Thursday, January 28, 2010

വിട പറയും മുമ്പേ...



31 comments:

nandakumar January 28, 2010 at 10:00 AM  

വിട പറയും മുമ്പേ...

കൊച്ചിയില്‍ നിന്നൊരു സായാഹ്ന കാഴ്ച.

ശ്രീ January 28, 2010 at 10:13 AM  

വണ്ടര്‍ഫുള്‍! :)

അരുണ്‍ കരിമുട്ടം January 28, 2010 at 10:22 AM  

good shot

ഹരീഷ് തൊടുപുഴ January 28, 2010 at 11:37 AM  

നല്ല ഫ്രെയിം..

വർണ്ണങ്ങൾ ചാലിച്ചെഴുതിയ കവിത പോലെ ആകാശം..!!
ഉന്മേഷദായകമായ പുത്തനുണർവ്വ് തരുന്നു..

krish | കൃഷ് January 28, 2010 at 12:03 PM  

നന്നായിരിക്കുന്നു.

Unknown January 28, 2010 at 12:14 PM  

nice capture... nice timing & frame...

ആഗ്നേയ January 28, 2010 at 12:49 PM  

amazing :)

Abdul Saleem January 28, 2010 at 12:50 PM  

very nice picture,congrats.

Abdul Saleem January 28, 2010 at 12:51 PM  

very nice picture,congrats.

അഭി January 28, 2010 at 1:02 PM  

fantastic:)

കുഞ്ഞൻ January 28, 2010 at 1:23 PM  

maashe,

ithupoloru padam ithinu mumpu postiyirunno, same frame...

anyway this is more better than the previous same frame

Prasanth Iranikulam January 28, 2010 at 1:28 PM  

നല്ല ഒരു ചിത്രം!!
കമ്പൊസിങ്ങിലൂടെയും പ്രകാശം ശരിയായി ഉപയോഗിച്ചതിലൂടെയും മികവ് പുലര്‍ത്തുന്ന നല്ല ഒരു ഷോട്ട്.
ആകാശത്തിലെ നിറങ്ങളും ആ ഒഴിഞ്ഞ കിളിക്കൂടും ഇതിന്‌ കൂടുതല്‍ ഭംഗി നല്‍കുന്നു.
എനിക്കേറ്റവും കൂടുതല്‍ ഇഷ്ടമായത് സൂര്യനെ ആ ഫ്രൈയിമില്‍ പ്ലേസ് ചെയ്തിരിക്കുന്ന രീതിയാണ്‌.
ആഭിനന്ദനങ്ങള്‍ നന്ദേട്ടാ..

nandakumar January 28, 2010 at 1:48 PM  

കുഞ്ഞാ
അങ്ങിനെ ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തിട്ടില്ല. ഈ സ്ഥലത്ത് ഞാന്‍ ആദ്യമായാണ് കാമറയും കൊണ്ടു പോകുന്നത്. (എറണാകുളം രാജേന്ദ്രമൈതാനം ആണ് ലൊക്കേഷന്‍)

Unknown January 28, 2010 at 2:23 PM  

കിടിലൻ പടം ഈ ചെറിയ ഫ്രെയിമിലൂടെ ഒരു പാട് കാര്യങ്ങൾ കാണിച്ച് തരുന്നുണ്ട്

അഭിനന്ദനംസ്

രഘുനാഥന്‍ January 28, 2010 at 2:28 PM  

മനോഹരം തന്നെ

പൈങ്ങോടന്‍ January 28, 2010 at 2:57 PM  

നന്നായിട്ടുണ്ട്

കുഞ്ഞൻ January 28, 2010 at 3:04 PM  

nandaa..had some similarities in ur previous post named kochi, am i correct..anyway sun placement is very cunning...

എറക്കാടൻ / Erakkadan January 28, 2010 at 3:33 PM  

സമ്മതിക്കണം

Typist | എഴുത്തുകാരി January 28, 2010 at 3:38 PM  

വിട പറയാന്‍ നേരത്തുപോലും ജ്വലിക്കുന്ന സൌന്ദര്യം!

Seek My Face January 28, 2010 at 3:46 PM  

നല്ല ചിത്രം ....

siva // ശിവ January 28, 2010 at 7:51 PM  

Clever shot!

ഷെരീഫ് കൊട്ടാരക്കര January 28, 2010 at 8:05 PM  

എന്തു മനോഹരമായ കാഴ്ച്ച!!!

സെറീന January 29, 2010 at 7:43 AM  

സന്ധ്യകള്‍ അകാരണമായ സങ്കടമാണ്..

Dethan Punalur January 29, 2010 at 11:54 AM  

കൊള്ളാം..നല്ല സീൻ..!

Anil cheleri kumaran January 29, 2010 at 7:30 PM  

wonderful...!

ജയരാജ്‌മുരുക്കുംപുഴ January 30, 2010 at 3:41 PM  

manoharam.................

G.MANU February 1, 2010 at 8:42 AM  

kasaran

Sukanya February 6, 2010 at 12:53 PM  

എന്തു നല്ല ഫോട്ടോ !!!! അഭിനന്ദനങ്ങള്‍.

Faisal Mohammed February 7, 2010 at 8:21 AM  

നല്ല പടം, സൂര്യന്റെ പ്ലേസിംഗ് നന്നായിരിക്കുന്നു !

Unknown February 8, 2010 at 6:15 PM  

good work

Anonymous February 10, 2010 at 8:35 PM  

എല്ലാ ഫോട്ടോ ബ്ലോഗേര്‍സിന്റെയും ശ്രദ്ധയ്ക്ക്.

നിങ്ങളുടെ ബ്ലോഗില്‍ ആരെങ്കിലും വന്ന് എക്സ്പോഷര്‍ കൂടി, ഫ്രെയിം പോയി , ഇരുണ്ട് പോയി, റുള്‍ ഒഫ് 3 ശരിയായില്ല, ഡീറ്റെയിത്സ് വന്നില്ല, കളര്‍ നന്നായില്ല, എന്നൊക്കെ പറയും. കാര്യാക്കണ്ട. മെഡുല ഒബ്ലാങ്കറ്റയ്ക്കിട്ട് കാ‍ര്യമായി ഒരു താങ്ങ് കിട്ടിയ മനുഷ്യനാ. റിലേ പോയിരിക്കാ. ക്ഷമിച്ച് കള. :)

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP