Friday, April 3, 2009

മടക്കം


ആണ്ടിപ്പെട്ടിയില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുന്ന ബ്ലോഗര്‍ സുഹൃത്ത് തോന്ന്യാസിക്ക് സമര്‍പ്പണം.


44 comments:

നന്ദകുമാര്‍ April 3, 2009 at 9:06 AM  

അകലെ ചുവപ്പു കലങ്ങിയ അപാരത; മുന്നില്‍ അനന്തമായി നീളുന്ന ഇരുമ്പുപാളങ്ങള്‍...
ബാംഗ്ലൂര്‍ നഗരത്തിനരികെ നിന്നൊരു ദൃശ്യം

ശ്രീ April 3, 2009 at 9:09 AM  

ആഹാ നല്ല ക്ലാസ് ഫോട്ടോ

നൊമാദ് | A N E E S H April 3, 2009 at 9:55 AM  

നല്ല പടമാണ് പക്ഷേ ഒരു ചരിവ്, അതൊന്ന് നിവര്‍ ത്തി ക്രോപ്പ് ചെയ്തേ. കമന്റ് അത് കഴിഞ്ഞ്

നൊമാദ് | A N E E S H April 3, 2009 at 10:24 AM  

അതന്നെ !

തോന്ന്യാസി April 3, 2009 at 10:27 AM  

ഇനി മടക്കം എന്റെയാകാശങ്ങളിലെ മാരിവില്ലുമായ്ച്ച
മുകിലുകളില്‍ നിന്നും...
കനിവിന്റെ ഉറവുകള്‍ വറ്റിച്ചു തീര്‍ത്ത
ഗ്രീഷ്മ താപങ്ങളില്‍ നിന്നും....
കൈത്തിരികള്‍ തല്ലിക്കെടുത്തിയ
കാറ്റിന്റെ കൈകളില്‍ നിന്നും.....

ശിശു April 3, 2009 at 11:26 AM  

ഫോട്ടൊഗ്രാഫിയുടെ സാങ്കേതികകാരങ്ങള്‍ പറയുന്നതില്‍ ഞാനൊരുശിശു. പക്ഷെ “തിരികെ നാട്ടിലേക്ക് മടങ്ങുന്ന” അടിക്കുറിപ്പിനോട് നീതിപുലര്‍ത്തുന്നുണ്ട് ചിത്രം എന്നുപറയാന്‍ ശിശുവിനും കഴിയും.
ഒരിത്തിരിനേരം ചിത്രത്തില്‍ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ ചിത്രകാരന്‍ വിജയിച്ചിരിക്കുന്നു എന്ന് പറയട്ടെ.

കൃഷ്‌ണ.തൃഷ്‌ണ April 3, 2009 at 11:34 AM  

നല്ല പടം. ഇപ്പോള്‍ ഇത്രേം പറഞ്ഞു മടങ്ങട്ടെ.

പുള്ളി പുലി April 3, 2009 at 11:35 AM  

അടിപൊളി പടം നന്ദേട്ടാ. സ്വര്‍ണ നിറം കലക്കി!!! തോന്ന്യാസിയുടെ അഭിപ്രായം മനോഹരം.

BS Madai April 3, 2009 at 11:53 AM  

നല്ല ചിത്രം - ഒരടിക്കുറിപ്പും വേണ്ടാത്ത ചിത്രം.

കുഞ്ഞാപ്പി April 3, 2009 at 11:59 AM  

Nice...

പോങ്ങുമ്മൂടന്‍ April 3, 2009 at 12:36 PM  

ചങ്ങാത്തങ്ങളെ ഇത്ര ഊഷ്മളതയോടെ സമീപിക്കാനെന്തുകൊണ്ട് എനിക്ക് സാധിക്കാതെ പോവുന്നു?!!! സ്നേഹരാഹിത്യമല്ല. പിന്നെ എന്താണ് എന്റെ കുറവെന്ന് ഞാൻ ആലോചിക്കുന്നു.

ആണ്ടിപ്പട്ടിയോട് വിട പറയുന്ന സ്നേഹിതന് ഇതുപോലൊരു സുന്ദരസമ്മാനം എനിക്ക് നൽകാൻ കഴിയാതെ പോയ വിഷമത്തിൽ...

Typist | എഴുത്തുകാരി April 3, 2009 at 12:38 PM  

ഒരു വിഷാദത്തിന്റേയോ, മടക്കത്തിന്റേയോ എന്തോ ഒക്കെ ഫീലിങ്ങ് ചിത്രം കാണുമ്പോള്‍.

ഉണ്ണി.......... April 3, 2009 at 12:42 PM  

നന്നായി രണ്ടും നന്ദേട്ടന്റെ പടവും തോന്ന്യാസിയുടെ കമന്റും


ഇതൊക്കെ കാണുമ്പൊഴാ‍ ഫോട്ടോഗ്രാഫീം പഠിക്കായിരുന്നൂന്ന് തൊന്നണെ!!!!!!!!!

sUniL April 3, 2009 at 1:11 PM  

nice and well balanced frame! പക്ഷേ എനിക്കു കൂടുതല്‍ ഇഷ്ടമായത് മുന്‍പത്തെ ചരിഞ്ഞ version ആണ്.

ചന്ദ്രമൗലി April 3, 2009 at 1:13 PM  

തോന്യേട്ടാ....
ആകാശവും ഭൂമിയും കാറ്റും കിളിയും അങ്ങേക്ക് ആശംസകള്‍ നേരുന്നു.. അവര്‍ക്കൊപ്പം എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍..

സ്വപ്‌നങ്ങളെല്ലാം സഫലമാക്കാന്‍ നിന്നെ എന്നും ഈശ്വരന്‍ സന്തോഷത്തോടെ കാത്തുപരിപാലിക്കെട്ടെ..


നന്ദേട്ടാ........ ചിത്രം പതിവൂപോലെ കസറീ.....

...പകല്‍കിനാവന്‍...daYdreamEr... April 3, 2009 at 1:30 PM  

മനോഹര ദ്രിശ്യം... തോന്ന്യാസിയുടെ വരികളും... ആശംസകള്‍...

sherlock April 3, 2009 at 2:17 PM  

ഫോട്ടൊ ഷോപ്പിലിട്ടു ഒന്നു പണിതു അല്ലേ??

anyway good shot

നന്ദകുമാര്‍ April 3, 2009 at 2:51 PM  

@ Sherlok

ബാംഗ്ലൂരിലെ ബൈപ്പനഹള്ളി റെയില്‍ വേ സ്റ്റേഷനു സമീപം കസ്തൂരി നഗറിലേക്ക് ഒരു സന്ധ്യക്കു വരൂ. നേരിട്ടു കാണിച്ചു തരാം ഈ ദൃശ്യം. :)

ഫോട്ടോഷോപ്പില്‍ ബ്രൈറ്റ്നസ് & കോണ്ട്രാസ്റ്റ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് അത്ര മാത്രം. അതെന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഉണ്ട്. ഫോട്ടോയില്‍ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ ഷെര്‍ലോക്കേ അതിലെന്തെങ്കിലും ചെയ്യാന്‍ പറ്റൂ :)

Rare Rose April 3, 2009 at 3:18 PM  

ആഹാ..സ്വര്‍ണ്ണവര്‍ണ്ണത്തിലൊരു സുന്ദരന്‍ പോട്ടം...:)

കാന്താരിക്കുട്ടി April 3, 2009 at 5:21 PM  

പടം അതിമനോഹരം.പക്ഷേ തോന്ന്യവാസി എന്തിനാ നാട്ടീ പോണേ ?? ട്രാൻസ്ഫറായോ ? അതോ വല്ല കല്യാണോം ആയോ ??

അനൂപ്‌ കോതനല്ലൂര്‍ April 3, 2009 at 5:32 PM  

ഒരോ യാത്രയും മധുരമുള്ള ഓർമ്മകളാണ്

പി.സി. പ്രദീപ്‌ April 3, 2009 at 6:40 PM  

മുന്നില്‍ അനന്തമായി നീളുന്ന ഇരുമ്പുപാളങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ നന്ദാ..
നന്നായിട്ടുണ്ട്.

പാവപ്പെട്ടവന്‍ April 3, 2009 at 6:40 PM  

ഒരു അസ്തമയം....
ഒരുപാട് കഥകള്‍ മറക്കുന്നു .
ഒരു ഉദയം ....
ഒരുപാട് പുതിയ കഥകള്‍ പെറ്റുക്കൂട്ടുന്നു.
ആശംസകള്‍

നന്ദകുമാര്‍ April 3, 2009 at 8:05 PM  

കാന്താരിക്കുട്ടി, ഇന്ത്യയില്‍ ബാല്യ വിവാഹങ്ങള്‍ നിയമ വിരുദ്ധമാണെന്ന് അറിയില്ലേ :)
തോന്ന്യാസി കുറച്ചു വര്‍ഷങ്ങളുടെ വാസം കഴിഞ്ഞ് ആണ്ടിപ്പെട്ടിയില്‍ നിന്നും തിരിച്ചു പോരുകയാണ്. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിക്കൊണ്ട്. ജോലിയേക്കാളും സാമ്പത്തിക മാന്ദ്യത്തേക്കാളും, കുറേ നാള്‍ സ്നേഹം വിതറിയും അനുഭവിച്ചും ജീവിച്ച ആണ്ടിപ്പെട്ടിയെ വിടപറയേണ്ടി വരുമെന്നതാണ് തോന്ന്യാസിയെ വിഷമിപ്പിക്കുന്നത്. എന്തായാലും ഒരു തിരിച്ചു മടക്കം എല്ലാവര്‍ക്കും ഉണ്ടാവണമല്ലോ..!!

@പ്രദീപ്
ആദ്യമെഴുതിയ അടിക്കുറിപ്പില്‍ നിന്നും പകര്‍ത്തിയെടുത്തപ്പോള്‍ പറ്റിയതാണ്. ആ ഉയര്‍ന്ന പ്രദേശത്ത് നീണ്ടു കിടക്കുന്നത് ഒരു റെയില്‍ വേ ട്രാക്കാണ്. അതിലൂടെയാണ് അവര്‍ നടന്നു പോകുന്നത്.

ശിവ April 3, 2009 at 8:09 PM  

നല്ലൊരു ചിത്രം....

സെറീന April 3, 2009 at 8:34 PM  

തീവണ്ടി പാതയുടെ കൂട്ടിമുട്ടാത്ത
സമാന്തര രേഖകള്‍ക്ക് മുകളിലൂടെ
ചങ്ങാത്തം കൂട്ടിചേര്‍ത്ത ഒരു
മനോഹര മുഹൂര്‍ത്തം കടന്നു പോവുന്നു.
ആ നിമിഷം,ക്യാമറ കൊണ്ടൊരാള്‍
കവിതയാക്കുന്നു..

നിരക്ഷരന്‍ April 3, 2009 at 9:48 PM  

ഞാനെത്ര പ്രാവശ്യം മടങ്ങി വന്നിരിക്കുന്നു നാട്ടിലേക്ക്. അപ്പോളൊന്നും നന്ദന്റെ വക ഇതുപോലെ സമര്‍പ്പണ-പടം പോസ്റ്റുകള്‍ ഉണ്ടായിരുന്നില്ല്ലല്ലോ ? ഈ തോന്ന്യാസിക്കെന്താ കൊമ്പുണ്ടോ ? :) :)

ഞാന്‍ തോന്ന്യാസിനേക്കാളും സ്പീഡില്‍ ഓടി മറഞ്ഞു :) :)

EKALAVYAN | ഏകലവ്യന്‍ April 3, 2009 at 9:53 PM  

അസ്തമയം എപ്പോഴും പ്രതീക്ഷയുടെതാണ്, നാളത്തെ പൊന്പുലരിയുടെ. തോന്യാസിയുടെ മടക്കവും മറ്റൊരു പൊന്പുലരിയിലെക്കാവട്ടെ...

നന്ദകുമാര്‍ April 3, 2009 at 9:59 PM  

ഹഹഹ് നിരൂ, ഓടീട്ടു കാര്യമില്ല, ഓടിച്ചിട്ടു പിടിക്കും ഞാന്‍! :)
നിരൂന്റെ നാട്ടില്‍ വരവൊക്കെ തിരിച്ചു മടങ്ങാനുള്ള വരവുകളായിരുന്നല്ലോ!! സമയം വരട്ടേ..ശരിയാക്കാം..

[ boby ] April 3, 2009 at 11:15 PM  

നന്നായിരിക്കുന്നു... ഇഷ്ടപ്പെട്ടു...

ശ്രീഇടമൺ April 4, 2009 at 1:25 PM  

great click....!
really superb....!

ശ്രീനാഥ്‌ | അഹം April 4, 2009 at 10:18 PM  

ചെത്ത്!

കുഞ്ഞന്‍ April 5, 2009 at 10:45 AM  

ഫോട്ടൊയുടെ മിഴിവിനേക്കാള്‍ അതു നല്‍കുന്ന സന്ദേശം അതാണ് ക്ലാസ്സിക്..!

ഈ മടക്കം തോന്ന്യാസിക്ക് മറ്റൊരു നല്ല തുടക്കത്തിന്റെ ആരംഭമാകട്ടെ..!

നന്ദന്‍ മാഷെ.. പടത്തിലൂടെ നല്‍കിയ സമര്‍പ്പണം കേമമായി..ഇരുമ്പ് പാളങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നില്ല..

ബാല്യ വിവാഹം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണെന്നു പറഞ്ഞത്..ഹഹഹ കിടിലന്‍..! പാവം തോന്ന്യാസി.

ജ്വാല April 5, 2009 at 11:48 AM  

നല്ല ദൃശ്യം..

jaideep April 5, 2009 at 2:41 PM  

അപ്പുറത്ത് പഴുത്തതും ഇപ്പുറത്ത് കരിഞ്ഞതും.
അഭിനന്ദനങ്ങള്‍

lakshmy April 5, 2009 at 8:11 PM  

super!!

സുമയ്യ April 5, 2009 at 10:07 PM  

ഒരു കഥ തന്നെപറയുന്നുണ്ടല്ലോ ചിത്രം....

Sekhar April 8, 2009 at 10:49 PM  

നല്ല ചിത്രം നന്ദേട്ടാ.

Kavitha sheril April 11, 2009 at 4:29 PM  

നന്ദേട്ടാ.....വാക്കുകള്‍ മതിയാവില്ല.

അരുണ്‍ കായംകുളം April 15, 2009 at 10:52 AM  

നന്ദേട്ടാ, കിടിലന്‍!!!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ April 17, 2009 at 11:51 AM  

എന്താ ഇപ്പൊ പറയാ!

Rani Ajay April 21, 2009 at 7:42 PM  

വാക്കുകള്‍ പോരാ.... അത്ര മനോഹരം ...

സുല്‍ |Sul April 21, 2009 at 9:05 PM  

കണ്ടാ കണ്ടാ.. നല്ല പടങ്ങള് കണ്ടാ
-സുല്‍

nanda May 3, 2009 at 12:07 AM  

wah!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP