Friday, March 27, 2009

സായാഹ്നം

27 comments:

nandakumar March 27, 2009 at 1:47 PM  

സാ‍യാഹ്നം!!

(അടിക്കുറിപ്പില്ലാതെ ഫോട്ടോ ആസ്വദിക്കാന്‍ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ!)

..:: അച്ചായന്‍ ::.. March 27, 2009 at 1:50 PM  

നന്ദേട്ടന്റെ ബ്ലോഗില്‍ തേങ്ങ അടിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയേ [:D]

കൊള്ളാം നല്ല ദൃശ്യം ...

മുസാഫിര്‍ March 27, 2009 at 1:52 PM  

കാത്തിരിപ്പാ‍ണ് ഇവര്‍ക്കും വിധിച്ചിട്ടുള്ളത്,ദേവി കന്യാകുമാരിയേപ്പോലെ അല്ലെ ? നല്ല പടം.

ശ്രീനന്ദ March 27, 2009 at 3:35 PM  

Superb nandetta!!!

സുല്‍ |Sul March 27, 2009 at 3:55 PM  

നന്നായിട്ടുണ്ട് നന്ദാ.

ഞാനിവിടെ വച്ച തേങ്ങാ ആരാ എടുത്തുടച്ചത്???

-സുല്‍

Kavitha sheril March 27, 2009 at 5:29 PM  

nice.....

Kavitha sheril March 27, 2009 at 5:34 PM  

ഒരു തേങ്ങ അടിക്കാനുടേ.....

|santhosh|സന്തോഷ്| March 27, 2009 at 6:25 PM  

ജീവിത സായാഹ്നം!!! കൊള്ളാം അര്‍ത്ഥപൂര്‍ണ്ണമായ ചിത്രവും പശ്ചാത്തലവും


(ഹഹ നന്ദന്റെ ആദ്യകമന്റ്!! )

aneeshans March 27, 2009 at 8:45 PM  

അടിക്കുറിപ്പില്ലാത്തത് കൊണ്ട് നോ കമന്റ്സ് :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM March 28, 2009 at 1:32 AM  

സായാഹ്നം.ഇനിയുമെത്ര ദൂരം?

പ്രിയ ഉണ്ണികൃഷ്ണന്‍ March 28, 2009 at 7:08 AM  

അമ്മച്ചിമാര് കാറ്റുകൊള്ളാനിറങ്ങീതാണല്ലേ

ഉഗ്രന്‍ നന്ദന്‍സ്

കെ.കെ.എസ് March 28, 2009 at 7:34 AM  

നിറങൾ തൻ വൃത്തം കൊഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ?

തോന്ന്യാസി March 28, 2009 at 10:39 AM  

നന്ദേട്ടാ അടിക്കുറിപ്പു മാത്രമല്ല, ആ തലക്കെട്ടു പോലും ആവശ്യമില്ല.

കുഞ്ഞന്‍ March 28, 2009 at 12:41 PM  

നല്ല പടം..അര്‍ത്ഥങ്ങള്‍ നിറഞ്ഞത്..!

Unknown March 28, 2009 at 1:28 PM  

കലക്കി നന്ദേട്ടാ ഫീല്‍ ഗംഭീരം

പകല്‍കിനാവന്‍ | daYdreaMer March 28, 2009 at 4:04 PM  

അടി കുറിപ്പ് ഇല്ലേ കൂട്ടില്ല...
:)
ശീലമായി പ്പോയ കൊണ്ടാ... തലണ്ടാ..

ജിജ സുബ്രഹ്മണ്യൻ March 28, 2009 at 6:39 PM  

കളറല്ലാത്തതിനാൽ എനിക്കിഷ്ടപ്പെട്ടില്ല.അസ്തമയ സൂര്യന്റെ ഭംഗി കളറിലാരുന്നേൽ എന്തു ചന്തമുണ്ടായിരുന്നു.

Typist | എഴുത്തുകാരി March 28, 2009 at 7:39 PM  

വിദൂരതയിലേക്കു കണ്ണുംനട്ട്‌.

ശ്രീ March 28, 2009 at 9:36 PM  

ജീവിത സായാഹ്നത്തിലെത്തിയവരുടെ സായാഹ്ന കാഴ്ചകള്‍... ബ്ലാക് & വൈറ്റിലായത് കൂടുതല്‍ നന്നായി.
നല്ല ചിത്രം

:)

Jayesh/ജയേഷ് March 28, 2009 at 10:29 PM  

simply great....

ഹരീഷ് തൊടുപുഴ March 29, 2009 at 7:42 AM  

ജീവിത സായാഹ്നത്തിന്ന് നമ്മളും ഇങ്ങെനെയാകും അല്ലേ നന്ദൂ; അന്നാരെങ്കിലും നമ്മള്‍ടെ ഫോട്ടോയും എടുത്തിട്ട് ഇതുപോലെ പോസ്റ്റ് ചെയ്യുമെന്ന് പ്രത്യാശിക്കാം..

Jayasree Lakshmy Kumar March 29, 2009 at 8:09 AM  

ബ്ലാക്ക് ആൻഡ് വൈറ്റ് കളറുകളിൽ അസ്തമയത്തിന്റെ നിറമേത്? എല്ലാം ആഗീരണം ചെയ്യുന്ന കറുപ്പോ ഒരു പുതു വിശ്ലേഷണത്തിന്റെ വെളുപ്പോ?!!

പടം ഒത്തിരി ഇഷ്ടമായി

smitha adharsh March 29, 2009 at 3:00 PM  

അസ്സലായിരിക്കുന്നു..
ഇഷ്ടപ്പെട്ടു..

ശ്രീലാല്‍ March 29, 2009 at 9:00 PM  

എന്തായിരിക്കും അവര്‍ സംസാരിക്കുന്നത് ?

നല്ലൊരു ചിത്രം.

പി.സി. പ്രദീപ്‌ March 30, 2009 at 1:17 AM  

നന്ദാ..,
എല്ലാം ഫോട്ടോ പറയുന്നുണ്ടല്ലോ. പിന്നെന്തിനാ പ്രത്യേകിച്ചൊരു അടിക്കുറിപ്പ്:)
നന്നായിട്ടുണ്ട്

prasanth Gulfu April 1, 2009 at 1:25 PM  

kidilan kidilan photo

rosh April 17, 2009 at 11:25 PM  

nice shot...very insightful.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP