Thursday, April 23, 2009

വേനല്‍

23 comments:

nandakumar April 23, 2009 at 9:02 AM  

വേനല്‍ ഒരു ചിത്രം

കുഞ്ഞന്‍ April 23, 2009 at 9:21 AM  

വൌ...


വാക്കുകളില്ല അഭിനന്ദിക്കാന്‍ നന്ദാ..

എന്നാലും എന്നെങ്കിലും മഴ പെയ്യും..!

Unknown April 23, 2009 at 9:59 AM  

കൊള്ളാം എന്താ ആ കളറിന്റെ ഒരു കുത്തിപ്പൊരി.

ഉഗാണ്ട രണ്ടാമന്‍ April 23, 2009 at 10:49 AM  

excellent...

ജിജ സുബ്രഹ്മണ്യൻ April 23, 2009 at 11:55 AM  

ആ നീല നിറത്തിൽ ആ ഉണങ്ങിയ മരത്തിന്റെ ഒരു ഭംഗി.ആ മരം നിറയെ ഇലകൾ ഉള്ളതായിരുന്നെങ്കിൽ ഭംഗി ഇരട്ടിക്കുമായിരുന്നില്ലേ!

ശ്രീ April 23, 2009 at 12:04 PM  

കൊടിയ വേനല്‍ക്കാലം...

The Eye April 23, 2009 at 12:10 PM  

നല്ല ചൂട്‌...ഒരു സോഡ കുടിച്ചിട്ടു വരാം....

Typist | എഴുത്തുകാരി April 23, 2009 at 12:13 PM  

ദാ ഇവിടെയുമിപ്പോ ‍ കത്തുന്ന വേനലാ.

പകല്‍കിനാവന്‍ | daYdreaMer April 23, 2009 at 12:18 PM  

മനോഹരം ഈ വേനല്‍ കാഴ്ച..

ശ്രീലാല്‍ April 23, 2009 at 1:07 PM  

കാതോര്‍ത്ത്...

sUnIL April 23, 2009 at 1:43 PM  

good!!

അരങ്ങ്‌ April 23, 2009 at 3:13 PM  

wONDERFUL! i LOVE THAT BLUE SKY MORETHAN ANYTHINGELSE.

Unknown April 23, 2009 at 3:47 PM  

അടുത്തെങ്ങാനും മഴ പെയ്യുമോ, ആവോ?

Rare Rose April 23, 2009 at 4:17 PM  

ഒരിലയുടെ മറവു പോലുമില്ലാതെ നീലാകാശം കാട്ടിത്തന്നൊരു പാവം മരം‍..വേനലിനു പറ്റിയ പോട്ടം..:)

) April 23, 2009 at 4:18 PM  

വെയില്‍.സൂപ്പറായിട്ടുണ്ട്.എന്തെങ്കിലും അടിക്കുറിപ്പെഴുതായിരുന്നു,എന്തേ എഴുതീല്ല..?

സുല്‍ |Sul April 23, 2009 at 4:25 PM  

nalla katta venal.

പി.സി. പ്രദീപ്‌ April 23, 2009 at 5:11 PM  

ആ കൊടും ചൂട് ഫീല്‍ ചെയ്തൂ.

കാപ്പിലാന്‍ April 23, 2009 at 7:27 PM  

good one

siva // ശിവ April 23, 2009 at 9:37 PM  

Nice shot...

ഷിജു April 23, 2009 at 9:41 PM  

നന്ദേട്ടാ ഫോട്ടം കിടു..... :)
ഞങ്ങള്‍ക്ക് ഇന്ന് മഴ കിട്ടി .....

nandakumar April 24, 2009 at 9:04 AM  

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി

ശ്രീനാഥ്‌ | അഹം April 24, 2009 at 9:19 AM  

kalakkan anna...

..:: അച്ചായന്‍ ::.. April 24, 2009 at 9:39 AM  

നന്ദേട്ടാ നല്ല ഒരു പടം കൂടെ .. തകര്‍ത്തു കളഞ്ഞു ..

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP