tag:blogger.com,1999:blog-1546493644601187625.post8726591242632051029..comments2023-05-27T21:22:12.403+05:30Comments on ദൃശ്യപര്‍വ്വം: തിരികെ...nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger46125tag:blogger.com,1999:blog-1546493644601187625.post-44594077242441433292011-06-26T16:18:38.122+05:302011-06-26T16:18:38.122+05:30ചിത്രം മനോഹരം.അടിക്കുറിപ്പ് അതി മനോഹരം...ചിത്രം മനോഹരം.അടിക്കുറിപ്പ് അതി മനോഹരം...ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-91928451325874360942011-05-20T19:28:38.385+05:302011-05-20T19:28:38.385+05:30nice click....and caption..!nice click....and caption..!Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-61543102919535183572011-02-24T15:10:18.736+05:302011-02-24T15:10:18.736+05:30very nice phography..
beautiful lines tooo....
if ...very nice phography..
beautiful lines tooo....
if those lines were not there, your picture would not be this much beautiful....!!!!!!!!!1arun learns to writehttps://www.blogger.com/profile/16759636275280514298noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-17609178724486745062010-10-03T07:40:38.928+05:302010-10-03T07:40:38.928+05:30അവധി കഴിഞ്ഞുള്ള ഓരോ യാത്രയിലും നെഞ്ചിലേറ്റുന്ന നൊമ...അവധി കഴിഞ്ഞുള്ള ഓരോ യാത്രയിലും നെഞ്ചിലേറ്റുന്ന നൊമ്പരം.... ചിത്രമായി മുന്നിലെത്തിയപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു.
ഈ 'ദൃശ്യപര്‍വ്വം' കാണിച്ചു തന്ന ഉഷശ്രീയോടു ഒരുപാട് നന്ദി.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-40439124138568320462010-07-13T15:20:45.425+05:302010-07-13T15:20:45.425+05:30ഒരു പദ്മരാജന് പടം കണ്ടിറങ്ങിയ പോലെ. വല്ലാത്ത ഒരു ...ഒരു പദ്മരാജന് പടം കണ്ടിറങ്ങിയ പോലെ. വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍.Siraj K. Thyagarajanhttps://www.blogger.com/profile/10714191141471939162noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-77397007497347600272009-12-03T13:29:00.371+05:302009-12-03T13:29:00.371+05:30നന്ദകുമാർ... ഈ പോസ്റ്റ് വളരെ പഴയതാണെങ്കിലും ഇന്നാ...നന്ദകുമാർ... ഈ പോസ്റ്റ് വളരെ പഴയതാണെങ്കിലും ഇന്നാണ് ഈ ചിത്രം കാണുന്നത്. ഇതിന് ഒരു കമന്റ് ഇടാതെ പോവാൻ തോന്നുന്നില്ല. ഗംഭീരം പടം. കുറെ നേരം നോക്കിയിരുന്നു പോയി..ഇതുപോലെ എത്രയെത്ര യാത്രകൾ... നഷ്ടപ്പെട്ടു പോവുന്ന നാടും ബാല്യവും...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-69546150255218552842009-07-30T15:27:00.962+05:302009-07-30T15:27:00.962+05:30:):)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-48344547917702594052009-06-21T10:17:48.689+05:302009-06-21T10:17:48.689+05:30നെഞ്ചൊന്നു പിടഞ്ഞു..!നെഞ്ചൊന്നു പിടഞ്ഞു..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-82402896680307143922009-06-14T17:25:01.705+05:302009-06-14T17:25:01.705+05:30nalla padam..nalla padam..syamhttps://www.blogger.com/profile/11346261485549380902noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-30678003888401002212009-06-08T17:51:31.598+05:302009-06-08T17:51:31.598+05:30Nice pic and description....Nice pic and description....Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-5924069565040103322009-05-21T13:13:12.499+05:302009-05-21T13:13:12.499+05:30കുറേ നാള് മുമ്പ് ഞാന്‍ എഴുതിയ ഒരു പോസ്റ്റിലെ രണ്ട...കുറേ നാള് മുമ്പ് ഞാന്‍ എഴുതിയ ഒരു പോസ്റ്റിലെ രണ്ട് വരി ഇവിടെ കമന്റായി ഇടട്ടെ...

“...വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്ചകള്‍ മിഴിനീര് മൂടി അവ്യക്തമാകുമായിരുന്നു”

ഈ ചിത്രം കാണുമ്പോഴും സങ്കടം കടിച്ചമര്‍ത്തുകയാണ് ഞാന്‍...അല്ലാതൊന്നും പറയാനില്ല.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-44219537011932358432009-05-18T01:12:00.000+05:302009-05-18T01:12:00.000+05:30ഈ ചിത്രത്തിന് നന്ദേട്ടന് ഞാനൊരു hug സൂക്ഷിച്ചു വച്...ഈ ചിത്രത്തിന് നന്ദേട്ടന് ഞാനൊരു hug സൂക്ഷിച്ചു വച്ചിട്ടുണ്ട്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-46011281042369731872009-05-17T16:44:00.000+05:302009-05-17T16:44:00.000+05:30നന്ദാ,
പോട്ടം നന്നായിരിക്കുന്നു!അടിക്കുറിപ്പും!നന്ദാ,
പോട്ടം നന്നായിരിക്കുന്നു!അടിക്കുറിപ്പും!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-14951010333066089382009-05-13T16:14:00.000+05:302009-05-13T16:14:00.000+05:30നല്ല ഷോട്ട് നന്ദാ...
സെറീനയുടെ കമന്റും കൂടെ ചേരു...നല്ല ഷോട്ട് നന്ദാ...

സെറീനയുടെ കമന്റും കൂടെ ചേരുമ്പോൾ ഇതിന് ഭംഗി പിന്നേം കൂടുന്നു...അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-20870376536838583212009-05-13T01:58:00.000+05:302009-05-13T01:58:00.000+05:30മനസ്സില്‍ തൊട്ട ഈ ചിത്രം നന്ദന്റെ അനുവാദത്തോടെ കട...മനസ്സില്‍ തൊട്ട ഈ ചിത്രം നന്ദന്റെ അനുവാദത്തോടെ കടമെടുക്കുന്നു. കുറച്ചു വരികള്‍ അടിക്കുറിപ്പായി ചേര്‍ത്ത് "മഷിത്തണ്ടില്‍" പോസ്റ്റീട്ടുണ്ട്.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-39057932762526095042009-05-03T00:06:00.000+05:302009-05-03T00:06:00.000+05:30superb!superb!nandanoreply@blogger.comtag:blogger.com,1999:blog-1546493644601187625.post-3360862151171289392009-04-30T00:53:00.000+05:302009-04-30T00:53:00.000+05:30സെറീന !സെറീന !ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-59994285642366099362009-04-30T00:42:00.000+05:302009-04-30T00:42:00.000+05:30ആരറിയുന്നു ഉള്ളിലെ വേരുകള്‍ മുറിയുന്ന ഒച്ച..ആരറിയുന്നു ഉള്ളിലെ വേരുകള്‍ മുറിയുന്ന ഒച്ച..സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-62342442149548666462009-04-29T16:14:00.000+05:302009-04-29T16:14:00.000+05:30നന്ദേട്ടാ കലക്കന്‍ പടം ഒത്ത്രി ഇഷ്ടായി...നന്ദേട്ടാ കലക്കന്‍ പടം ഒത്ത്രി ഇഷ്ടായി...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-51995124131689178972009-04-28T15:11:00.000+05:302009-04-28T15:11:00.000+05:30Hats off Nandu. Excellent shotHats off Nandu. Excellent shotബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-26456272253003659542009-04-28T11:57:00.000+05:302009-04-28T11:57:00.000+05:30Great & touching...Great & touching...Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-74383107418764784952009-04-27T18:00:00.000+05:302009-04-27T18:00:00.000+05:30നല്ല ഷോട്ട്.നല്ല ഷോട്ട്.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-15846460581495360942009-04-27T13:35:00.000+05:302009-04-27T13:35:00.000+05:30തിരികെ.............
നല്ല ഫോട്ടൊ...........തിരികെ.............

നല്ല ഫോട്ടൊ...........ഉണ്ണീ...........noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-81872708898004693252009-04-27T09:41:00.000+05:302009-04-27T09:41:00.000+05:30നല്ല ചിത്രം. നല്ല അടിക്കുറിപ്പ് :)നല്ല ചിത്രം. നല്ല അടിക്കുറിപ്പ് :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-35767402020078259932009-04-27T09:34:00.000+05:302009-04-27T09:34:00.000+05:30യാത്രകള്‍ എപ്പോളും മനോഹരം ആരിക്കും .. ഇ മടക്കയാത്ര...യാത്രകള്‍ എപ്പോളും മനോഹരം ആരിക്കും .. ഇ മടക്കയാത്രയും പുതിയ ഒരു തുടക്കം ആവും ....:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.com