Sunday, June 14, 2009

Good Morning !



ബാംഗ്ലൂരിലെ കബ്ബന്‍ പാര്‍ക്കില്‍ നിന്ന്

35 comments:

നന്ദകുമാര്‍ June 14, 2009 at 9:02 AM  

ഗുഡ് മോര്‍ണിങ്ങ്.....:)

അബ്ദുല്‍ സലിം(ഷമീര്‍) June 14, 2009 at 10:00 AM  

നന്നയിട്ടുണ്ട് സൂപ്പര്‍ ഫോട്ടോ,

riyavins June 14, 2009 at 10:01 AM  

നന്ദേട്ടാ‍ാ
good morning.........അടിപൊളി....

കുഞ്ഞന്‍ June 14, 2009 at 10:02 AM  

ലേശം മഞ്ഞും കൂടി ഉണ്ടായിരുന്നെങ്കില്‍...

നല്ല കുളിര്‍മയുള്ള പടം.

വശംവദൻ June 14, 2009 at 10:37 AM  

പച്ചപ്പുല്ലിലേക്ക്‌ നോക്കുന്നതൊരു സുഖം തന്നെ! മനോഹരം!

vahab June 14, 2009 at 10:37 AM  

ശ്‌....ശ്‌.... ശ്‌.....!

vimal June 14, 2009 at 10:45 AM  

hey nice one...which place is this in banglore?

ഗുപ്തന്‍ June 14, 2009 at 11:09 AM  

വെരിഗുഡ് മോണിംഗ് :)

കാന്താരിക്കുട്ടി June 14, 2009 at 11:46 AM  

പച്ചപ്പുല്ലിനിടയിലൂടെയുള്ള ആ നടവഴി മനോഹരമായി!

കുമാരന്‍ | kumaran June 14, 2009 at 11:55 AM  

അടി പൊളി.

shabeeribm June 14, 2009 at 1:00 PM  

Nice Photo

junaith June 14, 2009 at 1:14 PM  

gullaam....

siva // ശിവ June 14, 2009 at 1:33 PM  

Nice feel...

പി.സി. പ്രദീപ്‌ June 14, 2009 at 1:34 PM  

VERY GOOD MORNING:)

മുല്ലപ്പൂ June 14, 2009 at 2:34 PM  

suprabhatham.
morning feel ulla padam

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. June 14, 2009 at 2:37 PM  

നല്ല ഫോട്ടോ.

krish | കൃഷ് June 14, 2009 at 3:14 PM  

സുപ്രഭാതം.

The Eye June 14, 2009 at 4:44 PM  

Super...!

Let's have a cup of tea..?

ശ്രീലാല്‍ June 14, 2009 at 6:14 PM  

ഹും.. എന്നെ കൂട്ടാതെ പോയിട്ട് ഗുഡ് മോര്‍ണിംഗ് ആണെത്രെ ഗുഡ്മോര്‍ണിംഗ്.. :P

പുള്ളി പുലി June 14, 2009 at 6:30 PM  

Kalakkeettundu Maashe

EKALAVYAN | ഏകലവ്യന്‍ June 14, 2009 at 7:19 PM  

Good Evening...! ഞാന്‍ ഇപ്പോഴാണ് ഇങ്ങ്എത്തിയത്. സംഗതി കലക്കി.

അപ്പു June 15, 2009 at 8:32 AM  

നന്ദ.. സൂപ്പറൊന്നുമല്ല..എങ്കിലും
നല്ലൊരു ചിത്രം !!

ശ്രീ June 15, 2009 at 9:53 AM  

നല്ല ഫ്രഷ് ചിത്രം

നൊമാദ് | ans June 15, 2009 at 11:22 AM  

Good shot dear

ബിനോയ്//Binoy June 15, 2009 at 11:45 AM  

Good morning.. good morning :)

ശ്രീഇടമൺ June 15, 2009 at 1:22 PM  

very good morning...
പ്രഭാതത്തിന്റെ ഈ നനുത്ത ചിത്രം നന്നായിട്ടുണ്ട്...

Typist | എഴുത്തുകാരി June 15, 2009 at 2:49 PM  

ആകെ പച്ച, ഒരു കുളിര്‍മ്മ തോന്നുന്നു.

അരുണ്‍ കായംകുളം June 15, 2009 at 3:28 PM  

നന്ദേട്ടാ, ആ മുകളിലത്തെ ഹാഫ് മാത്രമായി കൊടുത്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ എന്നൊരു തോന്നല്‍.

പോങ്ങുമ്മൂടന്‍ June 15, 2009 at 3:57 PM  

ഗൊള്ളാം :)

കുട്ടു | kuttu June 15, 2009 at 4:28 PM  

പടത്തിന്റെ ഫീല്‍ ഇഷ്ടപ്പെട്ടു.. പക്ഷെ കോമ്പോസിഷന്‍ ഇഷ്ടപ്പെട്ടില്ല...

തോമ്മ June 15, 2009 at 5:20 PM  

nannaittund

ശിഹാബ് മൊഗ്രാല്‍ June 15, 2009 at 7:19 PM  

ഹാ.....

പൈങ്ങോടന്‍ June 16, 2009 at 12:20 AM  

ഇത്രേം നല്ലൊരു പാര്‍ക്കില്‍ പോയിട്ടെടുക്കാന്‍ ആ ബഞ്ചില്‍ ഇരിക്കുന്ന ആളിനെയല്ലാതെ ഒരു കളറിനേയും കിട്ടിയില്ലേ

ശ്രീനാഥ്‌ | അഹം June 16, 2009 at 10:43 AM  

coooool...

u could have tried cropping that top-right side corner a bit.. it may look more catchy...

Kavitha sheril June 19, 2009 at 4:39 PM  

nice

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP