Sunday, April 26, 2009

തിരികെ...ഗ്രാമത്തിലെ ഒരു വേനലവധിയുടെ ആഹ്ലാദമെല്ലാം കഴിഞ്ഞ് തിരികെ മഹാനഗരത്തിന്റെ ചതുരങ്ങളിലേക്ക് മടങ്ങുമ്പോഴും പിന്നിലേക്ക് മറയുന്ന നാട്ടുപച്ചയിലേക്ക് കൊതിതീരാതെ നോക്കിയിരിക്കുകയാണവള്‍.

ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ കണ്ടത്.

48 comments:

നന്ദകുമാര്‍ April 26, 2009 at 8:56 AM  

ഗ്രാമത്തിലെ ഒരു വേനലവധിയുടെ ആഹ്ലാദമെല്ലാം കഴിഞ്ഞ് തിരികെ മഹാനഗരത്തിന്റെ ചതുരങ്ങളിലേക്ക് മടങ്ങുമ്പോഴും പിന്നിലേക്ക് മറയുന്ന നാട്ടുപച്ചയിലേക്ക് കൊതിതീരാതെ നോക്കിയിരിക്കുകയാണവള്‍.

ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ കണ്ടത്.

Typist | എഴുത്തുകാരി April 26, 2009 at 9:18 AM  

ഞാനാദ്യം എത്തീട്ടോ. നന്ദന്‍, നല്ല ഫോട്ടോ.ഗംഭീരന്‍ അടിക്കുറിപ്പും. അതാ കൂടുതല്‍ ഇഷ്ടായതു്.

നൊമാദ് | A N E E S H April 26, 2009 at 9:21 AM  

one of u r best shots.

ശ്രീ April 26, 2009 at 9:50 AM  

:)

കുഞ്ഞന്‍ April 26, 2009 at 9:51 AM  

എന്റെ മാഷെ ..

ഈയൊരു ഫോട്ടൊ അടിക്കുറിപ്പോടെ ഏതെങ്കിലും മത്സരത്തില്‍ അയച്ചാല്‍ തീര്‍ച്ചയായും മുന്‍ നിര സമ്മാനം നേടും ഉറപ്പ്..!


ഒരു തേങ്ങല്‍ ഉണ്ടാക്കും വിധമുള്ള പടവും കുറിപ്പും..കുറിപ്പ് എഴുതിയില്ലെങ്കില്‍ വേറെ വഴിക്ക് ചിന്തിക്കുമായിരുന്നുവെന്നുള്ളത് വേറെ കാര്യം (എന്റെ കാര്യമാണേ)

sUniL April 26, 2009 at 10:35 AM  

നന്നായി,കുറച്ചുകൂടി wide ആകാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്.

നന്ദകുമാര്‍ April 26, 2009 at 11:35 AM  

@ sUniL

ശരിയാണ്, പക്ഷെ നിവൃത്തിയുണ്ടായിരുന്നില്ല. നിറയെ ആളുകളുള്ള ഒരു കമ്പാര്‍ട്ടുമെന്റായിരുന്നു അത്. വേറെയാരെയും പെടുത്താതെ, എക്സ്ട്രീം ടൈറ്റ് ആയി കമ്പോസ് ചെയ്തതാ. വേറെ വഴിയില്ലായിരുന്നു :)

ജയേഷ് സാന്‍ April 26, 2009 at 11:45 AM  

nice capture

...പകല്‍കിനാവന്‍...daYdreamEr... April 26, 2009 at 11:49 AM  

Great shot..

സുല്‍ |Sul April 26, 2009 at 12:19 PM  

ഗുഡ് വണ്‍.

sherlock April 26, 2009 at 12:57 PM  

ഷോട്ട് ചെന്നാഗിദെ സര്... ആ ഹുഡുകി യാരു?

ശ്രീലാല്‍ April 26, 2009 at 12:59 PM  

കണ്ട് കണ്ട് ഇരിക്കുന്നു... പറയാനൊന്നും വരുന്നില്ല.. :)

One of the best shots of Nandans ! congratz...

പുള്ളി പുലി April 26, 2009 at 1:54 PM  

നല്ലൊരു കാഴ്ച സമ്മാനിച്ചതിന് നന്ദെട്ടന് നന്ദി.

പിന്നെ ഞാനും നോമാദിന്റെം ശ്രീലാലിന്റെം അഭിപ്രായത്തിനെ പിന്താങ്ങുന്നു.

നന്ദകുമാര്‍ April 26, 2009 at 2:31 PM  

@ sherlock

ഏനു ഗൊത്തില്ല സാര്‍!! :)

sherlock April 26, 2009 at 2:54 PM  

അപ്പോ അടി ഒറപ്പായി..:) .... ഏതാണെന്നോ?...ഇരുട്ടടി... എന്താ അതിലിപ്പം വല്യ കാര്യമെന്നോ?.. ഓ ഞാന് മറന്നു പോയി.... സോറി ..സോറി :)

ശ്രീലാല്‍ April 26, 2009 at 3:06 PM  

ഏനപ്പാ ഈ ഷെര്‍ലക്കു തുമ്പും വാലുമില്ലാതെ മാത്താഡ്തേ..? :)

Rare Rose April 26, 2009 at 3:38 PM  

ഹോ..ഒത്തിരിയിഷ്ടപ്പെട്ട പോട്ടം..

krish | കൃഷ് April 26, 2009 at 4:53 PM  

നന്നായിട്ടുണ്ട്.

Kichu $ Chinnu | കിച്ചു $ ചിന്നു April 26, 2009 at 5:58 PM  

beautiful shot!!!
one of ur best !!!

ശിവ April 26, 2009 at 7:10 PM  

Great shot....

വാഴക്കോടന്‍ ‍// vazhakodan April 26, 2009 at 8:44 PM  

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു യാത്ര. തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ വളരെ വേഗത്തില്‍ ഓടിമറയാറുള്ള ആ കാഴ്ചകള്‍ എന്നും എനിക്ക് ഒരു ഹരമാണ്! ആ ഒരു ഓര്‍മ്മകള്‍ തന്നു ഈ ചിത്രം!ഇഷ്ടായി!

The Eye April 26, 2009 at 10:20 PM  

Great..

Compliments...!

..:: അച്ചായന്‍ ::.. April 27, 2009 at 9:34 AM  

യാത്രകള്‍ എപ്പോളും മനോഹരം ആരിക്കും .. ഇ മടക്കയാത്രയും പുതിയ ഒരു തുടക്കം ആവും ..

പോങ്ങുമ്മൂടന്‍ April 27, 2009 at 9:41 AM  

നല്ല ചിത്രം. നല്ല അടിക്കുറിപ്പ് :)

ഉണ്ണീ........... April 27, 2009 at 1:35 PM  

തിരികെ.............

നല്ല ഫോട്ടൊ...........

Kavitha sheril April 27, 2009 at 2:18 PM  

:)

പി.സി. പ്രദീപ്‌ April 27, 2009 at 6:00 PM  

നല്ല ഷോട്ട്.

EKALAVYAN | ഏകലവ്യന്‍ April 28, 2009 at 11:57 AM  

Great & touching...

ബിനോയ് April 28, 2009 at 3:11 PM  

Hats off Nandu. Excellent shot

തോന്ന്യാസി April 29, 2009 at 4:14 PM  

നന്ദേട്ടാ കലക്കന്‍ പടം ഒത്ത്രി ഇഷ്ടായി...

സെറീന April 30, 2009 at 12:42 AM  

ആരറിയുന്നു ഉള്ളിലെ വേരുകള്‍ മുറിയുന്ന ഒച്ച..

ശ്രീലാല്‍ April 30, 2009 at 12:53 AM  

സെറീന !

nanda May 3, 2009 at 12:06 AM  

superb!

ചന്ദ്രകാന്തം May 13, 2009 at 1:58 AM  

‌മനസ്സില്‍ തൊട്ട ഈ ചിത്രം നന്ദന്റെ അനുവാദത്തോടെ കടമെടുക്കുന്നു. കുറച്ചു വരികള്‍ അടിക്കുറിപ്പായി ചേര്‍ത്ത്‌ "മഷിത്തണ്ടില്‍" പോസ്റ്റീട്ടുണ്ട്‌.

അഗ്രജന്‍ May 13, 2009 at 4:14 PM  

നല്ല ഷോട്ട് നന്ദാ...

സെറീനയുടെ കമന്റും കൂടെ ചേരുമ്പോൾ ഇതിന് ഭംഗി പിന്നേം കൂടുന്നു...

Mahesh Cheruthana/മഹി May 17, 2009 at 4:44 PM  

നന്ദാ,
പോട്ടം നന്നായിരിക്കുന്നു!അടിക്കുറിപ്പും!

ശ്രീലാല്‍ May 18, 2009 at 1:12 AM  

ഈ ചിത്രത്തിന് നന്ദേട്ടന് ഞാനൊരു hug സൂക്ഷിച്ചു വച്ചിട്ടുണ്ട്.

::സിയ↔Ziya May 21, 2009 at 1:13 PM  

കുറേ നാള്‍ മുമ്പ് ഞാന്‍ എഴുതിയ ഒരു പോസ്റ്റിലെ രണ്ട് വരി ഇവിടെ കമന്റായി ഇടട്ടെ...

“...വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്‌ചകള്‍ മിഴിനീര്‍ മൂടി അവ്യക്തമാകുമായിരുന്നു”

ഈ ചിത്രം കാണുമ്പോഴും സങ്കടം കടിച്ചമര്‍ത്തുകയാണ് ഞാന്‍...അല്ലാതൊന്നും പറയാനില്ല.

Ifthikhar June 8, 2009 at 5:51 PM  

Nice pic and description....

syam June 14, 2009 at 5:25 PM  

nalla padam..

Kiranz..!! June 21, 2009 at 10:17 AM  

നെഞ്ചൊന്നു പിടഞ്ഞു..!

ചേച്ചിപ്പെണ്ണ് July 30, 2009 at 3:27 PM  

:)

Jimmy December 3, 2009 at 1:29 PM  

നന്ദകുമാർ... ഈ പോസ്റ്റ്‌ വളരെ പഴയതാണെങ്കിലും ഇന്നാണ്‌ ഈ ചിത്രം കാണുന്നത്‌. ഇതിന്‌ ഒരു കമന്റ്‌ ഇടാതെ പോവാൻ തോന്നുന്നില്ല. ഗംഭീരം പടം. കുറെ നേരം നോക്കിയിരുന്നു പോയി..ഇതുപോലെ എത്രയെത്ര യാത്രകൾ... നഷ്ടപ്പെട്ടു പോവുന്ന നാടും ബാല്യവും...

Siraj K. Thyagarajan July 13, 2010 at 3:20 PM  

ഒരു പദ്മരാജന്‍ പടം കണ്ടിറങ്ങിയ പോലെ. വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍.

കുഞ്ഞൂസ് (Kunjuss) October 3, 2010 at 7:40 AM  

അവധി കഴിഞ്ഞുള്ള ഓരോ യാത്രയിലും നെഞ്ചിലേറ്റുന്ന നൊമ്പരം.... ചിത്രമായി മുന്നിലെത്തിയപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു.
ഈ 'ദൃശ്യപര്‍വ്വം' കാണിച്ചു തന്ന ഉഷശ്രീയോടു ഒരുപാട് നന്ദി.

arun learns to write February 24, 2011 at 3:10 PM  

very nice phography..
beautiful lines tooo....
if those lines were not there, your picture would not be this much beautiful....!!!!!!!!!1

Sneha May 20, 2011 at 7:28 PM  

nice click....and caption..!

ശ്രീദേവി June 26, 2011 at 4:18 PM  

ചിത്രം മനോഹരം.അടിക്കുറിപ്പ് അതി മനോഹരം...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP