വെറുതെ...വെറുതെ ചില കാഴ്ചകള്‍
താരങ്ങളാകുന്ന ദൈവങ്ങള്‍!ദൈവങ്ങളാകുന്ന താരങ്ങള്‍!!
ഉത്സവപ്പറമ്പില്‍ പക്ഷെ ‘താരദൈവങ്ങ‘ള്‍ക്കായിരുന്നു ഡിമാന്റ് :)
:)
പിന്നല്ലാതെ, ദൈവത്തിനെ ആര്‍ക്ക് വേണം, കണ്ടു മടുത്തവര്‍ !!:)
താരങ്ങളെയാണേൽ ആ സൗന്ദര്യം കണ്ടിരിക്കാം.ദൈവത്തെയോ.ഡിമാൻഡ് എന്നും താരങ്ങൾക്കു തന്നെയാ !!
ദൈവങ്ങളെക്കാള്‍ മുകളില്‍ താരങ്ങള്‍ എന്ന് തന്നെ....
ഇഷ്ടപ്പെട്ടു.ഉത്സവപ്പറമ്പില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയില്‍ പടം പിടിക്കാനുള്ള ‘ഒരു സ്കോപ്പ്‘ ഉണ്ടെന്ന് കണ്ടെത്തിയതിന് പ്രത്യേകം അഭിനന്ദനങ്ങള്‍...
സത്യം!
ചെറിയൊരു അശ്രദ്ധയുണ്ടല്ലൊ നന്ദന്‍ ജീ...
Nice ...
ഇതെന്താ കിലുക്കി കുത്തോ അതോ കറക്കി കുത്തോ?
പൃത്ഥ്വീരാജിന്റെ സ്പെല്ലിങ്ങ് ഒന്നു നോക്കൂ.
typist found an error there too...:)
ksheeramulloru akidinchottilum spelling mistake thanne typistinu priyam!
വേറെ ആരും കണ്ടു പിടിക്കാത്ത ഒരു തെറ്റ് ടൈപ്പിസ്റ്റിന്റെ കണ്ണിൽ പെട്ടല്ലോ.കൊടു കൈ !
ശോ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ....ഇതിലേതാ ദൈവം ? ഏതാ താരം.......?.. ആ ....കിട്ടിപ്പോയ്.... adidas ടീ ഷര്‍ട്ട് ഇട്ട ചേട്ടനല്ലേ ദൈവം ,ബാക്കിയൊക്കെ താരങ്ങള്‍ .....ആം ഐ കറക്റ്റ് ? ഹി ഹി ....
എന്റെ വീടിന്റെ ചുവരിൽ പണ്ട് ലാലേട്ടനും മമ്മൂക്കായും ഉണ്ടായിരുന്നു.വീട്ടുകാർ വന്ന് കീറികളയും ഞാൻ വീണ്ടും ഒട്ടിക്കൂം അന്ന് അതൊരു കിറുക്കായിരുന്നു
താരങ്ങളായാലും ദൈവങ്ങളായാലും വിൽക്കാനുള്ള ചരക്കുകൾ തന്നെ...
Nannayirikkunnu..A DIFFERENT VIEW..!
ithraykku veno
cool shot:)
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 comments:
ഉത്സവപ്പറമ്പില്‍ പക്ഷെ ‘താരദൈവങ്ങ‘ള്‍ക്കായിരുന്നു ഡിമാന്റ് :)
:)
പിന്നല്ലാതെ, ദൈവത്തിനെ ആര്‍ക്ക് വേണം, കണ്ടു മടുത്തവര്‍ !!
:)
താരങ്ങളെയാണേൽ ആ സൗന്ദര്യം കണ്ടിരിക്കാം.ദൈവത്തെയോ.ഡിമാൻഡ് എന്നും താരങ്ങൾക്കു തന്നെയാ !!
ദൈവങ്ങളെക്കാള്‍ മുകളില്‍ താരങ്ങള്‍ എന്ന് തന്നെ....
ഇഷ്ടപ്പെട്ടു.
ഉത്സവപ്പറമ്പില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയില്‍ പടം പിടിക്കാനുള്ള ‘ഒരു സ്കോപ്പ്‘ ഉണ്ടെന്ന് കണ്ടെത്തിയതിന് പ്രത്യേകം അഭിനന്ദനങ്ങള്‍...
സത്യം!
ചെറിയൊരു അശ്രദ്ധയുണ്ടല്ലൊ നന്ദന്‍ ജീ...
Nice ...
ഇതെന്താ കിലുക്കി കുത്തോ അതോ കറക്കി കുത്തോ?
പൃത്ഥ്വീരാജിന്റെ സ്പെല്ലിങ്ങ് ഒന്നു നോക്കൂ.
typist found an error there too...:)
ksheeramulloru akidinchottilum spelling mistake thanne typistinu priyam!
വേറെ ആരും കണ്ടു പിടിക്കാത്ത ഒരു തെറ്റ് ടൈപ്പിസ്റ്റിന്റെ കണ്ണിൽ പെട്ടല്ലോ.കൊടു കൈ !
ശോ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ....ഇതിലേതാ ദൈവം ? ഏതാ താരം.......?.. ആ ....കിട്ടിപ്പോയ്.... adidas ടീ ഷര്‍ട്ട് ഇട്ട ചേട്ടനല്ലേ ദൈവം ,ബാക്കിയൊക്കെ താരങ്ങള്‍ .....
ആം ഐ കറക്റ്റ് ? ഹി ഹി ....
എന്റെ വീടിന്റെ ചുവരിൽ പണ്ട് ലാലേട്ടനും മമ്മൂക്കായും ഉണ്ടായിരുന്നു.വീട്ടുകാർ വന്ന് കീറികളയും ഞാൻ വീണ്ടും ഒട്ടിക്കൂം അന്ന് അതൊരു കിറുക്കായിരുന്നു
താരങ്ങളായാലും ദൈവങ്ങളായാലും
വിൽക്കാനുള്ള ചരക്കുകൾ തന്നെ...
Nannayirikkunnu..
A DIFFERENT VIEW..!
ithraykku veno
cool shot:)
Post a Comment