Wednesday, March 11, 2009

കുട്ടിക്കാലം


നഷ്ടപ്പെടുന്നവയില്‍ ചിലത്...

28 comments:

നന്ദകുമാര്‍ March 11, 2009 at 12:28 PM  

നഷ്ടപ്പെടുന്നവയില്‍ ചിലത്...

കുഞ്ഞന്‍ March 11, 2009 at 12:45 PM  

നൊസ്റ്റാള്‍ജിക്...!


അതേയ് ഇത് കന്നടപ്പിള്ളേരാണൊ..?

തോന്ന്യാസി March 11, 2009 at 12:48 PM  

♪♪കാട്ടുവള്ളിയൂഞ്ഞാലാടാം..നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചുചെണ്ട കൊട്ടിപ്പാടാം,
അന്നാ കൊച്ചുകുറുമ്പന്‍ കുട്ടിക്കാലത്തെന്തൊരു രസമാണെന്നോ?♪♪

നന്ദകുമാര്‍ March 11, 2009 at 12:50 PM  

അതേ കുഞ്ഞന്‍ ഇത് ബാംഗ്ലൂരിനടൂത്ത് ഒരു ഗ്രാമത്തില്‍ നിന്ന്...

...പകല്‍കിനാവന്‍...daYdreamEr... March 11, 2009 at 1:04 PM  

നല്ല ചിത്രം നന്ദൻ..

Typist | എഴുത്തുകാരി March 11, 2009 at 1:06 PM  

അവരുടെ ചിരി നോക്കൂ. എന്തു രസം അല്ലേ?

V.R. Hariprasad March 11, 2009 at 1:14 PM  

കാളവണ്ടികണ്ട കാലം മറന്നു.
നല്ല ചിത്രം...

kaithamullu : കൈതമുള്ള് March 11, 2009 at 1:15 PM  

നാട്ടിലെ കാളവണ്ടി ഇങ്ങനെയല്ല>
:-))

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 11, 2009 at 1:36 PM  

"kaiyyeththum doore oru
kuttikkaalam..
mazha vellam pole oru
kuttikkaalam.."

നിഷ്ക്കളങ്കന്‍ March 11, 2009 at 1:39 PM  

Hrudyamaya kazhch Nandan. Nalla photo.

ശ്രീ March 11, 2009 at 2:21 PM  

നിഷ്കളങ്കമായ ഈ ബാല്യം നമുക്കെന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു, നന്ദേട്ടാ...

മുജീബ് കെ.പട്ടേല്‍ March 11, 2009 at 2:50 PM  

ആ നല്ല കാലത്തേക്കൊന്ന് മടങ്ങിച്ചെല്ലാന്‍ സാധിച്ചെങ്കിലെന്ന് മനസ്സ് കൊതിക്കുന്നു.

കുട്ടു | kuttu March 11, 2009 at 3:39 PM  

കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ഒന്ന് - ബല്യൊരു കാളവണ്ടി മുന്നില്‍. രണ്ട് ഇടത് ഭാഗത്ത് ഓവര്‍ എക്പോസ്‌ഡ് ആയ ആകാശം..

നന്ദേട്ടന്റെ മറ്റ് ചിത്രങ്ങളുമായി നോക്കുമ്പോള്‍ ഇതിന് ഒരു ഗുംനാലിറ്റി പോരാ...

സ്നേഹത്തോടെ, കുട്ടു,

EKALAVYAN | ഏകലവ്യന്‍ March 11, 2009 at 4:45 PM  

ഈ ചിത്രം നമുക്ക് ബാല്യം നഷ്ടപ്പെടുന്ന ബാലകന്മാര്‍ക്കായി മാറ്റിവെക്കാം...

ശ്രീലാല്‍ March 11, 2009 at 4:46 PM  

ആ പിള്ളാരോട് ഞാൻ പറഞ്ഞു വച്ചിരുന്നു.... ഡായ് പിള്ളേർസ്..“നാളേ ഇബ്രു മല്ലു ഹുഡുഗരു ബരുത്താരെ.. അവരിഗേ ചെന്നാഗി ഹോഡെധു കളസി”
-ഓ ങ്ങൾക്ക് എന്നെപ്പോലെ ഗന്നഡ അറിയില്ലല്ലോ..
അതായതുത്തമാ..

എരഡു മല്ലൂസ് ക്യാമറേം തൂക്കി എറങ്ങും ശനിയാഴ്ച. നല്ല പെട കൊടുത്ത് വിട്ടേക്കണം എന്ന്..

നടന്നില്ലാ‍... :(

പുള്ളി പുലി March 11, 2009 at 5:02 PM  

കട്ട വണ്ടി ചക്കട വണ്ടി കാള വണ്ടി പടം സൂപ്പര്‍

കാന്താരിക്കുട്ടി March 11, 2009 at 5:12 PM  

ദേ !! കാളവണ്ടി ! കാളവണ്ടീ കേറിയ കാലം ഓർമ്മ വരുന്നു!

നൊമാദ് | A N E E S H March 11, 2009 at 7:43 PM  

അപ്പ അങ്ങനെണ്. നിങ്ങ ഈ പടം എപ്പ എടുത്ത്. ?

ഹരീഷ് തൊടുപുഴ March 12, 2009 at 7:01 AM  

ബാക്ക് ഗ്രൌണ്ടിലെ ഓവെര്‍ എക്പോസെഡായ ആകാശം ചിത്രത്തിന്റെ മിഴിവിനു ഭംഗം വരുത്തി.
എങ്കിലും എനിക്കിഷ്ടപ്പെട്ടു ഈ ചിത്രം. ആ പൊള്ളല്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഹോ!!

hAnLLaLaTh March 12, 2009 at 2:55 PM  

നഷ്ടപ്പെടുന്നവ അല്ല....നഷ്ടപ്പെട്ട ചിലത്...!
ആ ബാല്യവും ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടു കേള്‍വി മാത്രം..!
നന്ദി ...
മനോഹരമായ ചിത്രത്തിലൂടെ ബാല്യത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്...

ശ്രീനാഥ്‌ | അഹം March 13, 2009 at 9:22 AM  

ഓ.. ഇതൊക്കെയെന്തൂട്ട് ബാല്യം. ഞാനൊക്കെ അaഅ ടൈമില്‍ ബെന്‍സേലായിരുന്നു കറക്കം.ഡ്രൈവറുടെ പേരായിരുന്നു കാളക്കാരന്‍ വര്‍ദാപ്ല! ;)

നല്ല ചിത്രം മാഷേ...

sereena March 13, 2009 at 3:33 PM  

കളിപ്പന്തു പോലൊന്ന് കുതിച്ചു പൊങ്ങീ അകം.

പള്ളിക്കരയില്‍ March 14, 2009 at 3:02 AM  

നല്ല ചിത്രം
നന്ദി

തെന്നാലിരാമന്‍‍ March 14, 2009 at 5:06 PM  

കുട്ടിക്കാലത്തിലേക്ക്‌ കാളവണ്ടിയിലേറി....

നന്ദകുമാര്‍ March 17, 2009 at 9:02 AM  

കുട്ടു, ഹരീഷ്, ചിത്രത്തിന്റെ പോരായ്മ അറിയാഞ്ഞിട്ടല്ല. മറ്റൊരു സ്നാപ്പ് ഇല്ലായിരുന്നു. ഇത് ഞാന്‍ ഒന്നര വര്‍ഷം (അതോ രണ്ടോ?) മുമ്പെടുത്തു ചിത്രമായിരുന്നു. കാമറ വാങ്ങിയ സമയത്ത്. ഇതിനേക്കുറീച്ചൊന്നും (ഇപ്പോളുമില്ലാത്തതുപോലെ) അന്നും യാതൊരറിവും ഇല്ലായിരുന്നു. ;)
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പരമാവധി ഇനിമുതല്‍ ഒഴിവാക്കുന്നുണ്ട്. (ഒഴിവാക്കിയാല്‍ പിന്നെന്തു പോസ്റ്റും എന്നുള്ളതു വേറെ കാര്യം ;) )

പിരിക്കുട്ടി March 17, 2009 at 12:46 PM  

ഇതെവിടുന്നു സംഘടിപ്പിച്ചു ...
കൊള്ളാം കേട്ടോ ....

ചെലക്കാണ്ട് പോടാ March 17, 2009 at 9:24 PM  

എനിക്കത് പീരങ്കിയെന്നാ ആദ്യം തോന്നിയേ :D

Bindhu Unny March 18, 2009 at 11:38 PM  

“നഷ്ടപ്പെടുന്നവയില്‍ ചിലത്“ - വളരെ ശരി. :-)

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP