വെറുതെ...വെറുതെ ചില കാഴ്ചകള്‍
...കൊണ്ട് തീര്‍ന്നുപോകാവുന്നതത്രെ...
ഒരു നിമിഷാര്‍ദ്ധം കൊണ്ട് തീര്‍ന്നുപോകാവുന്നതത്രേ.....
മുള്ള് കൊണ്ടു
Nandanji..vat a feel....it is = girl ,nobody afraid dowry, nobody afraid food,shelter & clothe, but everybody afraid the fence
Good shot dear
കലക്കി മാഷേ
ശരി തന്നെ
..പ്രതീക്ഷകള്‍ കൊണ്ട് നിറയ്ക്കപ്പെട്ടവയുടെ വര്‍ണ്ണങ്ങള്‍....
കണ്ടു, കൊണ്ടു, മുറിഞ്ഞു..
((ഠോ))
ത് കലക്കി നന്ദനാരെ..
ദൃശ്യപർവ്വത്തിലെ മികച്ച ചിത്രങ്ങളിലൊന്ന്. ആ കൈയ്യൊന്ന് നീട്ടിയാട്ടെ :)
ക്ര്‍ ക്‍ര്‍ര്‍ ക്ര്‍ ക്‍ര്‍ര്‍ ശ്‌ര്‍ ശ്‌ര്‍ര്‍..ബലൂണ്‍ പിടിച്ച ചേടത്തി തിരിഞ്ഞു നോക്കിഅതാ വേലിക്കകത്ത് ഒരു ഫോട്ടോഗ്രാഫര്‍...നന്ദേട്ടാാ മോശാണേ....(ഹിഹി..ചുമ്മാ കുശുമ്പ്)
ഇരയെ നോക്കി ഇരിക്കുന്നവന്‍.വല്ലാത്ത ഒരു രാഷ്ട്രീയമുള്ള ചിത്രം.
ചാച്ച്യേ, ചുറ്റും കൂര്‍ത്ത മുള്ളോള് കാണണില്ലേ :)
ഒരു ഉത്സവപറമ്പായിട്ട് ഒരു കളറുപോലുമില്ലല്ലോ. ഗഷ്ടം :)
എന്തൊക്കെയാ ഈ ചിത്രം അനുസ്മരിപ്പിക്കുന്നത്!!!ഒട്ടേറെ കഥകള്‍ വായിച്ചെടുക്കാനാവുന്നുണ്ട്...
അര്‍ത്ഥവത്തായ ചിത്രം. മനോഹരമായിരിക്കുന്നു.
നല്ല ചിത്രം... അടിക്കുറിപ്പും നന്നായിരിക്കുന്നു...
....എങ്കിലും എത്ര നിറങ്ങളിലാണ് നാം സ്വയം നിറച്ചു സ്വപ്നങ്ങളാകുന്നത്!!
ജീവിതം..!
Simple well-composed shot with beautiful combination of colours.
ആഹാ... കാഴ്ചകള്‍ എല്ലാം ഇങ്ങനെ തന്നെ... ഒരു നിമിഷം കൊണ്ട് തീരാവുന്നത്.. ആശംസകള്‍
അത് കിടു. ഉഗ്രന്‍ ശീര്‍ഷകം!:)
lovd this shot...
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
24 comments:
ഒരു നിമിഷാര്‍ദ്ധം കൊണ്ട് തീര്‍ന്നുപോകാവുന്നതത്രേ.....
മുള്ള് കൊണ്ടു
Nandanji..
vat a feel....
it is = girl ,
nobody afraid dowry, nobody afraid food,shelter & clothe, but everybody afraid the fence
Good shot dear
കലക്കി മാഷേ
ശരി തന്നെ
..പ്രതീക്ഷകള്‍ കൊണ്ട് നിറയ്ക്കപ്പെട്ടവയുടെ വര്‍ണ്ണങ്ങള്‍....
കണ്ടു, കൊണ്ടു, മുറിഞ്ഞു..
((ഠോ))
ത് കലക്കി നന്ദനാരെ..
ദൃശ്യപർവ്വത്തിലെ മികച്ച ചിത്രങ്ങളിലൊന്ന്.
ആ കൈയ്യൊന്ന് നീട്ടിയാട്ടെ :)
ക്ര്‍ ക്‍ര്‍ര്‍ ക്ര്‍ ക്‍ര്‍ര്‍
ശ്‌ര്‍ ശ്‌ര്‍ര്‍..
ബലൂണ്‍ പിടിച്ച ചേടത്തി തിരിഞ്ഞു നോക്കി
അതാ വേലിക്കകത്ത് ഒരു ഫോട്ടോഗ്രാഫര്‍...
നന്ദേട്ടാാ മോശാണേ....
(ഹിഹി..ചുമ്മാ കുശുമ്പ്)
ഇരയെ നോക്കി ഇരിക്കുന്നവന്‍.
വല്ലാത്ത ഒരു രാഷ്ട്രീയമുള്ള ചിത്രം.
ചാച്ച്യേ, ചുറ്റും കൂര്‍ത്ത മുള്ളോള് കാണണില്ലേ :)
ഒരു ഉത്സവപറമ്പായിട്ട് ഒരു കളറുപോലുമില്ലല്ലോ. ഗഷ്ടം :)
എന്തൊക്കെയാ ഈ ചിത്രം അനുസ്മരിപ്പിക്കുന്നത്!!!
ഒട്ടേറെ കഥകള്‍ വായിച്ചെടുക്കാനാവുന്നുണ്ട്...
അര്‍ത്ഥവത്തായ ചിത്രം. മനോഹരമായിരിക്കുന്നു.
നല്ല ചിത്രം... അടിക്കുറിപ്പും നന്നായിരിക്കുന്നു...
....എങ്കിലും എത്ര നിറങ്ങളിലാണ്
നാം സ്വയം നിറച്ചു സ്വപ്നങ്ങളാകുന്നത്!!
ജീവിതം..!
Simple well-composed shot with beautiful combination of colours.
ആഹാ... കാഴ്ചകള്‍ എല്ലാം ഇങ്ങനെ തന്നെ... ഒരു നിമിഷം കൊണ്ട് തീരാവുന്നത്.. ആശംസകള്‍
അത് കിടു. ഉഗ്രന്‍ ശീര്‍ഷകം!
:)
lovd this shot...
Post a Comment