പാസഞ്ചര്‍
തണുപ്പു പടര്‍ന്നിരുന്ന ഒരു പുലരിയില്‍ കന്യാകുമാരിയില്‍ നിന്നു പുറപ്പെട്ട മുബൈ ട്രെയിനില്‍ കരുനാഗപ്പിള്ളിയിലേക്കുള്ള വരവില്‍ നാഗര്‍കോവിലില്‍ വെച്ചാണ് ഞാന്‍, നാഗര്‍കോവില്‍ - തിരുന്നല്‍ വേലി പാസഞ്ചര്‍ കണ്ടത്. നേരിയ മഞ്ഞു പുതഞ്ഞിരുന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കപ്പുറം നാഗര്‍കോവില്‍ മലനിരകളുടെ അടിവാരത്തിലൂടെ പാഞ്ഞു പോയ പാസഞ്ചറിനെ ഫ്രെയിമിലൊതുക്കാന്‍ നിമിഷങ്ങളെ കിട്ടിയുള്ളു.
ഞാനും സഞ്ചരിക്കുന്ന ട്രെയിനകത്തായിരുന്നതുകൊണ്ടും കാമറയുടെ സെറ്റിങ്ങ്സ് ശരിയാക്കാന്‍ നേരം കിട്ടാത്തതു കൊണ്ടും ചിത്രത്തിന് സാങ്കേതികമായ പിഴവുകളേറെയുണ്ട്.
30 comments:
പുതിയൊരു ചിത്രം.
ഞാനും സഞ്ചരിക്കുന്ന ട്രെയിനകത്തായിരുന്നതുകൊണ്ടും കാമറയുടെ സെറ്റിങ്ങ്സ് ശരിയാക്കാന്‍ നേരം കിട്ടാത്തതു കൊണ്ടും ചിത്രത്തിന് സാങ്കേതികമായ പിഴവുകളേറെയുണ്ട്.
ഒരു ടിക്കറ്റ് കിട്ടുമോ??
തീക്കണ്ണു മാത്രം കാണാംസ് !
അല്ലെങ്കിലും ഇങ്ങനെ കിട്ടുന്ന പടങ്ങള്‍ക്ക് വേറൊരു സുഖമാ. ഇപ്പോ നല്ല ഒരു പൂവിന്റെ പടം അല്ലെങ്കില്‍ ഒരു പ്രദേശം ഇതിന്റ്യെ ഒക്കെ പടമെടുക്കാന്‍ അവിടെ ചെന്ന് ഒരു നല്ല ഫോട്ടോഗ്രാഫര്‍ക്ക് സുന്ദരമായി ലൈറ്റ് ഒക്കെ നോക്കി സമയം പോലെ എടുക്കാവുന്നതേ ഉള്ളൂ, പക്ഷേ ഇങ്ങനെ കിട്ടുന്ന ഞോടി നേരം കൊണ്ട് ഇത്രയും നല്ല പടങ്ങള്‍ എടുക്കുന്നതിലാണ് മിടുക്ക്. അതുകൊണ്ട് തന്നെ ഇതിന് ഞാന്‍ 100 മാര്‍ക്കും നല്‍കുന്നു. അഭിനന്ദനങ്ങള്‍ നന്ദേട്ടാ:)
നന്ദേട്ടാ ... ഒരു നല്ല ചിത്രം കൂടെ ...
നല്ല പടം,
പ്രതികൂല സാഹചര്യങ്ങളില്‍ എടുത്തതായതിനാല്‍ പ്രത്യേകിച്ചും.
എന്തോന്ന് പിഴവ്..? പോകാന്‍ പറ..
cool.
love you !! loved the photo..!
അടുത്ത നിമിഷം അതീ ഫ്രെയിമില്‍ നിന്നും
കണ്ണിന്‍റെ കരയിലൂടെ കടന്നു പോകും.
പിന്നെ ആ പച്ചപ്പും ഇരുമ്പ് പാളവും
ആകാശവും മാത്രം ചിത്രത്തില്‍
ബാക്കിയാകും.
innu kaalathu maazha karanam push pull passenger missayathanu pinne bussil vannu
ithu nerathe kandirunnal ithil enkilum varamayirunnu
post nannayi!
സെറീന ഒരു ഫോട്ടോ കണ്ടേച്ചു കവിത പാടിയോ? പിന്നെ ഒരു സംശയവും വേണ്ട. അതു നല്ല ചിത്രം തന്നെയായിരിക്കും..
എന്നാലും നല്ല ഫോട്ടോ നന്ദേട്ടാ
with all those negatives, this picture is excellent. i like the feel
:)
നന്ദേട്ടാ, ഇതെന്‍റെ വണ്ടിയാ, കായംകുളം സൂപ്പര്‍ഫാസ്റ്റ്:)) വെറും പാസഞ്ചറെന്ന് പറയല്ലേ
ആഹാ... കിടിലന്‍ ചിത്രം!
ആഹാ... ഇതിനൊരു സാങ്കേതിക പിഴവും ഇല്ല... :) ഇതാണ് നന്ദാ ഈ പ്യാനിംഗ് പ്യാനിംഗ് എന്ന് പറയണ സംഗതി...
പ്യാനിംഗിനെ പറ്റി തമനു ഉൾപ്പെടെയുള്ള വിദഗ്ദർ വളരെ കാര്യമായിത്തന്നെ ദേ ഇവിടെ... പറഞ്ഞിട്ടുണ്ട്
:)
hai നന്ദകുമാർ,
ഒരു നല്ല ചിത്രം,
ഇരുട്ടു വീഴും മുൻപെ എവിടെയോ എത്തിച്ചേരാൻ കുതിക്കുന്നതിനിടയിലും നന്ദേട്ടന്റെ ക്യാമറയ്ക്കു മുന്നിൽ പോസ്സ് ചെയ്യാൻ മറന്നില്ലല്ലോ നമ്മുടെ പാസഞ്ചർ ചേട്ടൻ.....
നന്ദേട്ടാ
നന്നായിട്ടുണ്ട്! നല്ല ഫീല്‍ ഉള്ള ചിത്രം!!
കൊള്ളാം ഈ "പാസഞ്ചര്‍"
:)
oru painting pole undu kanan. phto anennu thonnunnilla. nalla chithram.
ഒരു സംശയം, ട്രെയിനുകള്‍ ഓടുന്നത് ഒരേ ദിശയിലോ അതോ വിപരീത ദിശയിലോ...?
വിപരീത ദിശയിലാനെങ്കില്‍ super capture... അല്ലെങ്കിലും സൂപ്പര്‍...! settings കൂടെ ഒന്ന് പറയാമോ..
ട്രെയിനിന്റെ പാനിങ്ങ് ഷോട്ട് ബ്ലോഗില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. സംഭവം ഉഷാറായിട്ടുണ്ട്
:)
goood shot!!
നല്ല ചിത്രം ..
ഈ മിയാ കുള്‍പ്പ എല്ലാം ചേര്‍ത്ത് ഇതിനെ പ്യാനിങ്ങ് എന്ന് വിളിക്കാമോ ആവോ ? :)
നന്ദേട്ടാ...നന്നായിട്ടുണ്ട്....ഒരു സംശയം. ഇതു നന്ദേട്ടൻ പാൻ ചെയ്തെടുത്തതാണോ അതോ ഇരുന്ന ട്രെയ്നിന്റെ വേഗത മൂലം പാനിങ്ങ് ആയതാണോ...ഏതായാലും കിടു...
ഇതുവരെ ഇവിടെ എത്തിയില്ല.നേരത്തെ വരണമായിരുന്നു.നന്നായി ആസ്വദിച്ചു താങ്കളുടെ ചിത്രങള്‍! അസ്തമയത്തിലേക്ക് എത്തിനോക്കിയതിന് നന്ദി!
'ജീവിക്കുന്ന ചിത്രം' എന്നൊക്കെ പറയില്ലേ... അതുപോലെ ഒന്ന്!
നല്ല ചിത്രം
hey thank you yaar this is our train
Post a Comment