, 2010 at 3:26 PM  

@തെക്കു
ഒരു അഞ്ചു മിനുട്ടു ഈ ചിത്രത്തിന്റെ മുന്‍പില്‍ നോക്കിയിരിക്കാന്‍ സാധിച്ചാല്‍ കുറേയൊക്കെ മനസ്സിലാക്കാവുന്നതേയുള്ളു തെക്കൂ.

ചിത്രകാരന്റെ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്ഥമോ അല്ലാതേയോ ആയിരിക്കാം കാഴ്ചക്കാരന്റെ ആസ്വാദന തലം. സോ, ഒരു പക്ഷെ ചിത്രകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ ആസ്വാദകനു കിട്ടണമെന്നില്ല, ഒരുപക്ഷെ അതിലപ്പുറമുള്ള തലം കിട്ടികൂടാന്നുമില്ല.

മറ്റൊന്ന്, ഈ ചിത്രങ്ങളുടെ ചിത്രകാരന്‍ ഞാനല്ല, ഞാനതിന്റെ ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണ്.
:)

തെക്കു February 20, 2010 at 3:35 PM  

varshangalkku munp kure naal chithram vara padikkaan poyathaa nandetta......pinne nirthi.....

സുമേഷ് | Sumesh Menon February 20, 2010 at 4:20 PM  

കുടിവെള്ള പ്രശ്നവും ആഗോളതാപനവുമൊക്കെയുണ്ടല്ലോ? നല്ല കോമ്പിനേഷന്‍!!

Unknown February 20, 2010 at 5:02 PM  

good one

Anil cheleri kumaran February 20, 2010 at 8:40 PM  

:)

ഹരീഷ് തൊടുപുഴ February 20, 2010 at 9:55 PM  

നന്ദൂ...

ചിത്രകലയെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍..
പക്ഷേ വിവരം കമ്മി..
അതായതു ബിഗ് സീറോ..

എന്നാലും ഞാനൊന്നു സ്വയം വിലയിരുത്തിക്കോട്ടെ..
2 പെഗ് ഷിവാസും കൂട്ടുണ്ട്..

ചിത്രം ഒന്നു...കോഴികള്‍ = ബ്രൂഡിങ്ങ്

ചിത്രം നാല്..ആ കുപ്പി = മിനെറല്‍ വാട്ടെര്‍ വേരുറപ്പിച്ചു വെള്ളമൂറ്റി മരുഭൂമിയാക്കുന്ന നമ്മുടെ നാടിന്റെ ദയനീയാവസ്ഥയുടെ നേര്‍ചിത്രം !!

ചിത്രം അഞ്ച് = പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ സമൃദ്ധിയാര്‍ജ്ജിച്ച് നിസ്സഹാവസ്ഥയില്‍ പകച്ചു നില്‍ക്കുന്ന നമ്മുടെ നാടിന്റെ നേര്‍ചിത്രം..


ഇത്രേ എനിക്കു മനസ്സിലായുള്ളു നന്ദൂ..

എതിരന്‍ കതിരവന്‍ February 20, 2010 at 11:07 PM  

ആദ്യത്തേത് എനിയ്ക്ക് മനസ്സിലായി. ഒരു പാടു മുട്ടകൾക്ക് മുൻപിൽ കോഴികൾ. പൂവൻ കോഴി പിടയോട്: ഇതിലെതാടീ നമ്മടെ കുഞ്ഞ്?

അഭി February 21, 2010 at 7:17 PM  

നന്ദേട്ടാ , കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan February 23, 2010 at 1:16 AM  

നല്ല ചിത്രങ്ങള്‍ തന്നെ!ഞങ്ങളെക്കൂടി കാണിച്ചല്ലോ നീയ്!നീ പൊന്നപ്പനാടാ പൊന്നപ്പന്‍!:)

പാഞ്ചാലി February 23, 2010 at 9:38 AM  

നന്ദാ,
നന്ദി!

കുക്കു.. February 24, 2010 at 9:20 AM  

എല്ലാം നല്ല ചിത്രങ്ങള്‍..ഇതൊക്കെ പോട്ടം പിടിച്ചു കാണിച്ചു തന്നതിന് നന്ദി:)

Typist | എഴുത്തുകാരി February 24, 2010 at 3:00 PM  

സത്യം പറഞ്ഞാല്‍ കോഴികളെ അല്ലാതെ വേറൊന്നും എനിക്കും മനസ്സിലായില്ല!

Unknown October 27, 2011 at 6:01 PM  

നല്ല പടങ്ങള്‍...
ആ പച്ച പെരുത്തിഷ്ടപെട്ടു..

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP