Thursday, December 30, 2010

കായല്‍ സവാരി



കൊച്ചിക്കായലിലെ ഒരു സുവര്‍ണ്ണ സന്ധ്യ

13 comments:

nandakumar December 30, 2010 at 7:19 PM  

കൊച്ചിക്കായലിലെ ഒരു സുവര്‍ണ്ണ സന്ധ്യ

നിരക്ഷരൻ December 30, 2010 at 7:48 PM  

മൊബൈൽ ക്യാമറയിൽ എടുത്തതാണോ ?
കൊല്ലം അവസാനിക്കാൻ പോകുന്നതിന്റെ സിമ്പൽ ഇട്ടതാണോ ? :)

kARNOr(കാര്‍ന്നോര്) December 30, 2010 at 8:11 PM  

ദൃശ്യം മനോഹരം

Manoraj December 30, 2010 at 8:13 PM  

കൊച്ചിക്കായലില്‍ ഒരു സവാരി. ഒട്ടേറെ സവാരിഗിരി നടത്തിയ കായല്‍..ഓര്‍മകള്‍ മരിക്കില്ല..

ഒരു പുതുവത്സരാശംസകള്‍ ഇരിക്കട്ടെ.

Sandhya December 30, 2010 at 8:17 PM  

Evening are always B'ful!

( off: symobilc aaya kaaryangaL niraksharanmaarkku manasilaavilla :D )

nandakumar December 30, 2010 at 8:19 PM  

നിരൂ
മൊബൈല്‍ കാ‍മറയും എന്റെ കാമറയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല :)

siya December 30, 2010 at 9:24 PM  

ഒരേ ഒരു ചോദ്യം ?

ഈ ഫോട്ടോ പുതിയത് ആണോ?ഈ കൊച്ചിക്ക്‌ ഒരു മാറ്റവും ഇല്ലല്ലേ ?അതേ ഭാവം .വളരെ നല്ല ചിത്രം !!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് December 31, 2010 at 9:47 AM  

കൊള്ളാം, ആശംസകൾ‌..

(ഒരു പണി അങ്ങോട്ടിരിക്കട്ടെ..)ബൈ ദ ബൈ, ഫോട്ടൊ നന്നായിട്ടുണ്ട്. സുവർണ എന്നതിനേക്കാളും കുറച്ചു കൂടി എടുപ്പ് “ഒരു സവാള സന്ധ്യ” എന്നോ “തക്കാളി സന്ധ്യ “ എന്നോ ആണ് - ഇന്നത്തെ ഒരു സാഹചര്യം വച്ച്

ഒരു യാത്രികന്‍ December 31, 2010 at 5:57 PM  

നല്ല ചിത്രം......സസ്നേഹം

വരയും വരിയും : സിബു നൂറനാട് January 2, 2011 at 12:31 PM  

നല്ല പടം. പുതുവത്സരാശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ January 10, 2011 at 9:11 AM  

hridayam niranja puthu valsara aashamsakal.....

രഞ്ജിത് വിശ്വം I ranji January 10, 2011 at 6:42 PM  

കൊച്ചി പഴേ കൊച്ചിയല്ല.. പക്ഷേ നന്ദേട്ടന്‍ പഴേ നന്ദേട്ടന്‍ തന്നെ.. :-) നല്ല പടം.. പുതുവര്ഷം കണ്മുന്നില്‍ നിറയെ മനോഹരചിത്രങ്ങള്‍ നല്കട്ടെ എന്നാശംസിക്കുന്നു..

mukthaRionism March 2, 2011 at 11:22 AM  

നല്ല ഗുമ്മാല്‍റ്റിയുണ്ടല്ലോ കോയാ..
കലകലകലക്കന്‍ പോട്ടങ്ങള്‍!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP