കായല്‍ സവാരി
കുമരകം കായലിലെ സവാരിക്കിടയില്‍...
(മറക്കാനാവാത്തൊരു കായല്‍ സവാരി തരപ്പെടുത്തിയ ബ്ലോഗര്‍ സുഹൃത്ത് ജോസ് ജോസഫിനു സമര്‍പ്പണം)
വെറുതെ...വെറുതെ ചില കാഴ്ചകള്‍
കുമരകം കായലിലെ സവാരിക്കിടയില്‍...
(മറക്കാനാവാത്തൊരു കായല്‍ സവാരി തരപ്പെടുത്തിയ ബ്ലോഗര്‍ സുഹൃത്ത് ജോസ് ജോസഫിനു സമര്‍പ്പണം)
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
21 comments:
കുമരകം കായലിലെ സവാരിക്കിടയില്‍...
കായലില്‍ ഒഴുകുന്ന ഈ കെട്ടുവള്ളം കാണാന്‍ നല്ല രസമുണ്ട്.... ഫ്രെയിം നന്നായി....
കായലിലെ ഒരു മണ്‍തുരുത്തു പോലെ..
Long view.... Oru kavitha pole sundaram.
രസികന്‍ യാത്ര !
മനോഹരം...
തമാശ പോസ്റ്റുകള്‍ ഇട്ടിരുന്ന പൊങ്ങുമ്മൂടന്‍ ഇപ്പോ ഭയങ്കര സീരിയസ്സ്. ദേ വേറൊരു കക്ഷി പടം ബ്ലോഗാണിപ്പോള്‍ നടത്തിക്കൊണ്ടുപോകുന്നത്.
ഇത് ആരാധകരോടുള്ള കനത്ത അന്നീതിയാണ് :)
നന്ദേട്ടാ, ബ്യൂട്ടിഫുള്‍
കൊള്ളാം .
അവിടത്തെ ഷാപ്പിലെ ബെസ്റ്റ് കള്ളാണെന്ന് അന്ന് പറഞ്ഞിരുന്നല്ലോ. അതിന്റെ രണ്ട് പടം കൂടി ഇടണേ
കിടിലന്‍ പടം. നല്ല കരിമീന്‍ പൊള്ളിച്ചത് കിട്ടിയില്ലേ നന്ദേട്ടാ.
A peaceful pic...!
ഹൌ...
വെള്ളത്തിലേക്കൊന്നു എടുത്തു ചാടാന്‍ തോന്നിപ്പോകുന്നു...
എന്റെ നാട് ... എന്റെ നാട് ... !!
:)
നല്ല ചിത്രം ..രണ്ട് പേര്‍ക്കും നന്ദി..
വെള്ളം അനങ്ങുന്നപോലെ...
മാഷെ ഇനി ആ യാത്രയുടെ കഥകള്‍ എഴുതൂ
Silent photo....
നല്ലത്.
കുമരകം ബോട്ട് യാത്രയുടെ കുറെ പടങ്ങളും വിവരണങ്ങളും ദോ ഈ കക്ഷി ഇവിടെ കൊടുത്തിട്ടുണ്ട്. വായിച്ചിരിക്കാന്‍ രസകരമാണ്.
കിടിലം...!!!
ഹായ്...!!!
നല്ല ചിത്രം...*
:)
ശ്രീ സന്തോഷ് പറഞ്ഞപോലെ സൈലന്റ് ഫോട്ടൊ
Post a Comment