എന്തിനോ വേണ്ടി കാത്തിരിക്കുന്ന കാക്ക ഇന്നത്തെ താളം തെറ്റിയ യുവതലമുറയുടെ ചിന്തകളിലേക്കുള്ള പ്രതീകാത്മകമായ അവതരണമാണു..അരണ്ടവെളിച്ചത്തിലെ ഇലപൊഴിയാറായി നിൽക്കുന്ന മരം പ്രഹേളികയായ ജീവവൃക്ഷത്തിനെ സൂചിപ്പിക്കുന്നു. അന്തരാളത്തിന്റെ ജീർണ്ണമായ, തമസ്കരിക്കേണ്ട ഭോഗാലസതയുടെ ബാക്കിപത്രമല്ലേ ആ ഒഴിഞ്ഞ കിളിക്കൂട്?
21 comments:
തലക്കെട്ടും അടിക്കുറിപ്പുമില്ലാതെ....
Ekantha pathikana njaan.....
woww good one
ഇതെന്താ കറുപ്പും വെളുപ്പും മാത്രം???
വേറെ നിറമൊന്നും ഇല്ലേ??
(ഭയങ്കര വിമര്‍ശനമാ!!)
nammude manasu pole...
കുറേ മരച്ചില്ലകളും ഒരു പൊട്ടായി ഒരു പക്ഷിയും കാണുന്നുണ്ട്. ചിത്രത്തിനു ഒരു പ്രത്യേകതയും ഉള്ളതായി തോന്നുന്നില്ല
daa thazhath kanda paavam maram thanne alle ithumm....
നന്ദേട്ടാ, എനിക്കെല്ലാം മനസ്സിലായി..സൂപ്പർചിത്രം..
എന്തിനോ വേണ്ടി കാത്തിരിക്കുന്ന കാക്ക ഇന്നത്തെ താളം തെറ്റിയ യുവതലമുറയുടെ ചിന്തകളിലേക്കുള്ള പ്രതീകാത്മകമായ അവതരണമാണു..അരണ്ടവെളിച്ചത്തിലെ ഇലപൊഴിയാറായി നിൽക്കുന്ന മരം പ്രഹേളികയായ ജീവവൃക്ഷത്തിനെ സൂചിപ്പിക്കുന്നു. അന്തരാളത്തിന്റെ ജീർണ്ണമായ, തമസ്കരിക്കേണ്ട ഭോഗാലസതയുടെ ബാക്കിപത്രമല്ലേ ആ ഒഴിഞ്ഞ കിളിക്കൂട്?
ഹോ ഹെന്റെ പ്രവീണേ.. ഞാനാ കമന്റ് വായിച്ച് വിരണ്ടു പോയി.. എന്തിനാ എന്നെ ഇങ്ങനെ പേടിപ്പികുന്നത്>? :) :) :)
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരിക്കു പുറത്ത് :) അത്രേ ഉള്ളൂ
ഒന്നുകിൽ നന്ദകുമാറിന്റെ നെഞ്ചത്ത് അല്ലേൽ നന്ദകുമാറിന്റെ പുറത്ത് :) അത്രേ ഉള്ളൂ
“തിരിച്ചറിഞ്ഞില്ലേ നീ..? ഇതു ഞാനാണ് പ്രിയപ്പെട്ട പക്ഷീ... മരം.“
നന്ദേട്ടാ, ലാലപ്പന്റെ കമ്മന്റും ചേര്‍ത്തി വായിക്കാം...:
വഴിയറിയാതെ.
നന്ദേട്ടാ,
എല്ലാറ്റിനും പേരായാലും കുഴപ്പമാ.
ഞാന്‍ പറയട്ടെ..!! വേണ്ടാ, അങ്ങനിപ്പം നല്ല തലക്കെട്ട് ഇടണ്ടാ.
kollaamm masheeee...
നന്ദേട്ടാ ,
കൊള്ളാം
ഒരു നല്ല ചിത്രം, നിഴല്‍ ചിത്രം പോലെ
തലക്കെട്ടോ..ശ്രീലാലുള്ളപ്പോള്‍ നന്ദനെന്തിന്! :)
തകര്‍ത്തു.
എറണാകുളത്ത് എവിടെയോ ഈ കാക്കയെ ഞാന്‍ കണ്ടിട്ടുണ്ട്...
Post a Comment