Monday, May 4, 2009

ദിനാന്ത്യം

സന്ധ്യയോടെ ഒരു ദിനവും കൂടി കൊഴിയുകയാണ്. ഇരുള്‍ പടരുന്നേരം അന്നത്തെ കച്ചവടത്തെപ്പറ്റി പരസ്പരം പങ്കുവെക്കുകയാണ് കൂട്ടുകാര്‍.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തുനിന്നും...

17 comments:

nandakumar May 4, 2009 at 10:33 PM  

സന്ധ്യയോടെ ഒരു ദിനവും കൂടി കൊഴിയുകയാണ്. ഇരുള്‍ പടരുന്നേരം അന്നത്തെ കച്ചവടത്തെപ്പറ്റി പരസ്പരം പങ്കുവെക്കുകയാണ് കൂട്ടുകാര്‍.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തുനിന്നും...

..:: അച്ചായന്‍ ::.. May 4, 2009 at 10:34 PM  

തേങ്ങ എന്റെ വക
{{{{ ഠോ }}}}

Unknown May 4, 2009 at 11:54 PM  

നല്ല ടോണ്‍ ഭായി. കൊള്ളാം നന്നായി

സെറീന May 5, 2009 at 12:15 AM  

കൊണ്ട് നടക്കാനെത്ര മുളന്തണ്ടുകള്‍,
എന്നിട്ടും ഒരു രാഗവുമില്ലല്ലോ ജീവനില്‍..

The Eye May 5, 2009 at 12:19 AM  

Hello...!

Then Have GOOD EVENING..!

ബാജി ഓടംവേലി May 5, 2009 at 12:26 AM  

കൊള്ളാം നന്നായി...

വീകെ May 5, 2009 at 12:28 AM  
This comment has been removed by the author.
വീകെ May 5, 2009 at 12:31 AM  

ഇതല്ലെ‘ തൃസന്ധ്യ’

ആശംസകൾ.

പി.സി. പ്രദീപ്‌ May 5, 2009 at 2:25 AM  

ഇതു നന്നായിട്ടുണ്ട് നന്ദാ:)

പ്രിയ ഉണ്ണികൃഷ്ണന്‍ May 5, 2009 at 3:28 AM  

NICE!!!

ശ്രീ May 5, 2009 at 6:13 AM  

നന്നായിട്ടുണ്ട്

കുഞ്ഞന്‍ May 5, 2009 at 11:01 AM  

നന്ദാ..

ദിനാന്ത്യം ശോഭിച്ചു.

ഇപ്പൊ സന്ധ്യയായാല്‍ ഒന്നല്ലങ്കില്‍ ടിവിയുടെ മുന്നില്‍ അല്ലെങ്കില്‍ ബാറില്‍, ഈ കുഴലൂത്തുകാര്‍ സ്ഥലം മാറ്റിപ്പിടിച്ചിരുന്നെങ്കില്‍ അവരുടെ ഉപജീവനം ഭംഗിയായി നടന്നേനെ.

siva // ശിവ May 5, 2009 at 12:55 PM  

നല്ല ചിത്രം. ഇതു കഴിഞ്ഞുള്ള അസ്തമയത്തിന്റെ കൂടി ചിത്രമിട്.

ഹന്‍ല്ലലത്ത് Hanllalath May 5, 2009 at 3:24 PM  

..ഒരു പകലറുതിയില്‍ ഒരു രാവ് ജനിക്കുന്നു..
ഒന്നു മറ്റൊന്നിനായ് വഴി മാറുന്നതോ
മരിച്ച് പുനര്‍ജ്ജനിക്കുന്നതോ...

Lathika subhash May 5, 2009 at 8:48 PM  

ഇപ്പോള്‍
ആ കറുമ്പിരാവെത്തും!

sUnIL May 6, 2009 at 3:44 PM  

nice,missing a fill flash ther..

പൈങ്ങോടന്‍ May 8, 2009 at 1:44 AM  

ഇതു നന്നായി കോന്താ, സോറി നന്ദാ
ഞാന്‍ തിരിച്ചു വീണ്ടും ആഫ്രിക്കയില്‍ എത്തി മോനേ :(

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP