Saturday, April 18, 2009

മഴയുടെ ബാക്കി...


...ഇലക്കുമ്പിളിലെ മഴത്തുള്ളിയില്‍ ഒരു ലോകം പ്രതിഫലിക്കുമ്പോള്‍....

23 comments:

nandakumar April 18, 2009 at 6:23 PM  

മഴയുടെ ബാക്കി, ഇലക്കുമ്പിളിലെ ഒരു മഴത്തുള്ളിയില്‍ ഒരു ലോകം പ്രതിഫലിപ്പിക്കുമ്പോള്‍....

Anonymous April 18, 2009 at 8:29 PM  

ലോകമോ എബ്ബ്ടേ ?

siva // ശിവ April 18, 2009 at 8:50 PM  

നല്ല ഫോക്കസ്..

പി.സി. പ്രദീപ്‌ April 18, 2009 at 11:17 PM  

മഴത്തുള്ളിയോ അതോ വൈര മുത്തുകളോ!
മനോഹരം.

പകല്‍കിനാവന്‍ | daYdreaMer April 19, 2009 at 11:51 AM  

നല്ല ചിത്രം...

Unknown April 19, 2009 at 2:54 PM  

നല്ല പടം. കുറച്ചീസ്സായല്ലോ കണ്ടിട്ട് പ്രതിസന്ധി തന്നെ നന്ദേട്ടാ.

sUnIL April 19, 2009 at 6:34 PM  

wow!! nice!!

aneeshans April 19, 2009 at 9:42 PM  

നല്ല പച്ച മഴ പടം നന്ദാ

പ്രതിഫലിക്കുമ്പോള്‍.... എന്നാക്കൂ

nandakumar April 20, 2009 at 12:27 AM  

അനോണി, ലോകം അബ്ടെയുണ്ട് :)
നന്ദി ശിവ
നന്ദി, സന്തോഷം പ്രദീപ്
നന്ദി പകല്‍ക്കിനാവന്‍
പുള്ളി പുലി പുള്ളി, അതെ പ്രതി സന്ധിയിലാണ്. ബാംഗ്ലൂരില്‍ തിരിച്ചെത്തിയിട്ടില്ല
നന്ദി സുനില്‍
നൊമാദേ, നന്ദി, മാറ്റിയിട്ടുണ്ട്.

സെറീന April 20, 2009 at 8:55 AM  

പെയ്തു തീരാതെ ഒരു മഴ പോയിരിക്കാം..
കാതോര്‍ക്കുന്ന ഇലപ്പച്ചയില്‍
പറഞ്ഞു തീരാതെ ചില തുള്ളികള്‍....

ശ്രീനാഥ്‌ | അഹം April 20, 2009 at 9:31 AM  

ഏതാണ്ടിതുപോലൊരു ഷോട്ട് ഞാനും പരീക്ഷിച്ചിരുന്നു. ഇത്രക്കും മനോഹരമായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ...

:)

ശ്രീ April 20, 2009 at 9:38 AM  

ഹായ്... നല്ല ചിത്രം!
:)

Areekkodan | അരീക്കോടന്‍ April 20, 2009 at 11:55 AM  

മനോഹരം.

കെ.കെ.എസ് April 20, 2009 at 1:10 PM  

ഹരിതകംബളത്തിൽ വിലയേറിയ വൈഡൂര്യ മണികൾ വിൽ‌പ്പനക്ക് വെച്ചതുപോലെ തോന്നുന്നു..അതോ കണ്ണീർ മണികളോ..

കെ.കെ.എസ് April 20, 2009 at 1:12 PM  

ഹരിതകംബളത്തിൽ വിലയേറിയ വൈഡൂര്യ മണികൾ വിൽ‌പ്പനക്ക് വെച്ചതുപോലെ തോന്നുന്നു..അതോ കണ്ണീർ മണികളോ..

..:: അച്ചായന്‍ ::.. April 20, 2009 at 1:13 PM  

ആ ക്യാമറ കൊണ്ട് എടുത്തതാണോ ... ഇങ്ങേരു ഇവിടെ ബൂലോകത്തു കൂടെ കിടു ടീം ഉപയോഗിക്കുന്ന ക്യാമറ തന്നാ ഇങ്ങേരു തകര്‍ത്തു വരുമല്ലോ എന്റെ നന്ദേട്ടോ

നിരക്ഷരൻ April 20, 2009 at 3:59 PM  

വെള്ളിയുരുക്കിയൊഴിച്ചൂ മാനം,
കാട്ടുചേമ്പിലക്കൈകള്‍ നിറയേ.... :)

ഉണ്ണി.......... April 20, 2009 at 5:46 PM  

ഇതിങ്ങനെ ഒഴുകും നന്ദേട്ട മഴയായും പുഴയായും ഒക്കെ ....
കൂടെ ആ വെള്ളത്തില്‍ നമ്മളും........

ആ തുളികള്‍ കണ്ടില്ലെ പറ്റിപിടിക്കാതെ വേറിട്ട് നില്‍ക്കുന്നത്, നിങ്ങളും അങ്ങനെ വേറിട്ട് നില്‍ക്കും , ആള്‍ക്കുട്ടത്തില്‍ തിരിച്ചറിയപ്പേടുന്നൊരു വേറിട്ട് നില്‍ക്കല്‍

കുഞ്ഞന്‍ April 20, 2009 at 6:26 PM  

നന്ദന്‍ മാഷെ..

ഇലക്കുമ്പളില്‍ ലോകമല്ല പ്രതിഫലിക്കുന്നത് ഒരു കുട്ടിക്കാലമാണ്..!

Sekhar April 20, 2009 at 10:59 PM  

Nice green rain :)

Rani April 21, 2009 at 7:51 PM  

എത്ര കണ്ടാലും മതിവരാത്ത കാഴ്ച ...

സുല്‍ |Sul April 21, 2009 at 9:01 PM  

ഇതൊന്നും പോര മോനെ നന്ദകുമാരാ...
നല്ല പടങ്ങള്‍ വരട്ടെ.

-സുല്‍

siya July 19, 2010 at 2:28 AM  

ഇത് കണ്ടു ഒരു നിമിഷം ഒന്നും പറയാന്‍ ഇല്ലാത്തതുപോലെ തോന്നി ..........അത്രയ്ക്കും നന്നായിരിക്കുന്നു

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP