Wednesday, September 1, 2010

സമാന്തരങ്ങള്‍

21 comments:

nandakumar September 1, 2010 at 1:54 PM  

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകള്‍!!

Jishad Cronic September 1, 2010 at 2:53 PM  

super snap...

അനൂപ്‌ .ടി.എം. September 1, 2010 at 3:06 PM  

kalakkan

ഹരീഷ് തൊടുപുഴ September 1, 2010 at 3:22 PM  

നല്ലൊരു ഫ്രെയിം..
പടം ഇഷ്ടമായി..

വരയും വരിയും : സിബു നൂറനാട് September 1, 2010 at 3:42 PM  

തിരുവനന്തപുരത്തെക്കുള്ള വഴി ആണോ?

Nice shot. Super clarity.

ആളവന്‍താന്‍ September 1, 2010 at 3:50 PM  

ഹായ്.... അടിപുളി...! പിന്നെ, ഇതെവിടാന്ന്‍ ഞാന്‍ പറയട്ടെ? ങേ...

HAINA September 1, 2010 at 4:17 PM  

എന്തെരു നീളാ

Junaiths September 2, 2010 at 3:14 AM  

ishtaayi..............

NPT September 2, 2010 at 8:50 AM  

നന്നായിട്ടുണ്ട്.....

പാച്ചു September 3, 2010 at 4:57 PM  

ഉഗ്രൻ ഷോട്ട്!. :) കമന്റിടാതിരിക്കാൻ സാധിച്ചില്ല.!

വിനയന്‍ September 3, 2010 at 10:23 PM  

ഹാ! ഇങ്ങനൊരെണ്ണം എടുക്കണമെന്ന് വിചാരിച്ചിട്ട് ഇതുവരെ നടന്നില്ല!

ചിത്രം ഒരുപാടിഷ്ടായി! :)

Sarin September 8, 2010 at 2:14 PM  

kalakkan...

Cm Shakeer September 14, 2010 at 2:42 AM  

Nicely captured. Me too had tried this shot on last vacation, but was unsuccessful to get a sharp one.
I think the train is on halt, is't?

Sureshkumar Punjhayil September 30, 2010 at 10:37 PM  

Wonderful...! Best wishes...!!!

ബിനോയ്//HariNav October 6, 2010 at 10:16 PM  

Nands, I thought I was following your blog.. it's now I realised..
and gone through some of the posts I missed. :)

kARNOr(കാര്‍ന്നോര്) October 19, 2010 at 5:31 PM  

ഞങ്ങളും റയിലുവണ്ടി കണ്ടിട്ടുണ്ടേ.. ആശയമോഷണം ആരോപിക്കില്ലെങ്കില്‍ ഇബ്ടെ ഒന്നു കേറീട്ടുപോകാം.. http://kaarnorscorner.blogspot.com/2010/10/blog-post_19.html

nice snap... കായംകുളം എക്സ്പ്രസ്.

Sethunath UN October 21, 2010 at 1:04 PM  

Wah. Kidu shot!

മേഘമല്‍ഹാര്‍(സുധീര്‍) November 5, 2010 at 7:45 AM  

നല്ല ഷോട്ട്. ട്രെയിനും വഴിയും പക്ഷെ സമാന്തര രേഖകളായി തോന്നിയില്ല. തലക്കെട്ട മാറ്റാമായിരുന്നു

വീകെ November 16, 2010 at 9:29 PM  

ഇതേതാ....?
“കായംകുളം സൂപ്പർ ഫാസ്റ്റാണൊ..?!!“

അടിപൊളി ആയിരിക്കുന്നൂട്ടൊ....
ആശംസകൾ....

BiNu November 17, 2010 at 2:40 PM  

നന്ദേട്ടാ മനോഹരമായിരിക്കുന്നു.... ഇതെവിടെയാ സ്ഥലം.. ഷൊര്‍ണൂര്‍ അടുത്താണോ?

രഞ്ജിത് വിശ്വം I ranji January 10, 2011 at 6:46 PM  

ഇങ്ങനെ ഒരു പടം എടുക്കണമെന്നു ആഗ്രഹമുണ്ടാരുന്നു.. ഇത് കൊല്ലം തിരുവനന്തപുരം റൂട്ടില്‍ ആണോ..

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP