Tuesday, March 17, 2009

മഞ്ഞ



മഞ്ഞുകാലം കഴിഞ്ഞ് വേനലിലേക്കുള്ള യാത്രയില്‍ ബാംഗ്ലൂരിലെ വഴികള്‍ക്കിരുവശവും നിറയെ മഞ്ഞപ്പൂക്കളുടെ അലങ്കാരമാണ്. മഞ്ഞ പടര്‍ന്ന വീഥിയോരങ്ങള്‍.

27 comments:

nandakumar March 17, 2009 at 8:59 AM  

മഞ്ഞുകാലം കഴിഞ്ഞ് വേനലിലേക്കുള്ള യാത്രയില്‍ ബാംഗ്ലൂരിലെ വഴികള്‍ക്കിരുവശവും നിറയെ മഞ്ഞപ്പൂക്കളുടെ അലങ്കാരമാണ്. മഞ്ഞ പടര്‍ന്ന വീഥിയോരങ്ങള്‍.

Calvin H March 17, 2009 at 9:23 AM  

മഞ്ഞ എന്നൊന്നും പറഞ്ഞാല്‍ പോരാ ഒരൊന്നന്നര മഞ്ഞ തന്നെ

കുഞ്ഞന്‍ March 17, 2009 at 9:53 AM  

എനിക്ക് മഞ്ഞപ്പിത്തം പിടിച്ചേ...

Unknown March 17, 2009 at 10:06 AM  

മഞ്ഞ പുതപ്പിട്ട നഗരം. കൊള്ളാം നന്ദാ.

തോന്ന്യാസി March 17, 2009 at 10:06 AM  

സൂപ്പര്‍ നന്ദേട്ടാ..സൂപ്പര്‍...

ഇതാണ് മഞ്ഞകാലം... എനിവേ പടമിഷ്ടായതു കൊണ്ട് അടിച്ചു മാറ്റിയിരിയ്ക്കുന്നു. എതിര്‍പ്പുകള്‍ പരിഗണിയ്ക്കുന്നതല്ല.

Anonymous March 17, 2009 at 10:31 AM  

അതിനിടയ്ക്കെന്തോ കാണുന്നുന്ണ്ടല്ലോ നന്ദാ. കിളിക്കൂടാ ?

ans

nandakumar March 17, 2009 at 10:57 AM  

അനോണിയന്‍സ്,
അവിടെ കിളിക്കൂടുള്ളതായിട്ടു കണ്ടില്ല. ഇപ്പഴും കണ്ടില്ല. ആ മരത്തിനപ്പുറം ഒരു വീടാണെന്നു തോന്നുന്നു. അതിന്റെ ടോപ്പ് അതിന്മേലുള്ള സിന്‍ ടെക്സ് ടാങ്ക് അതവിടെ കാണാം.:)

പിരിക്കുട്ടി March 17, 2009 at 12:44 PM  

ആഹാ എന്താരസം ....
മഞ്ഞക്കണി കൊന്നക്കൊമ്പിലെ മണി ക്കൂടെങ്ങു പോയ് ???

Kavitha sheril March 17, 2009 at 4:34 PM  

മഞകിളിയുടെ മൂള്ളീ പാട്ടു........ എനിക് പാട്ട് ഒര്‍മ വരുനു............

ജിജ സുബ്രഹ്മണ്യൻ March 17, 2009 at 5:10 PM  

എന്റമ്മച്യേ !! കണ്ണു മഞ്ഞളിച്ചു പൊയീല്ലോ.എന്തൊരു മഞ്ഞയാ ഇത് !

പകല്‍കിനാവന്‍ | daYdreaMer March 17, 2009 at 10:30 PM  

പടമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.. കലക്കന്‍...
:)

നിരക്ഷരൻ March 17, 2009 at 10:36 PM  

ഇത് വെറും കാഴ്ച്ചയൊന്നുമല്ല നന്ദൂ, ഒന്നൊന്നര കാഴ്ച്ചയുണ്ടിത് കേട്ടോ. ഞാനവിടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊക്കെ എവിടെയായിരുന്നവോ‍ ?

നിരക്ഷരൻ March 17, 2009 at 10:37 PM  

ഇത് വെറും കാഴ്ച്ചയൊന്നുമല്ല നന്ദൂ, ഒന്നൊന്നര കാഴ്ച്ചയുണ്ടിത് കേട്ടോ. ഞാനവിടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊക്കെ എവിടെയായിരുന്നവോ‍ ?

Typist | എഴുത്തുകാരി March 17, 2009 at 11:36 PM  

ബാംഗ്ലൂരായിരുന്നോ, ഞാന്‍ ഇന്ത്യ്യക്കു പുറത്ത് എവിടെയെങ്കിലുമാണോ എന്നു
സംശയിച്ചു.
നല്ല രസികന്‍ മഞ്ഞ.

siva // ശിവ March 18, 2009 at 9:14 AM  

ഹോ! എത്ര സുന്ദരം ഈ ചിത്രം. നന്ദി ഈ കാഴ്ച് പങ്കുവച്ചതിന്

കൃഷ്‌ണ.തൃഷ്‌ണ March 18, 2009 at 11:05 AM  

നന്ദി നന്ദാ..ഈ നല്ല ദൃശ്യങ്ങള്‍ക്ക്‌

nandakumar March 18, 2009 at 12:17 PM  

ശ്രീഹരി, കുഞ്ഞന്‍(ഡോക്ടറെ കാണു), പുള്ളിപുലി,തോന്ന്യാസി (അവിടെ വന്നു തല്ലും), അനോണിയന്‍സ്, പിരിക്കുട്ടി, കവിതാ, കാന്താരിക്കുട്ടീ(കണ്ണു മഞ്ഞളിക്കാന്‍ പോണേള്ളൂ, ഈയാഴ്ച കഴിയട്ടെ;)), പകല്‍ കിനാവന്‍ (പടമേതായാലും കമന്റ് നന്നായാല്‍ മതി) നിരക്ഷരന്‍ (കണ്ണൂണ്ടായാല്‍ പോരാ കാണണം, മെയില്‍ നോക്കണം സാര്‍), എഴുത്തുകാരി, ശിവ, കൃഷ്ണ തൃഷ്ണ (ഒരുപാടു നാള്‍ക്കുശേഷം ഈയുള്ളവന്റെ ബ്ലോഗില്‍) എല്ലാവര്‍ക്കും നന്ദിയുടെ ഒരുപിടി മഞ്ഞ പൂക്കള്‍ :)

പിള്ളേച്ചന്‍ March 18, 2009 at 2:32 PM  

മനോഹരമായിരിക്കുന്നു നന്ദെട്ടാ
സസ്നേഹം
അനൂപ് കോതനല്ലൂർ

BS Madai March 18, 2009 at 2:51 PM  

ഈ കാഴ്ചക്ക് നന്ദി.....

smitha adharsh March 18, 2009 at 8:02 PM  

അയ്യോ..ഇത് വല്ലാത്ത മഞ്ഞഞ്ഞഞ്ഞഞ്ഞഞ്ഞ ...ആയ്പ്പോയല്ലോ...
എഴുത്തുകാരി ചേച്ചി പറഞ്ഞ പോലെ..നമ്മുടെ ബംഗളൂരു ആണ് എന്ന് തീരെ വിചാരിചെയില്ല
നല്ല ചിത്രം.

സെറീന March 18, 2009 at 10:52 PM  

തവിട്ടു സിരകളുള്ള മഞ്ഞ വസന്തമേ,
ഭൂമിയിലെ മറ്റെല്ലാ നിറങ്ങളും
മാഞ്ഞു പോയല്ലോ...

Lathika subhash March 18, 2009 at 10:55 PM  

ഹായ്, എന്തൊരു ‘മഞ്ഞപ്പ്’!!!

റീനി March 19, 2009 at 7:36 AM  

തലമറന്ന് പൂത്തുനില്‍ക്കുന്ന മരം!

ഇന്ത്യക്കുവെളിയില്‍ എവിടെയോ ആണന്നാ വിചാരിച്ചത്.

Anonymous March 19, 2009 at 1:45 PM  

ഒരു കുളിര്‍മ,പുതുമ ഒക്കെ മനസ്സിലേക്കു നിറക്കുന്ന നിറമാണു മഞ്ഞ.ഓണം,വിഷു....എല്ലാം ഒന്നോടെ നിറഞ്ഞുവരുന്നപോലെ.നന്ദി. പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു ഒറ്റമരം ഒത്തിരി ഭംഗിയായിരിക്കില്ലേ ..?

ശ്രീ March 19, 2009 at 3:42 PM  

ശ്ശൊ! കണ്ണടിച്ചു പോയി.
:)

നന്ദ March 19, 2009 at 11:37 PM  

എന്തു രസം!

ശ്രീനാഥ്‌ | അഹം March 20, 2009 at 9:43 AM  

;)

നീല പൂക്കളുള്ള മരങളും കൊറെ കാണാനുണ്ടല്ലോ... അതും ട്രൈ ചെയ്യൂ...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP