Saturday, January 16, 2010

കൊച്ചി


മറൈന്‍ ഡ്രൈവിലെ സായാഹ്നക്കാഴ്ച...

25 comments:

nandakumar January 16, 2010 at 12:37 PM  

മറൈന്‍ ഡ്രൈവിലെ സായാഹ്നക്കാഴ്ച...

ഖാന്‍പോത്തന്‍കോട്‌ January 16, 2010 at 12:49 PM  

കണ്ടു..ഇഷ്ടമായി..പുതിയ കാഴ്ച്ചകള്‍ക്കായി വീണടും എത്താം. ആശംസകള്‍..!

Unknown January 16, 2010 at 1:12 PM  

ഹായ് വന്നല്ലോ വനമാല. ഇഷ്ടായീട്ടാ പെരുത്തിഷ്ടായി

രഘുനാഥന്‍ January 16, 2010 at 2:24 PM  

കൊള്ളാം നന്ദേട്ടാ ...നല്ല ചിത്രം (ഞാനും കൊച്ചിയില്‍ ഉണ്ട്..).

ഹന്‍ല്ലലത്ത് Hanllalath January 16, 2010 at 4:05 PM  

പുതു സ്വപ്നങ്ങളുടെ ഉദയത്തിനായി
ഒരു അസ്തമയം.

Typist | എഴുത്തുകാരി January 16, 2010 at 4:22 PM  

ഈയടുത്ത് ഞാനും പോയിരുന്നു ഇവിടെ.

വിഷ്ണു | Vishnu January 16, 2010 at 4:32 PM  

കൊച്ചി എത്തി കൊച്ചി എത്തി ;-)

രഞ്ജിത് വിശ്വം I ranji January 16, 2010 at 5:03 PM  

എത്ര സന്ധ്യകള്‍ ആ മരത്തണലില്‍ ഇരുന്നിട്ടുണ്ട്.. നൊസ്റ്റാള്‍ജിയ..:)

Sandeepkalapurakkal January 16, 2010 at 6:41 PM  

മറൈന്‍ ഡ്രൈവില്‍ കറങ്ങിനടക്കാണല്ലേ....നന്നായിട്ടുണ്ട്

Dethan Punalur January 16, 2010 at 8:09 PM  

കൊള്ളാം..നല്ല ചിത്രം..!
...പക്ഷേ ഇനി അച്ചി വേണ്ടാ എന്നോ മറ്റോ തീരുമാനിച്ചോ...!!

സുമേഷ് | Sumesh Menon January 16, 2010 at 9:29 PM  

ങ്ങ്ഹാ.. എത്തിയാ.. കൊള്ളാം..
ഒലിച്ചിറങ്ങുന്ന സൂര്യന്‍..!!
നന്നായിട്ട്ണ്ട് ..

poor-me/പാവം-ഞാന്‍ January 16, 2010 at 9:45 PM  

കൊച്ചികൊച്ചി എന്നൊക്കെ കേട്ടിട്ടുണ്ട്...

Unknown January 16, 2010 at 10:34 PM  

മാഷെ നന്നായി

prathap joseph January 17, 2010 at 12:51 AM  

nostalgic....

Vijay Karyadi January 17, 2010 at 2:34 AM  

same type of one picture u can see in my photo blog that is to close than this...........vijay

കുഞ്ഞൂസ് (Kunjuss) January 17, 2010 at 2:38 AM  

കൊച്ചി - ഗൃഹാതുരതയുണര്‍ത്തുന്ന കാഴ്ച ... എത്രയോ സന്ധ്യകള്‍ ചിലവഴിച്ചിരിക്കുന്ന മറൈന്‍ ഡ്രൈവ്....!!!നന്ദി സുഹൃത്തേ

പാവപ്പെട്ടവൻ January 17, 2010 at 4:38 AM  

മറ്റൊരു പകലിനായി കത്തി യെരിഞ്ഞൊടുങ്ങുന്നു കാഴച്ചയുറെ അസ്തമയം

പകല്‍കിനാവന്‍ | daYdreaMer January 17, 2010 at 3:27 PM  

പുലി വന്നേയ്.. പുലി.. :)

Sherlock January 17, 2010 at 5:28 PM  

ഇതാണാ കൊച്ചി? :)

siva // ശിവ January 17, 2010 at 6:35 PM  

മനോഹരമായൊരു സായാഹ്നക്കാഴ്ച!

Micky Mathew January 18, 2010 at 10:34 PM  

മനൊഹരമായ കൊച്ചി കഴ്ച്...

പൈങ്ങോടന്‍ January 19, 2010 at 4:31 PM  

നല്ല കോമ്പോസിഷന്‍

കുഞ്ഞന്‍ January 19, 2010 at 6:57 PM  

കൊച്ചീന്ന് പറയുമ്പോൾ, ചീനവലയും,കപ്പലും കടലും പിന്നെ കൊതുകും..!

വാകപ്പൂ വിശറിയ....

Rakesh R (വേദവ്യാസൻ) January 20, 2010 at 5:41 AM  

:)

ശ്രീ January 20, 2010 at 6:18 AM  

"യാത്രയായ് സൂര്യാങ്കുരം..."

നല്ല ചിത്രം!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP