Monday, July 26, 2010

കെട്ടുകള്‍...

കെട്ടുകള്‍, ലോകം മെനയുന്നെത്ര ഭംഗിയില്‍ !
മുറുകുവാന്‍ കാത്തു നില്‍പ്പുണ്ടാവാം ഏതോ ജീവിതം.

39 comments:

nandakumar July 26, 2010 at 12:57 PM  

അടിക്കുറിപ്പിനു ബ്ലോഗര്‍ സുഹൃത്തിനോട് നന്ദിയും കടപ്പാടും...

Faisal Alimuth July 26, 2010 at 1:15 PM  

very nice..!

Jishad Cronic July 26, 2010 at 1:30 PM  

nice..!

Unknown July 26, 2010 at 2:10 PM  

നന്നായിട്ടുണ്ട് നന്ദന്‍,... ഒരു തൂക്കുകയറിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം......

ഹരീഷ് തൊടുപുഴ July 26, 2010 at 2:35 PM  

കെട്ടുകള്‍,
ലോകം മെനയുന്നെത്ര ഭംഗിയില്‍!
മുറുകുവാന്‍
കാത്തു നില്‍പ്പുണ്ടാവാം ഏതോ ജീവിതം.

haa..
nice lines..!!
pakshe oru aracharude gandham enikku manakkunnu :(

athu oru type payarinte vallikal alle..??

മൻസൂർ അബ്ദു ചെറുവാടി July 26, 2010 at 2:49 PM  

good

siya July 26, 2010 at 3:41 PM  

ഫോട്ടോ കൊള്ളാം ....ഇത് എന്താ നന്ദാ... കണ്ടിട്ട് ഒരു പിടിയും കിട്ടുനില്ല ല്ലോ ?നാട്ടില്‍ നിന്നും പോന്നത് കൊണ്ട് പലതും മറന്നു എന്നും മനസിലായി ....

Naushu July 26, 2010 at 3:42 PM  

കൊള്ളാം...
നന്നായിട്ടുണ്ട്....

Unknown July 26, 2010 at 4:17 PM  

എങ്ങനെയാ നന്ദേട്ടാ ഇത്തരം കെട്ടുകള്‍ കെട്ടുന്നേ?

nandakumar July 26, 2010 at 4:20 PM  

@ മുരളിക
കെട്ടെറങ്ങാത്ത നേരത്ത് കാട്ടിക്കൂട്ടുന്ന ഓരോ വട്ടുകളല്ലേടാ ഈ കെട്ടുകള്‍!!! ;)

പ്രവീണ്‍ വട്ടപ്പറമ്പത്ത് July 26, 2010 at 4:32 PM  

സ്റ്റൈലായിട്ടുണ്ട്.. അമരവള്ളി ആണോ?

nandakumar July 26, 2010 at 4:34 PM  

@ഷിയ & പ്രവീണ്‍
മുറ്റത്തെ ഒട്ടുമാവിന്‍ തൈയ്യില്‍ പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പിന്റെ തലപ്പാണ്. ആരെന്നുമെന്തെന്നു ആര്‍ക്കറിയാം :) എന്നു വെച്ചാല്‍ അമരയാണോ പയറാണോ എന്നു അറിഞ്ഞു കൂടാന്ന്

പടം കണ്ടവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്നിയുടെ വള്ളിപ്പടര്‍പ്പുകള്‍!! ;)

Ashly July 26, 2010 at 5:35 PM  

നല്ല വരികള്‍...നല്ല പടം

വരയും വരിയും : സിബു നൂറനാട് July 26, 2010 at 7:08 PM  

കുഞ്ഞുവള്ളി ...നല്ല ഭംഗി.

ദിലീപ് വിശ്വനാഥ് July 26, 2010 at 7:24 PM  

കലക്കന്‍ പടം അണ്ണാ..

HAINA July 26, 2010 at 7:42 PM  

കലക്കന്‍

അലി July 26, 2010 at 9:17 PM  

very nice..!

poor-me/പാവം-ഞാന്‍ July 26, 2010 at 9:18 PM  

Very Good knot..and noted..!!!

കണ്ണനുണ്ണി July 26, 2010 at 9:36 PM  

അടിക്കുറിപ്പ് കൂടി ചെരുമ്പോ ചിത്രം പൂര്‍ണ്ണമാവുന്നു...
എങ്കിലും നന്ദേട്ട...ആദ്യം നോക്കിയപ്പൂ അടിക്കുറിപ്പ് കണ്ണില്‍ പെട്ടില്ല..ഇത്തിരി ഒഴിഞ്ഞു മാറി കിടക്കുവാണോ

Noushad July 26, 2010 at 9:39 PM  

lovely :)

മയൂര July 26, 2010 at 10:36 PM  

കണ്ടപ്പോഴൊന്ന് തലവച്ചുകൊടുക്കാന്‍ തോന്നുന്നു :)

Unknown July 27, 2010 at 1:22 AM  

നന്ദേട്ടാ,
നന്നായിട്ടുണ്ട്.

ആളവന്‍താന്‍ July 27, 2010 at 10:14 AM  

നന്ദേട്ടാ നല്ല പടം.

Manickethaar July 27, 2010 at 10:57 AM  

നന്നായിട്ടുണ്ട്‌

Muralee Mukundan , ബിലാത്തിപട്ടണം July 27, 2010 at 2:15 PM  

കിട്ടില്ല കെട്ടിത്തൂങ്ങുവാനൊട്ടും
കെട്ടുവിട്ടയൊരുപൊട്ടജീവിതവും
.....കേട്ടൊ

ചന്ദ്രകാന്തം July 27, 2010 at 4:40 PM  

എത്താത്ത അകലങ്ങളെ ചുറ്റിപ്പിടിച്ചെന്ന്‌ സ്വയം പിണഞ്ഞ്‌..

Sabu Hariharan July 28, 2010 at 2:40 AM  

എന്തിനാ ജീവനെ മുറുക്കി ശ്വാസം മുട്ടിപ്പിക്കുന്നത്? ഊഞ്ഞാൽ ആടി രസിച്ചൂടെ?

ഓണത്തുമ്പിക്ക് പ്രകൃതിയുടെ വക ഒരൂഞ്ഞാൽ!

നല്ല ചിത്രം, നല്ല അടിക്കുറിപ്പും.

ജിജ സുബ്രഹ്മണ്യൻ July 28, 2010 at 9:06 PM  

കൊലക്കയർ !!!

അച്ചു July 30, 2010 at 9:54 AM  

good one

mini//മിനി July 31, 2010 at 6:50 AM  

കെട്ടുകൾ ഇനിയും മുറുകട്ടെ;

ഭൂതത്താന്‍ July 31, 2010 at 6:25 PM  

നന്നായിട്ടുണ്ട്

ഹേമാംബിക | Hemambika August 7, 2010 at 3:06 PM  

kalakki!!!!!

Sandhya August 13, 2010 at 7:32 AM  

പച്ചപ്പാമ്പ് പോലെ!

NPT August 13, 2010 at 12:25 PM  

നന്നായിട്ടുണ്ട്

123 August 17, 2010 at 5:19 PM  

caption nu enthina blogger friendinodu kadappettirikkunnathu..nalla vaakkukal swanthamayullappol..??????

Sunil August 22, 2010 at 7:36 PM  

Wish u Happy Onam

വീകെ August 31, 2010 at 7:20 PM  

ഈ കെട്ടു കൊള്ളാം....
ഇതു പ്രകൃതിയുടെ കെട്ടല്ലെ....!

ആശംസകൾ....

greyshades September 13, 2010 at 9:30 PM  

nice shot nandan

ശ്രീ December 8, 2010 at 7:48 AM  

ചിത്രവും അടിക്കുറിപ്പും ഗംഭീരം

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP