Tuesday, February 24, 2009

“സ്മൈല്‍ പ്ലീസ് !”
26 comments:

നന്ദകുമാര്‍ February 24, 2009 at 4:49 PM  

സ്മൈല്‍ പ്ലീസ്....

തോന്ന്യാസി February 24, 2009 at 5:53 PM  

സ്മൈല്‍ കാവി....

The Common Man | പ്രാരാബ്ധം February 24, 2009 at 6:01 PM  

ആ ക്യാമറാമാന്‍ ഒരു ഫോട്ടോ-ബ്ളോഗറാണെന്നു ഞാന്‍ പറയുന്നു!

G.manu February 24, 2009 at 6:23 PM  

kaavimayam kaavyamayam

പോങ്ങുമ്മൂടന്‍ February 24, 2009 at 6:38 PM  

:)

ശ്രീലാല്‍ February 24, 2009 at 6:51 PM  

നനിഗേ ഏനു കാണസ്താ ഇല്ലാ.. നനിഗേ ഫോട്ടം കാണസ്താ ഇല്ലാന്ന്.. പറഞ്ഞാ മനസ്സിലാവൂലേ ഇയ്യാൾക്ക്..? ;)

sherlock February 24, 2009 at 9:18 PM  

Padam idathe pattikkunno... idro padam idaaaaan...:):)

Ssthyittum kananillya

നന്ദകുമാര്‍ February 24, 2009 at 9:41 PM  

ശ്രീലാല്‍, ഷെര്‍ലോക്ക് എന്താ പ്രശ്നം?? ഇവിടെ മറ്റുള്ളവര്‍ക്കു നോ പ്രോബ്സ്.. എല്ലാവര്‍ക്കുംകാണാലോ കമന്റുകയും ചെയ്തു. പോസ്റ്റ് ചെയ്തതിന്റെ പ്രശ്നം അല്ല എന്നു തോന്നുന്നു. :(

കാന്താരിക്കുട്ടി February 24, 2009 at 10:18 PM  

എന്തൊരു കളറാ !! കണ്ണു കാണണില്ലാല്ലോ !!

ചാണക്യന്‍ February 24, 2009 at 10:27 PM  

കാവികളുടെ സംസ്ഥാന സമ്മേളനം....???

sereena February 25, 2009 at 12:28 AM  

ഭക്തി പൂര്‍ണ്ണം... സാന്ദ്രം,ഗാനാലാപനം..
അതിനിടയില്‍ സ്മൈല്‍ പ്ലീസോ?

പൈങ്ങോടന്‍ February 25, 2009 at 1:14 AM  

ഓവര്‍ എക്സ്പോസ്ഡ് ആയ ഒരു ചിത്രം കൂടി

ചന്ദ്രമൗലി February 25, 2009 at 1:34 AM  

നന്ദേട്ടാ.... ഷര്‍ ട്ട് ഇടായിരുന്നു ട്ടോ...
ല്ലെങ്കില്‍ ഒരു കാവിമുണ്ടേലും .......

:P

നിരക്ഷരന്‍ February 25, 2009 at 3:49 AM  

കാവിക്കാരെല്ലാം കൂടെ എങ്ങോട്ടാ ? ഇതെന്താ ചടങ്ങ് ? എവിടെയാ സ്ഥലം ?

ചുമ്മാ പടം മാത്രം ഇട്ടോണ്ട് ഇങ്ങോര് എങ്ങോട്ടാ വണ്ടികയറിയത് ? കന്യാകുമാരിക്കോ അതോ കൊടുങ്ങല്ലൂര്‍ക്കോ ? :) :)

പള്ളിക്കരയില്‍ February 25, 2009 at 5:03 AM  

:-))

PakkaranZ February 25, 2009 at 5:04 AM  

എന്തായാലും കുഴിയിലോട്ടു എടുക്കാനുള്ള പ്രായം ഉണ്ട് എല്ലാത്തിനും.. കാശിക്കയിരിക്കാന്‍ സാധ്യതയുന്ട്. അങ്ങ് ചെല്ലുംപോഴെക്ക് വടിയാകും. നേരെ ചിതയിലെക്കും വയ്ക്കാം. ഗംഗയില്‍ ചിതാഭസ്മം ഒഴുക്കാന്‍ എളുപ്പവും ഉണ്ട്ട് . പിന്നെ കെട്ടി പെറുക്കി കൊണ്ട്ട് പോകേണ്ട. അതിനു മുമ്പ് ഓരോ ഫോട്ടോ എടുത്തു വച്ത്തിനാണോ നിങ്ങള്‍ ഇത്രയും പറഞ്ഞത്

ശിവ February 25, 2009 at 5:50 AM  

എല്ലാവരും കൂടി എവിടേയ്ക്കാ?

വേറിട്ട ശബ്ദം February 25, 2009 at 9:24 AM  

നല്ല ഫോട്ടോകൾ

ശ്രീ February 25, 2009 at 9:41 AM  

ദെന്താ പരിപാടി?

കുട്ടു ( നിരഞ്ജന്‍ ) February 25, 2009 at 11:18 AM  

കളര്‍ കോമ്പിനേഷന്‍ നല്ല രസമുണ്ട് കാണാന്‍...

Typist | എഴുത്തുകാരി February 25, 2009 at 11:06 PM  

കൊടുങ്ങല്ലൂര്‍ ഭരണിക്കു പോയപ്പോള്‍ എടുത്തതിന്റെ ബാക്കി അല്ല അല്ലേ?

നന്ദകുമാര്‍ February 26, 2009 at 9:18 AM  

ചിത്രം കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

ഇത് ബാംഗ്ലൂരില്‍ നിന്നാണ്. ഒരു വര്‍ഷം മുന്‍പ്, ഇന്ദിരാ‍നഗറിലെ എന്റെ ഓഫീസിനു മുന്‍ വശത്ത് നിന്ന് ഒരു ദിവസം യാദൃശ്ചികമായി കണ്ട ദൃശ്യം. ഏത് സംഘടന/വിഭാഗം എന്നു നിശ്ചയമില്ല. പൂണൂല്‍ ധാരികളായ കുറേ സന്യാസി(?)മാരും അവരോടൊപ്പം പട്ടുസാരി ധരിച്ച കുറേ സ്തീകളുടെയും ഒരു ഘോഷയാത്രയായിരുന്നു. നല്ല ഉച്ച സമയം (അതുകൊണ്ടാണ് ഓവര്‍ എക്സ്പോസ്ഡ് ആയത്) ഒരു കൌതുകം തോന്നിയപ്പോള്‍ എടുത്തതാണ് ;)

Anonymous February 26, 2009 at 4:49 PM  

cooling glass vecha rudraksham

യൂസുഫ്പ February 26, 2009 at 8:23 PM  

ഹൌ എന്തൊരു പ്രഭ.

അരുണ്‍ കായംകുളം March 5, 2009 at 10:43 AM  

നല്ല കളര്‍ഫുള്‍ ഫോട്ടോ

പിരിക്കുട്ടി March 17, 2009 at 12:49 PM  

ഇതില്‍ നന്ദുജി എവിടെ ....
കാവി പ്രളയത്തില്‍ മുങ്ങിപ്പോയോ ?
നല്ല രസമുണ്ട് കേട്ടോ

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP