Thursday, April 30, 2009

പച്ചയായ ജീവിതം!


‘പച്ച’യായ ഒരു ജീവിതം, കുമരകത്തുനിന്ന് :)

17 comments:

nandakumar April 30, 2009 at 3:58 PM  

‘പച്ച’യായ ഒരു ജീവിതം, കുമരകത്തുനിന്ന് :)

ഹന്‍ല്ലലത്ത് Hanllalath April 30, 2009 at 4:16 PM  

പച്ച...

ramanika April 30, 2009 at 4:52 PM  

pachappu ishttapettu

The Eye April 30, 2009 at 5:03 PM  

pacha manakkunnu...!

ആർപീയാർ | RPR April 30, 2009 at 6:22 PM  

കടും പച്ച......

Rudra April 30, 2009 at 6:36 PM  

പച്ചയായ മോണിറ്ററിനെ എന്തേലും ചെയ്യാന്‍ പറ്റുവോ? :(

ശ്രീലാല്‍ April 30, 2009 at 6:43 PM  

ജീവിതപ്പച്ച !!

ഇതല്ല അവിടുന്ന് കിട്ടിയ ബെസ്റ്റ് ചിത്രം ഉറപ്പ്. ഒന്ന് സൌകര്യത്തിൽ എടുക്കാൻ പറ്റിയില്ലാന്ന് തോന്നുന്നു...

nandakumar April 30, 2009 at 7:33 PM  

@ hAnLLaLaTh (എന്തൂട്ട് പേരസ്റ്റാ?), ramaniga, The Eye, RPR ആര്‍പ്പിയാര്‍( ഓസീയാര്‍, ഓപ്പീയാര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്) നന്ദി, സന്തോഷം :)

@ രുദ്ര
പച്ചയായ മോണിറ്ററിനെ, പച്ചക്ക് നാലു തെറി പറഞ്ഞ്, പച്ചക്ക് വെട്ടി നുറുക്കി, പച്ചക്ക് കത്തിക്കണം. :)

@ശ്രീലാലേ
കറക്റ്റ്. ഒരുപാട് നല്ലതൊന്നും കിട്ടിയില്ല. പച്ചയുടെ പശ്ചാത്തലത്തില്‍ വരുന്ന ഈ തോണിക്കാരന്റെ സ്നാപ് എന്തോ ഇഷ്ടമായി. പക്ഷെ നല്ല രീതിയില്‍ എടുക്കാനും പറ്റിയില്ല :(

Jayesh/ജയേഷ് April 30, 2009 at 10:40 PM  

entammooo

Unknown May 1, 2009 at 12:42 AM  

നല്ല കാഴ്ച തന്നെ. കംമ്പ്ലീറ്റ് പച്ച കുമരകം ട്രിപ്പിലേ കൂടുതല്‍ പടങ്ങള്‍ വരട്ടേ

Unknown May 1, 2009 at 2:52 AM  

പച്ച തന്നെ ആത്മാര്‍ത്ഥമായ ആശംസകള്‍ ഇനിയും വരാം.

ഹരീഷ് തൊടുപുഴ May 1, 2009 at 7:46 AM  

നന്ദാ; ഇതൊരു സുമാറായില്ല കെട്ടോ..

ശ്രീ ചോദിച്ചതുപോലെ ഇതിലും നല്ല ഫോട്ടോയുണ്ടാകുമല്ലോ കൈയ്യില്‍, അല്ലേ..
എടുത്തിട്ട് പൂശെന്നേ..

ശ്രീനാഥ്‌ | അഹം May 1, 2009 at 9:35 AM  

kollaam.. ennalum entho missing...

pacchappayalin palavidha salyam pande pole bhalikkunnillaa?

sUnIL May 1, 2009 at 10:24 AM  

nandakumar, ddnt like this one. I am sure u have better ones.:)

പി.സി. പ്രദീപ്‌ May 1, 2009 at 11:12 AM  

നന്ദന്‍ ഒരു ഫോട്ടോയെടുക്കുംബോള്‍ ഇത്രയും ആയാല്‍ പോരാ...!
നല്ല സ്റ്റോക്കുകള്‍ പോരട്ടേ:)

നിരക്ഷരൻ May 1, 2009 at 1:35 PM  

എത്രനാളായെന്നോ ആഫ്രിക്കന്‍ പാ‍യല് കണ്ടിട്ട് ?

nandakumar May 2, 2009 at 10:47 AM  

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ചിത്രത്തെക്കുറിച്ചും എന്നിലുള്ള പ്രതീക്ഷയെപറ്റിയും തുറന്നു പറഞ്ഞത് എന്നെ സന്തോഷവാനാക്കുന്നു,ഇതുപോലെ തുറന്ന അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

നന്ദി
നന്ദന്‍

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP