കലക്കി. ഇതെല്ലാം ഒരേ ഫ്രെയിമില്‍ ആയിരുന്നെങ്കില്‍ ഒന്നുകൂടി കിടിലന്‍ ആകുമായിരുന്നോ? അതിനു ചിലപ്പോള്‍ കുറച്ചധികം സമയം അവിടെതന്നെ കാമറയും പിടിച്ചു നില്‍ക്കെണ്ടിവരുമായിരിക്കും അല്ലെ...
ഒന്നു രണ്ടു പോസ്റ്റിനുള്ള സ്കോപ്പ് ഉണ്ടെങ്കിലും, മുന്‍പ് പോസ്റ്റിയ കബ്ബന്‍ പാര്‍ക്കിന്റെ ആവര്‍ത്തനം ആയി അത് വന്നേക്കാം. മാത്രമല്ല, എല്ലാത്തിലും ഒരേ രീതിയിലുള്ള ഫ്രെയിം ആയി വരും അതു റിപ്പീറ്റേഷന്‍ മാത്രമല്ല, ബോറും ആകും.അതുകൊണ്ടാണ് ഇങ്ങിനെ ഒരു ആശയം ഉണ്ടാക്കിയത് പിന്നെ പാര്‍ക്ക് ബഞ്ച്, പച്ചപ്പ്, മരങ്ങള്‍, എല്ലാവരും പുറം തിരിഞ്ഞിരിക്കുന്നത് അതൊക്കെയാണ് ഇതിന്റെ യുണീക്നെസ്സ്.. അതൊകൊണ്ടാ അതൊരു തീം ആക്കിയത്.
(ഈ പോസ്റ്റ് ചിന്തയില്‍ വന്നില്ല എന്നത് എന്റെ സ്വകാര്യ ദു:ഖം)
29 comments:
ജീവിത പടവുകള്‍
നന്നായി
വര്‍ദ്ധ്യക്കത്തില്‍
ഒറ്റപെടും അല്ലെ ?
അത് ബാല്യത്തിലെ ഒറ്റ പെടലില്‍ നിന്ന് വിഭിന്നം !
Good Work.. Cool nanda..
നല്ല കണ്‍സെപ്പ്‌റ്റ്
nalla chinda,nalla chitrangalum..Congraats nandan.
കലക്കി. ഇതെല്ലാം ഒരേ ഫ്രെയിമില്‍ ആയിരുന്നെങ്കില്‍ ഒന്നുകൂടി കിടിലന്‍ ആകുമായിരുന്നോ? അതിനു ചിലപ്പോള്‍ കുറച്ചധികം സമയം അവിടെതന്നെ കാമറയും പിടിച്ചു നില്‍ക്കെണ്ടിവരുമായിരിക്കും അല്ലെ...
നല്ല ചിത്രം..ആശയവും..കൊള്ളാം...
ബാല്യത്തിലും വാര്‍ദ്ധക്യത്തിലും ഒറ്റപ്പെടല്‍....
ഇത്തവണ സ്കോര്‍ ചെയ്തു മോനേ. ഇതെനിക്കിഷ്ടമായി
നല്ല വര്‍ക്ക്...എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്..
(ഒന്നു രണ്ട് പോസ്റ്റുകള്‍ നഷ്ടപ്പെടുത്തി :))
Good observation...
@ ശ്രീലാല്‍
ഒന്നു രണ്ടു പോസ്റ്റിനുള്ള സ്കോപ്പ് ഉണ്ടെങ്കിലും, മുന്‍പ് പോസ്റ്റിയ കബ്ബന്‍ പാര്‍ക്കിന്റെ ആവര്‍ത്തനം ആയി അത് വന്നേക്കാം.
മാത്രമല്ല, എല്ലാത്തിലും ഒരേ രീതിയിലുള്ള ഫ്രെയിം ആയി വരും അതു റിപ്പീറ്റേഷന്‍ മാത്രമല്ല, ബോറും ആകും.അതുകൊണ്ടാണ് ഇങ്ങിനെ ഒരു ആശയം ഉണ്ടാക്കിയത്
പിന്നെ പാര്‍ക്ക് ബഞ്ച്, പച്ചപ്പ്, മരങ്ങള്‍, എല്ലാവരും പുറം തിരിഞ്ഞിരിക്കുന്നത് അതൊക്കെയാണ് ഇതിന്റെ യുണീക്നെസ്സ്.. അതൊകൊണ്ടാ അതൊരു തീം ആക്കിയത്.
(ഈ പോസ്റ്റ് ചിന്തയില്‍ വന്നില്ല എന്നത് എന്റെ സ്വകാര്യ ദു:ഖം)
വാരദ്ധക്യവും മരണവും മിഥ്യ യല്ല യാദാര്‍ത്ഥ്യം ആണെന്നും , യുവനം അതിനിടക്കുള്ള ഒരു ഇടവേള മാത്രമാണെന്നും ഓര്‍മിപ്പിക്കുന്നു ....
ചിത്രവും ഭാവനയും നന്നായിട്ടുണ്ട്
“ബാല്യ-കൌമാര-യൌവ്വന-വാര്‍ദ്ധക്യ“ത്തെ “ജീവിത പര്‍വ്വങ്ങളി”ലേക്ക് നിര്‍ദ്ദേശിച്ച ശ്രീലാലിനു ഒരു നന്ദി :)
നല്ല ആശയം, നല്ല ചിത്രം.
ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും കാണിക്കുന്ന പടങ്ങൾ .എനിക്കിഷ്ടമായി എല്ലാം.
നല്ല ആശയം. ഇഷ്ടപ്പെട്ടു
നാലായി കീറി വെച്ച ഒരു കടലാസ്,
ചേര്‍ത്ത് വെച്ചു വായിക്കുമ്പോള്‍
ജീവിതം, അര്‍ത്ഥമില്ലാത്തൊരു കവിത.
ജീവിതത്തിന്റെ വിവിധമുഖങ്ങള്‍.
തികച്ചും അര്‍ത്ഥവത്തായ ചിത്രങ്ങള്‍..
ആശംസകള്‍..
ഇതു നന്നായി, നന്ദേട്ടാ
nice and
amazing clicks...........*
congrats....
:)
ഒന്നില്‍നിന്നൊന്നിലേക്കെത്താന്‍ എന്നും മടിയായിരുന്നു
എന്നിട്ടും അനുവാദം ചോദിക്കാതെ കാലം
എന്നെ നടത്തിക്കൊണ്ടിരിക്കുന്നു
നന്നായിരിക്കുന്നു, അല്ലാതെന്തു പറയാന്‍
nandettaa,
super frames! especially the fourth one i really loved!
ജീവിതം എത്ര ലളിതമായി ഒപ്പിയെടുത്തിരിക്കുന്നു..ആശയം ലളിതം..മനോഹരം..:)
നന്ദേട്ടാ ... ജീവിതം ഒരിക്കല്‍ കൂടെ ആ ക്യാമറ കണ്ണുകളില്‍ കൂടെ ... വളരെ നല്ല ആശയം .. പടങ്ങളും അവസാനത്തെ ചിത്രം നന്നായിരിക്കുന്നു
അവസാനം ഒറ്റക്കാക്കി... വേണ്ടായിരുന്നു...
ഓഹ്... താമസിച്ചു പോയി മച്ചാനേ.
ങാഹ ഇതാണല്ലേ ജീവിതത്തിന്റെ വിവിധ (പുറങ്ങള്‍)പടവുകള്‍ :):)
നന്നായിട്ടുണ്ട് ഈ ജീവിതത്തിന്റെ വിവിധ പടവുകള്‍.
നന്നായിട്ടുണ്ട്, പ്രത്യേകിച്ച് അവസാനത്തെ ചിത്രം.
Feelings are beyond the language...
Great Work & Marvelous Concept.
കിടിലന്‍..
ആശയത്തിന് 100ല്‍ 100 മാര്‍ക്ക് :)
ചിത്രങ്ങളും നന്നായി. എല്ലാം ഒറ്റ ദിവസം തന്നെ കബേണ്‍പാര്‍ക്ക്/ലാല്‍ ബാഗില്‍ നിന്ന് സാധിച്ചതാണോ?
Post a Comment