കുട്ടകള്‍ക്കിടയിലൂടെ പുറം ലോകത്തിന്റെ ഒരു കീറും, അതൊന്നുമറിയാതെ, കുട്ടകള്‍ക്കിടയ്ക്ക് ഒരു ബാല്യവും.. ഇഷ്ടപ്പെട്ടു.. നല്ല ഡെപ്തുള്ള പടം.. അഭിനന്ദനങ്ങള്‍..
ദേ തക്കാളി വീണ്ടും. ഇതിന്നാളു പോസ്റ്റു ചെയ്തപ്പോ തക്കാളി മാത്രമായിരുന്നു. ഇപ്പോ അതു ക്രോപ്പു ചെയ്യാതെ പോസ്റ്റി. ഇനി അടുത്ത ആഴ്ച ആ ചോപ്പ് കുട്ടകള്‍ മാത്രമായി പോസ്റ്റും. ബ്ലോഗര്‍മാരെ വഞ്ചിക്കുന്നതിനു ഒരതിരുണ്ട് എന്നൊന്നും ഞാന്‍ പറയില്ല എന്നു വിചാരിച്ചെങ്കില്‍ ആ വിചാരന്‍ തെറ്റാണെന്ന് ഞാന്‍ പറയുമെന്ന് കരുതിയെങ്കില്‍ അതു തെറ്റാണെന്ന് ഞാന്‍ പറഞ്ഞാല്‍ അതു ശരിയാവുമോ?
34 comments:
ഒരു തലക്കെട്ടിനും അടിക്കുറിപ്പുകള്‍ക്കും പറഞ്ഞുതരാനാകാത്തത്....
ബാല്യവേല അല്ലെങ്കില്‍ ഒരു ജീവിതം കഴിച്ചു കൂട്ടാനുള്ള തത്രപ്പാടുകള്‍!!!
വീണ്ടും തക്കാളി?
കണ്ണെത്തും ദൂരത്ത്
ആയിരം തക്കാളിക്ക് അര ഉഴൈപ്പാളി ! പടം തകര്‍ത്തു. ജീവിതം ??
(ഈ നിറത്തിന്റെയെല്ലാം ഇടയില്‍ നിന്ന് ആ ചെക്കനെ പിടിച്ചെടുത്ത പാര്‍ട്ടിയെയാ ആരൊക്കെയൊ.... പോട്ടല്ലേ!)
ഇതസ്സലായി. കെട്ടിടങ്ങളുടെ നടുവിലിരിക്കുന്നതുപോലെ.
കെട്ടിടത്തിന്റെ പേരു തപ്പുകയായിരുന്നു ...പിന്നെയാണു മനസ്സിലായത് കൊട്ടയാണെന്ന്.ചുവന്നു തുടങ്ങുന്ന ജീവിതം....
നല്ല ചിത്രം......
ബാല്യവേലക്കാരന്റെ മുഖത്ത് വല്ലാത്ത ഒരു വിഹ്വലത....
കുട്ടകള്‍ക്കിടയിലൂടെ പുറം ലോകത്തിന്റെ ഒരു കീറും, അതൊന്നുമറിയാതെ, കുട്ടകള്‍ക്കിടയ്ക്ക് ഒരു ബാല്യവും.. ഇഷ്ടപ്പെട്ടു.. നല്ല ഡെപ്തുള്ള പടം..
അഭിനന്ദനങ്ങള്‍..
thakkaaLi praayaththil thakkali vilkkunna chekkan!!
nice angle shot.
:)
:(
that face tells everything !
it is so expressive and goes to the heart directly!
nice post
nallath..
പതിവ് പോലെ വളരെ നല്ല ചിത്രം.
അല്ലെങ്കില്‍ ചിത്രത്തിനും അപ്പുറം ഇതൊക്കെയോ ബാകി വെയ്ക്കുന്ന ഒരു ചിത്രം. ആശംസകള്‍
കളര്‍ ലോകത്ത് കളറില്ലാത്തെ ബാല്യം..!
നന്ദൻ, വളരെക്കാര്യങ്ങൾ പറയുന്ന ചിത്രം! കുഞ്ഞൻ എഴുതിയതാണിതിന്റെ ശരിയായ തലക്കെട്ട്.
kilo 10 kilo 10 Ingine uchathil vilichu koovi kachavadam cheyyunna ethrayo bhaalyangal.
Aa thalakkettu maatti kunjante thalakkettu koduthi athinu
എന്തിനാ untitled ആക്കുന്നത്..
“ഞാന്‍ ഇന്നലെ തക്കാളി വാങ്ങാന്‍ പോയപ്പോള്‍ “
പോരേ മാഷേ.?
നല്ല തക്കാളി. ആ പയ്യന്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയതാണോ? അതുകാരണമാവും അല്പം ഔട്ട് ഓഫ് ഫോക്കസ് ആയത്. മാറ്റി നിര്‍ത്തി ഒന്നും കൂടെ ക്ലിക്കായിരുന്നില്ലേ?
ഇതെല്ലാം കഴിഞ്ഞിട്ട് ഞാനെപ്പോ ഭക്ഷണം കഴിക്കും
ദേ തക്കാളി വീണ്ടും. ഇതിന്നാളു പോസ്റ്റു ചെയ്തപ്പോ തക്കാളി മാത്രമായിരുന്നു. ഇപ്പോ അതു ക്രോപ്പു ചെയ്യാതെ പോസ്റ്റി. ഇനി അടുത്ത ആഴ്ച ആ ചോപ്പ് കുട്ടകള്‍ മാത്രമായി പോസ്റ്റും. ബ്ലോഗര്‍മാരെ വഞ്ചിക്കുന്നതിനു ഒരതിരുണ്ട് എന്നൊന്നും ഞാന്‍ പറയില്ല എന്നു വിചാരിച്ചെങ്കില്‍ ആ വിചാരന്‍ തെറ്റാണെന്ന് ഞാന്‍ പറയുമെന്ന് കരുതിയെങ്കില്‍ അതു തെറ്റാണെന്ന് ഞാന്‍ പറഞ്ഞാല്‍ അതു ശരിയാവുമോ?
oru thakka kilo mukkali ingu pooratte..manoharam
കുഞ്ഞൻ പറഞ്ഞതു ഒന്നൂടെ പറയട്ടെ നിറങ്ങളുടെ ലോകത്തു നിറമില്ലാത്ത ബാല്യം
പാകമാവും മുന്‍പേ
പറിച്ചെടുത്തവ,
അവന്‍റെ ബാല്യം പോലെ.
That's what u said is true..
More than words, the picture speaks...
Good one...!
good one chettaa
fine, fine,fine....very very fine
ശരിയാണ്, ഒരു തലക്കെട്ടിനും അടിക്കുറുപ്പുകൾക്കും പറഞ്ഞുതരാനാകാത്തതുണ്ട് ഈ ചിത്രത്തിൽ!
നന്നായിട്ടുണ്ട്! :)
നല്ലചിത്രം.
കൊള്ളാമല്ലോ:)
ജീവിതം ഉള്ള നല്ല ഒരു പടം കൂടെ ... നന്ദേട്ടോ വളരെ നല്ല ഒരു പടം
ശെരിയാണ്..നിറങ്ങളുടെ ലോകത്തു നിറമില്ലാത്ത ബാല്യം..
കച്ചവടക്കാരന്‍ തിരക്കിലാണ്..
ഇത് തക്കാളി വാങ്ങാന്‍ കാത്തിരിക്കുന്ന പയ്യന്‍ ആണ് .
nice !!
Post a Comment