വെറുതെ...വെറുതെ ചില കാഴ്ചകള്‍
.
കടല്‍ത്തീരത്ത് ഓടിത്തിമിത്ത് ചാടിമറിഞ്ഞ് ഒരു സായാഹ്നം..
...♪മാങ്ങ വീഴ്ത്താന്‍ കല്ലെറിഞ്ഞതും കടപ്പുറങ്ങളില്‍ കളിച്ചതുംആകാശത്തമ്പിളി മാമനെനോക്കിച്ചാഞ്ഞുറങ്ങിപ്പോയതും...♪"
“നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍...നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞൂ...”ആകാശനീലിമക്കും അനന്തമായ അലയാഴിക്കും കീഴടക്കാനാവാത്ത മനുഷ്യന്റെ ആവേശം തുടിക്കുന്ന മനോഹര ദൃശ്യങ്ങള്‍ !
എന്താ നന്ദാ ഈ ആകാശവും കടലും അല്ലാതെ ഇങ്ങള് പോട്ടം പിടുത്തക്കാർക്ക് വേറെ ഒന്നും കിട്ട്ണില്ല്യേ
കടല്‍ എന്നും മോഹവും, സ്വപ്നവുമല്ലേ നന്ദേട്ടാ ?? സുന്ദരമായ സ്നാപ്സ് .....
കടലും കുട്ടിയും..നല്ല പടങ്ങള്‍...
അവസാനിക്കാത്ത ആശ്ചര്യംകൊള്ളാം
നന്നായിട്ടുണ്ട് നന്ദാ..
നന്ദേട്ടാ,എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു.
nandan! i know your passion and affinity to Sea. when i traveled throgh your blog i realised it. hhehe good nice captures of moods !!! love it.
അയ്യോ ആ നന്ദന്‍ എന്റെ ഫോട്ടോ എടുക്കുന്നെ..ഞാനിപ്പോ കടലില്‍ ചാടി ചാകും..അല്ലെങ്കില്‍ അടുത്ത പോസ്റ്റില്‍ എന്നെ പുള്ളി തൂക്കി കൊല്ലും...
"കടല്‍ത്തീരത്ത് ഓടിത്തിമിത്ത് ചാടിമറിഞ്ഞ് ഒരു സായാഹ്നം.."എനിക്ക് വയ്യ :)
മോഹിപ്പിക്കുന്ന ചിത്രങ്ങള്‍..മനോഹരം.
മൂന്നാമത്തേത് വളരെ ഇഷ്ടായി... അവനെ കുറച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു.
Lovely pictures
നന്നായിരിക്കുന്നു കടല്‍ വെള്ളത്തില്‍ കളിയ്ക്കാന്‍ എപ്പോഴും ഇഷ്ടം ആണ്
ഇത് വളരെ നന്നായീ.
മൂന്നമാതെതാണ് കൂടുതല്‍ ഇഷ്ടമായത് ,കുട്ടിയുടെ കാലുകള്‍ പൂര്‍ണമായി കിട്ടിയിരുന്നെങ്കില്‍
നിലവിളികളാല്‍ സംഗീതഭദ്രം കടല്‍
എനിക്ക് നഷ്ടമായ ബാല്യം!കലക്കന്‍ പടങ്ങള്‍.
Really nice.“ചെറായിയാണോ ചേട്ടാ?? നല്ല കളറു പടം“
നന്നായിരിക്കുന്നു നന്ദൻ.
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 comments:
കടല്‍ത്തീരത്ത് ഓടിത്തിമിത്ത് ചാടിമറിഞ്ഞ് ഒരു സായാഹ്നം..
...
♪മാങ്ങ വീഴ്ത്താന്‍ കല്ലെറിഞ്ഞതും
കടപ്പുറങ്ങളില്‍ കളിച്ചതും
ആകാശത്തമ്പിളി മാമനെ
നോക്കിച്ചാഞ്ഞുറങ്ങിപ്പോയതും...♪"
“നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍...
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞൂ...”
ആകാശനീലിമക്കും അനന്തമായ അലയാഴിക്കും കീഴടക്കാനാവാത്ത മനുഷ്യന്റെ ആവേശം തുടിക്കുന്ന മനോഹര ദൃശ്യങ്ങള്‍ !
എന്താ നന്ദാ ഈ ആകാശവും കടലും അല്ലാതെ ഇങ്ങള് പോട്ടം പിടുത്തക്കാർക്ക് വേറെ ഒന്നും കിട്ട്ണില്ല്യേ
കടല്‍ എന്നും മോഹവും, സ്വപ്നവുമല്ലേ നന്ദേട്ടാ ?? സുന്ദരമായ സ്നാപ്സ് .....
കടലും കുട്ടിയും..
നല്ല പടങ്ങള്‍...
അവസാനിക്കാത്ത ആശ്ചര്യം
കൊള്ളാം
നന്നായിട്ടുണ്ട് നന്ദാ..
നന്ദേട്ടാ,
എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു.
nandan! i know your passion and affinity to Sea. when i traveled throgh your blog i realised it. hhehe good nice captures of moods !!! love it.
അയ്യോ ആ നന്ദന്‍ എന്റെ ഫോട്ടോ എടുക്കുന്നെ..ഞാനിപ്പോ കടലില്‍ ചാടി ചാകും..അല്ലെങ്കില്‍ അടുത്ത പോസ്റ്റില്‍ എന്നെ പുള്ളി തൂക്കി കൊല്ലും...
"കടല്‍ത്തീരത്ത് ഓടിത്തിമിത്ത് ചാടിമറിഞ്ഞ് ഒരു സായാഹ്നം.."
എനിക്ക് വയ്യ :)
മോഹിപ്പിക്കുന്ന ചിത്രങ്ങള്‍..
മനോഹരം.
മൂന്നാമത്തേത് വളരെ ഇഷ്ടായി... അവനെ കുറച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു.
Lovely pictures
നന്നായിരിക്കുന്നു
കടല്‍ വെള്ളത്തില്‍ കളിയ്ക്കാന്‍ എപ്പോഴും ഇഷ്ടം ആണ്
ഇത് വളരെ നന്നായീ.
മൂന്നമാതെതാണ് കൂടുതല്‍ ഇഷ്ടമായത് ,കുട്ടിയുടെ കാലുകള്‍ പൂര്‍ണമായി കിട്ടിയിരുന്നെങ്കില്‍
നിലവിളികളാല്‍ സംഗീതഭദ്രം കടല്‍
എനിക്ക് നഷ്ടമായ ബാല്യം!കലക്കന്‍ പടങ്ങള്‍.
Really nice.
“ചെറായിയാണോ ചേട്ടാ?? നല്ല കളറു പടം“
നന്നായിരിക്കുന്നു നന്ദൻ.
Post a Comment