ഓവര്‍ എക്സ്പോസ്ഡ് കമ്പോസിങ്ങും മോശം. പൂവിനെ മാത്രം ഫോക്കസില്‍ ആക്കി കമ്പോസ് ചെയ്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു.ഇതിപ്പോ പോസ്റ്റാന്‍ വേണ്ടി പോസ്റ്റിയ ഒരു ചിത്രം മാത്രമായിപോയി ഇതുമുന്ന് പോസ്റ്റിയ അവിഘ്നമസ്തു എന്ന ചിത്രവും എന്തോ എനിക്കിഷ്ടപ്പെട്ടില്ല
കാര്യങ്ങള്‍ തുറന്നുപറഞ്ഞതുകൊണ്ട് എനിക്ക് ക്വട്ടേഷന്‍ കൊടുക്കാനൊന്നും നോക്കണ്ട. ഇവിടന്ന് ഞാന്‍ ആഫ്രിക്കന്‍ പട്ടാളത്തെ ഇറക്കി എല്ലാറ്റേനെം ശരിയാക്കും.
17 comments:
വേലിയില്‍ വിരിഞ്ഞ പൂവ്
പുതിയ ചിത്രം
വേലിപ്പരുത്തിപ്പൂവേ കണ്ണിൽ വാലിട്ടെഴുതിയ പൂവേ
കാലത്തു നേരത്ത് കാണാമറയത്ത്
കാത്തു നിൽക്കണതാരേ ?
നല്ല പടം.ക്രിസ്മസ് ആശംസകൾ !
beautiful flower-like a fairy in pink dress
ഡിസംബറിലെ പൂക്കള്‍ ! ക്രിസ്മസ് ആഘോഷിക്കാം.നവവത്സരത്തെ എതിരേല്‍ക്കുകയും ചെയ്യാം അവയ്ക്ക്.
ഇതൊരു ജാതി.. വേലിയേലിരുന്ന പൂവിന്റെ പടമെടുത്ത് ബ്ലോഗില്‍ വെച്ച മാതിരി ആയി :)
ഹ..ഹ..; Johndaughte-റേ!
പൂവേ പൂവേ പാലപ്പൂവേ .... ചുവന്ന പാലപ്പൂ അല്ലേ അതു്?
ഓവര്‍ എക്സ്പോസ്ഡ്
കമ്പോസിങ്ങും മോശം. പൂവിനെ മാത്രം ഫോക്കസില്‍ ആക്കി കമ്പോസ് ചെയ്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു.ഇതിപ്പോ പോസ്റ്റാന്‍ വേണ്ടി പോസ്റ്റിയ ഒരു ചിത്രം മാത്രമായിപോയി
ഇതുമുന്ന് പോസ്റ്റിയ അവിഘ്നമസ്തു എന്ന ചിത്രവും എന്തോ എനിക്കിഷ്ടപ്പെട്ടില്ല
കാര്യങ്ങള്‍ തുറന്നുപറഞ്ഞതുകൊണ്ട് എനിക്ക് ക്വട്ടേഷന്‍ കൊടുക്കാനൊന്നും നോക്കണ്ട. ഇവിടന്ന് ഞാന്‍ ആഫ്രിക്കന്‍ പട്ടാളത്തെ ഇറക്കി എല്ലാറ്റേനെം ശരിയാക്കും.
ടാ കിടാവേ....
നല്ല അഞ്ചാറ് ബ്ലാക്ക് ആന്റ് വൈറ്റ് പോട്ടോസ് അങ്ങട് കാച്ച്ഷ്ടാ.....കൊതിയോണ്ടേന്നെന്ന് കൂട്ടിക്കോ,
ന്ത്യേ....പറ്റില്ല്യാച്ചാ...ആ പൈങ്ങോടന്റെ കൂടെ ഈ ശവീം കൂടുംട്ടോ......
Nice
:-)
Upasana
:)
adipoli poovu
നല്ല ചിത്രം.....വേലിയിലെ പൂവിനു മണമില്ല.
ആരാന്റെ വേലി, ആരാന്റെ പൂവ്. ബ്ലോഗിലെ പൂവായപ്പോള്‍ എന്തു ഭംഗി നിന്നെക്കാണാന്‍ എന്റെ ഓമലാളേ...
മനസ്സ് നിറക്കുന്ന നിറം..
നല്ല ഫ്രെയിം
പടവും അടിക്കുറിപ്പും കലക്കി.
നല്ല ഫോട്ടൊ..
ഓഫ്: ഈ ജോന് ഡോട്ടറിപ്പം എവിടാ..പണ്ടാരക്കാലന്..:)
Post a Comment