Saturday, May 9, 2009

ആള്‍ രൂപങ്ങള്‍

പണ്ട്, ശരീരത്തില്‍ കയറിയ പ്രേതാത്മക്കളെ മരത്തില്‍ ആള്‍ രൂപം കൊത്തി അത് ആല്‍മരത്തോട് ചേര്‍ത്ത് നെറ്റികൊണ്ട് ആണിയടിച്ചു കയറ്റിയായിരുന്നു പ്രേതാത്മക്കളെ തളച്ചിരുന്നത്. കാലം മുന്നോട്ടുപോകവേ മരത്തിന്റെ ആള്‍ രൂപമൊക്കെ കാലത്തിന്റെ പിറകിലേക്കു പോയി പകരം ഇന്‍സ്റ്റന്റ് ആള്‍ രൂപങ്ങളായി....ആത്മാക്കള്‍ ഒരുപക്ഷെ അതിലും ആവാഹിക്കപ്പെടുമായിരിക്കും

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന്...

31 comments:

nandakumar May 9, 2009 at 9:52 PM  

ആള്‍ രൂപങ്ങള്‍

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന്...

ജിജ സുബ്രഹ്മണ്യൻ May 9, 2009 at 9:56 PM  

ചോറ്റാനിക്കര അമ്പലത്തിൽ പോകുമ്പോൾ ഈ കാഴ്ച കാണുമ്പോൾ ഉള്ളിൽ ഭീതിയാണു.എനിക്ക് പരിചയമുള്ള ഒരു പെൺ കുട്ടി അവിടെ പോയി ഭഗവതിയുടെ നടയിൽ നിന്ന് ഡാൻസ് ചെയ്യുന്നത് കണ്ടിട്ടുണ്ട് ഞാൻ.അതും ഡാന്സ് പഠിച്ച കുട്ടികളെ വെല്ലുന്ന രീതിയിൽ.ഇതൊക്കെ ഓരോരോ ദുരാത്മാക്കളെആണിയടിച്ച് തളച്ചിരിക്കുന്നതല്ലേ.

aneeshans May 9, 2009 at 10:04 PM  

നല്ല പടം നന്ദാ. നല്ല ഫീല്‍. ഇഷ്ടമായി.

ബാജി ഓടംവേലി May 9, 2009 at 10:09 PM  

ഇഷ്ടമായി...

Unknown May 9, 2009 at 10:38 PM  

ഇത് കലക്കി മാഷെ സ്നേഹത്തോടെ സജി

Lathika subhash May 9, 2009 at 11:11 PM  

കണ്ടിട്ടുണ്ട്.
ഇപ്പോള്‍ ഇങ്ങനെ കണ്ടപ്പോള്‍
കൂടുതല്‍ വ്യക്തത.
മനോഹരമായിരിക്കുന്നു.

Gupthan May 9, 2009 at 11:43 PM  

thaLLae :)) ithokke ippozhum ondo ?


nalla padam.

പകല്‍കിനാവന്‍ | daYdreaMer May 9, 2009 at 11:48 PM  

എത്ര തരം ... !! നല്ല ചിത്രം..

നരിക്കുന്നൻ May 10, 2009 at 1:14 AM  

മനോഹരമായ കോലങ്ങൾ....

Jayasree Lakshmy Kumar May 10, 2009 at 1:38 AM  

ആഹാ. ഇതിപ്പൊ ഇങ്ങിനെ ആയോ? ചെറുപ്പത്തിൽ കുറേ പോയിട്ടുണ്ട് ചോറ്റാനിക്കര.അന്നൊക്കെ നിറയേ ആണി തറച്ച ആൽമരം കണ്ടിട്ടുണ്ട്. ഇതിപ്പൊ നിറയേ ആൾ‌രൂപങ്ങളുമായോ?!!

ramanika May 10, 2009 at 3:27 AM  

ആള്‍ രൂപങ്ങള്‍ .......
അസ്സലായി

പാമരന്‍ May 10, 2009 at 9:47 AM  

ugran!

Kichu $ Chinnu | കിച്ചു $ ചിന്നു May 10, 2009 at 9:55 AM  

അപ്പോ, ഇതൊക്കെ വച്ചാണോ ഇപ്പൊ ആത്മാ‍ാക്കളെ ആവാഹിക്കുന്നത് ??!!!!!
ഒരു വേറിട്ട കാഴ്ച!!

കുഞ്ഞന്‍ May 10, 2009 at 9:56 AM  

നന്ദന്‍ ഭായി...

പണ്ട് ഈ അമ്പലത്തില്‍ പോകുമ്പോള്‍ കീഴ്ക്കാവിലെ ഈ മരത്തില്‍ അവിടെ ആണികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ പിന്നെ ചില ചരടുകളും. ഈ ആണികളെല്ലാം നെറ്റികൊണ്ടു തറക്കുകയും പിന്നീട് അവ അമ്പലത്തിലെ ആളുകള്‍ ഉറപ്പിക്കുകയുമാണ് ചെയ്യാറ്. ഇന്ന് കാലം മാറി..അമ്മേ രക്ഷതു..

ഈ മരം അകത്തുള്ളതാണൊ?

പടത്തിലെ കാഴ്ച ഇഷ്ടമായി നന്ദാ

ബിന്ദു കെ പി May 10, 2009 at 10:31 AM  

ചോറ്റാനിക്കരയിൽ പോയിട്ട് കാലം കുറേയായി. ആൽമരത്തിന് വന്ന മാറ്റം ഇപ്പോഴാണ് അറിയുന്നത്.

Unknown May 10, 2009 at 11:52 AM  

നുമ്മേ അമ്പലത്തില്‍ പോകാന്‍ പാടില്ലാത്തത് കാരണം ഇതൊന്നും കണ്ടിട്ടില്ല. ഇങ്ങിനെയുള്ള അമ്പല കാഴ്ചകള്‍ ഇനിയും പോരട്ടേ.

പ്രിയ May 10, 2009 at 12:00 PM  

ബാര്‍ബി ഡോള്‍സ് കൊണ്ട് ആല്‍ നിറഞ്ഞല്ലോ. രണ്ട് വര്‍ഷം മുന്നേ അവിടിവിടെ ആയിരുന്നു ഈ യക്ഷിപാവക്കുഞ്ഞുങ്ങള്‍. കാലത്തിനനുസരിച്ച് മാറുന്നു :)

The Eye May 10, 2009 at 1:19 PM  

Really..?

It seems a "BOMMA KOLU"...!

Nannayittundu tto...!

..:: അച്ചായന്‍ ::.. May 10, 2009 at 3:13 PM  

അതെ അതിനിടക്ക് ഇങ്ങേരു എപ്പോ അവിടെ പോയി ?? എന്തായാലും പാവ കച്ചോടം ചെയ്യുന്നവര്‍ക്ക്‌ നല്ല ചിലവുണ്ടാരിക്കും

Unknown May 10, 2009 at 4:14 PM  

കുറച്ചു കാലം കൂടി കഴിയുമ്പോള്‍ ഇന്റെര്‍നെറ്റിലും ഇങ്ങനെയുള്ള സൌകര്യങ്ങള്‍ ഉണ്ടാകുമായിരിക്കും...!

Rare Rose May 10, 2009 at 5:45 PM  

ആദ്യമായിട്ടു കാണുകയാ ഇത്തരത്തിലൊരു കാഴ്ച..പാവകള്‍ കൊണ്ടൊരു ആവാഹനം..വേറിട്ട കാഴ്ചകള്‍ക്ക് ന‍ന്ദീ ട്ടോ നന്ദന്‍ ജീ.. :)

siva // ശിവ May 10, 2009 at 8:35 PM  

തികച്ചും ഗ്രേറ്റ് ചിത്രം...സോ ഗ്രേറ്റ്....

പി.സി. പ്രദീപ്‌ May 11, 2009 at 12:03 AM  

nanda...
ithu kalakki.

Pongummoodan May 11, 2009 at 8:10 AM  

ബ്ലോഗേഴ്സിനായി ചോറ്റിനക്കരയിൽ പ്രത്യേകമൊരു ആൽമരം തന്നെ നട്ടുപിടിപ്പിച്ചിരിക്കുന്നുവെന്ന് കേട്ടു. സത്യമാണോ ആവോ? എങ്കിൽ അതൊന്ന് പരുവമായതിന് ശേഷം ഒരു പാവയുമായി എനിക്കൊന്ന് പോണം. നന്ദേട്ടനും കൂടാവുന്നതാണ്.

ചിത്രം ഗംഭീരമായി :)

ശ്രീനാഥ്‌ | അഹം May 11, 2009 at 9:25 AM  

kollaam....
ith mobile cam vechaano eduthath?

അരുണ്‍ കരിമുട്ടം May 11, 2009 at 11:14 AM  

നന്ദേട്ടാ, ഇത് വെറും വിശ്വാസമല്ല, സത്യമാ

ശ്രീഇടമൺ May 11, 2009 at 2:35 PM  

a special CLICK..!!!!!

good work...
congrats...*

മുസാഫിര്‍ May 11, 2009 at 3:49 PM  

ഏതൊ ഒരു തമിഴ് പടത്തില്‍ ഇങ്ങനെ പാവയിലേക്കു ഒരു ദുരാത്മാവ് കുടിയേറുന്നതും പിന്നെ പാവ പ്രേതമാകുന്നതും കണ്ടിട്ടുണ്ട്.മന്ത്രവാദികള്‍ ആ പടം കണ്ടു കാണുമോ ?

ഹന്‍ല്ലലത്ത് Hanllalath May 11, 2009 at 5:24 PM  

വ്യത്യസ്ഥം...

Anil cheleri kumaran May 11, 2009 at 10:24 PM  

അതിമനോഹരമായിരിക്കുന്നു.

ശ്രീലാല്‍ May 18, 2009 at 1:18 AM  

Nice shot !! Frame ഇഷ്ടപ്പെട്ടു.

ആണിതറച്ച ഒരു പാവയുടെ ക്ലോസപ്പ് ഷോട്ട് നഷ്ടപ്പെടുത്തി ?

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP