Sunday, February 14, 2010

പൂ വാലന്റയിൻസ് ഡേ

എല്ലാ പൂവാലന്മാർക്കും പൂവാലികൾക്കും ആഗോള പ്രണയ ദിനത്തിൽ ചെവിയിൽ വെക്കാൻ ഒരു ചുവന്ന ചെമ്പരത്തിപ്പൂ സമ്മാനം

20 comments:

nandakumar February 14, 2010 at 9:30 AM  

എല്ലാ പൂവാലന്മാർക്കും പൂവാലികൾക്കും ആഗോള പ്രണയ ദിനത്തിൽ ചെവിയിൽ വെക്കാൻ ഒരു ചുവന്ന ചെമ്പരത്തിപ്പൂ സമ്മാനം

Unknown February 14, 2010 at 9:37 AM  

നന്ദേട്ടാ,

നല്ലൊരു പ്രണയദിനമായിട്ട് പ്രണയിക്കുന്നവര്‍ക്ക് നല്ലൊരു സമ്മാനം തന്നെ

സജി കറ്റുവട്ടിപ്പണ February 14, 2010 at 9:43 AM  

അനന്തരം പ്രണയങ്ങളുണ്ടായി
പിന്നെ പൂവാലന്റയന്മാരും......

Kamal Kassim February 14, 2010 at 9:53 AM  

Happy Valentine's day.

സെറീന February 14, 2010 at 10:19 AM  

ങ്ങടെ പേര് വിശാല മനസ്ക്കനെന്നാ?
സ്വന്തം ചെവിയിലിരുന്നതെടുത്തു മറ്റുള്ളോര്‍ക്ക് സമ്മാനിക്കാന്‍? :)

Sandeepkalapurakkal February 14, 2010 at 11:02 AM  

പൂവാലന്മാര്‍ക്കും പൂവാലികള്‍ക്കും പുലിവാലു പിടിച്ച പൂവ് (അടി പൊളി)

Unknown February 14, 2010 at 11:05 AM  

Thank you for passing the flower to me. i was looking for one to hold in my ears.

നട്ടപ്പിരാന്തന്‍ February 14, 2010 at 11:05 AM  

ഇത് എന്നെ താറടിക്കാന്‍ വേണ്ടി മാത്രം ഇട്ട ചിത്രമാണ്. മാത്രമല്ല ചെമ്പരത്തിപൂവിന്റെ പേറ്റന്റ് ഞാന്‍ വാങ്ങിയകാര്യം അറിയില്ല എന്നുണ്ടോ. ആവിശ്യമായ പൈസ തന്നതിന് ശേഷം ചെമ്പരത്തിപ്പൂവിന്റെ ചിത്രം പ്രസിദ്ധികരിക്കുക. അല്ലെങ്കില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുക.

Unknown February 14, 2010 at 11:09 AM  

നന്ദന്‍ അപ്പറഞ്ഞത് കറക്റ്റ്‌...നല്ല സമ്മാനം...
(ചിത്രം നന്നായിരിക്കുന്നു കേട്ടോ...:)

സിനോജ്‌ ചന്ദ്രന്‍ February 14, 2010 at 11:42 AM  

പൂ വാലന്റയിൻസ് ഡേ...:)

തെക്കു February 14, 2010 at 1:35 PM  

നന്ദേട്ടാ, ഇതു ഒന്നേ ഉള്ളൂ ...എനിക്കു രണ്ടെണ്ണം വേണം, രണ്ടു ചെവീലും വയ്ക്കാനാ.....

Riyas February 14, 2010 at 3:17 PM  

grudhayam aano?????

Sarin February 14, 2010 at 5:08 PM  

i love it.special dedication

Prasanth Iranikulam February 14, 2010 at 5:10 PM  

ഹ ഹ ഹ
സെറീനയുടെ കമന്റ് അസ്സലായി....

വിഷ്ണു | Vishnu February 16, 2010 at 5:03 AM  

ഫാമിലി ഒക്കെ ആയവര്‍ക്ക് എന്തും ആവല്ലോ...;-)

Sriletha Pillai February 16, 2010 at 10:56 AM  

നല്ല ഒന്നാന്തരം ഫോട്ടോ.സൂക്ഷിച്ചു വയ്‌ക്കാം. കൊച്ചുമക്കള്‍ക്കു കാട്ടിക്കൊടുക്കേണ്ടി വരും 'ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ സുലഭമായുണ്ടായിരുന്ന ഒരു സുന്ദരി പൂവ്‌ 'എന്നൊക്കെ പറഞ്ഞ്‌..........

ചെമ്പരത്തിപ്പൂവേ ചൊല്ല്‌...........

ശ്രീലാല്‍ February 17, 2010 at 12:14 AM  

ച്ചിരി ലേറ്റായിപ്പോയി.. പൂവ് വാട്യ്യോ ? :)

പിരിക്കുട്ടി February 17, 2010 at 4:22 PM  

assooya paadilla keto :)

വിനയന്‍ February 18, 2010 at 11:24 AM  

ഛേ! മിസ്സ് ആയാല്ലോ!!

നന്ദന February 18, 2010 at 1:38 PM  

ചെവിയിൽ വെക്കാൻ ഞാൻ നമ്പൂരിയല്ല നന്ദാ

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP