Wednesday, July 21, 2010

മഴയുടെ ബാക്കി...


അണമുറിയാതെ പെയ്തൊരീ മഴ, മണ്ണിനു നീരും പ്രകൃതിക്കു പച്ചയും മനസ്സിനു കുളിര്‍മ്മയും ഉടലിനു തണുപ്പും തന്നു, പോരാതെ,  മഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ക്കു മീതെ കുറേ മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോയി...

26 comments:

nandakumar July 21, 2010 at 11:27 AM  

ശ്രീലാലിന്റെ ചിത്രപ്പെട്ടിയിലെ നെന്മഴക്കുഞ്ഞുങ്ങളെ കണ്ട് കൊതിപൂണ്ട് ചെയ്തൊരക്രമ മാക്രോ!

ഹരീഷ് തൊടുപുഴ July 21, 2010 at 11:35 AM  

haaaaa!!
kollam..

Faisal Alimuth July 21, 2010 at 11:37 AM  

എന്തായാലും നന്നായിരിക്കുന്നു ..!

Naushu July 21, 2010 at 11:52 AM  

നന്നായിരിക്കുന്നു ..!

പാച്ചു July 21, 2010 at 12:03 PM  

ഭീകരപ്പച്ച!..

എന്നാല്‍ ഞാനും ഒരെണ്ണം പൂശാന്‍ പോവ്വാ!

Sarin July 21, 2010 at 12:40 PM  

lovely!!
ningaludeyokke oru bagyam thonnumbo poyi mazha photo edukamallo

വിനയന്‍ July 21, 2010 at 12:53 PM  

മനോഹരം!
ശരിക്കും... നെന്മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുപോയപോലെ... :)

Sandeepkalapurakkal July 21, 2010 at 1:11 PM  

നന്നായിട്ടുണ്ട്, മഴയുടെ വികൃതി

വരയും വരിയും : സിബു നൂറനാട് July 21, 2010 at 1:13 PM  

സുന്ദരികളായ മഴക്കുഞ്ഞുങ്ങള്‍ :-)

Unknown July 21, 2010 at 2:44 PM  

അടിപൊളി അണ്ണാ !!!!

siya July 21, 2010 at 2:44 PM  

മഴ ചെയ്ത ഒരു പണി .....ഈ പാവം എന്നെ ഒക്കെ ഇതും കാണിച്ചു വിഷമിപ്പിക്കാതെ നന്ദ ..ഈ പച്ചയും ..മഴ തുള്ളിയും എല്ലാം കൂടി .കണ്ടിട്ട് നാട്ടില്‍ വരാന്‍ തന്നെ തോന്നി ........

Unknown July 21, 2010 at 2:47 PM  

മഴമുത്തുകള്‍ അസ്സലായിട്ടുണ്ട്

Manickethaar July 21, 2010 at 6:16 PM  

കൊള്ളാം..!

ദിലീപ് വിശ്വനാഥ് July 21, 2010 at 6:47 PM  

കലക്കന്‍ പച്ചപ്പ്‌ ...

കുറച്ചു കൂടി ക്ലോസ് അപ്പ്‌ ആക്കമായിരുന്നില്ലേ?

jayanEvoor July 21, 2010 at 7:59 PM  

മഴപ്പച്ച!
സുന്ദരം.

(മഴ പെയ്തുപെയ്ത് എന്നെക്കൊണ്ടും പോസ്റ്റിടീച്ചു! ആ വഴി വരണേ!)

ശ്രീലാല്‍ July 21, 2010 at 10:19 PM  

അങ്കം കേലിയേ ഹം തയ്യാര്‍ ... :)

സന്ധ്യ July 22, 2010 at 5:01 AM  

എന്തക്രമമായെങ്കിലും ഇതൊന്നൊന്നര അക്രമമായി, നല്ല പടം നന്ദാ

- സന്ധ്യ

പകല്‍കിനാവന്‍ | daYdreaMer July 22, 2010 at 3:01 PM  

!! <3

ഓഫ്:

:) എങ്കില്‍ അങ്കം തുടങ്ങട്ടെ.. ഹും .. വണ്‍, ടൂ, ത്രീ... (നിനക്കൊക്കെ എന്തും ആകാമല്ലോ )

പാച്ചു July 22, 2010 at 3:05 PM  

എന്നെ കൊണ്ടും ഇടീച്ചു ഒരു മഴച്ചിത്രം !!

Dethan Punalur July 22, 2010 at 5:23 PM  

കൊള്ളാം.നല്ല മഴചിത്രം..

yousufpa July 22, 2010 at 6:54 PM  

നന്ദന്റെ മിഴിവാർന്ന മറ്റൊരു ചിത്രം...
നന്നായി ആസ്വദിച്ചു.

ഓ.. ടോ: പറയാതെ വയ്യ.
നന്ദപർവ്വം ക്രിയേറ്റീവ് ലോഗൊ അടിച്ചു പൊളിച്ചു.താങ്കളുടെ കഴിവിനെ അത്യധികം മാനിക്കുന്നു.

Anil cheleri kumaran July 22, 2010 at 8:53 PM  

കലക്കന്‍..

nandakumar July 23, 2010 at 3:04 PM  

അഭിപ്രായമറീയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.

Unknown July 25, 2010 at 2:57 PM  

നല്ല ചിത്രം നന്ദന്‍..

പൈങ്ങോടന്‍ July 26, 2010 at 3:30 AM  

ആ മഴത്തുള്ളികള്‍ ഉള്ള ഭാഗം മാത്രമായി ക്രോപ്പ് ചെയ്യാമായിരുന്നില്ലേ

swadesam May 9, 2011 at 11:30 PM  

good photos......nice
ashamsakal

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP