Thursday, June 4, 2009

UNTITLED

12 comments:

nandakumar June 4, 2009 at 11:09 PM  

uNtItLeD !!

siva // ശിവ June 5, 2009 at 7:37 AM  

ഒരു ഫീല്‍....

ജിജ സുബ്രഹ്മണ്യൻ June 5, 2009 at 8:56 AM  

എനിച്ചും വേണം ബലൂൺ !

Anonymous June 5, 2009 at 9:56 AM  

if u dnt have photo dnt post. chumma enthinaa ee vaka padangal idunne. !!

Unknown June 6, 2009 at 2:08 PM  

ഹോ പടത്തിന് ഒരു തലകെട്ടും അടികുറിപ്പും എന്തിനാ? ഈ പടം ഒരു പാട് കാര്യങ്ങള്‍ പറയുന്നു.

The Eye June 7, 2009 at 4:49 PM  

Pooram..!

ഹന്‍ല്ലലത്ത് Hanllalath June 7, 2009 at 7:21 PM  

.....സ്വപ്നങ്ങളില്‍ ‍ നിന്നും വലിച്ചു കൊണ്ട് പോകപ്പെടുന്ന ബാല്യങ്ങള്‍...

ഞാന്‍ ആചാര്യന്‍ June 7, 2009 at 7:43 PM  

ഭാവിയിലെ ഒരു സന്തോഷ് ട്റോഫി താരത്തെ വാര്‍ത്തെടുക്കാനാണോ കാര്‍ന്നോരുടെ പ്ലാന്‍

ശ്രീ June 8, 2009 at 11:05 AM  

നല്ല ചിത്രം
:)

അഗ്രജന്‍ June 8, 2009 at 6:12 PM  

എങ്ങോട്ടൊക്കെയോ, അല്ല... വ്യക്തമായ ഒരിടത്തേക്ക് വലിച്ചോണ്ട് പോകുന്നു ഈ ചിത്രം...

ഈ കമന്റ് പത്തു വയസ്സിലെന്നെ വിട്ട് പോയ എന്റെ വെലിപ്പാക്ക് സമർപ്പിക്കുന്നു...

yousufpa June 8, 2009 at 8:44 PM  

സത്യം പറയാലൊ നന്ദാ..താങ്കളുടെ മറ്റേത് ചിത്രത്തേക്കാളും മിഴിവും മൊഴിയും ഈ ചിത്രത്തിനുണ്ട്.മറ്റൊന്നിനോട് ഉപമിക്കാനാവതെ കുഴങ്ങും വിധം താങ്കളുടെ ഉദ്ദേശശുദ്ധി വിള്ളിച്ചോതുന്നു.

.. June 10, 2011 at 6:16 PM  

mashee..kalakki.enthokkeyo manassilekku thirike varunna pole....

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP