Tuesday, December 9, 2008

untitled

21 comments:

നന്ദകുമാര്‍ December 9, 2008 at 12:03 PM  

തെരുവില്‍ നിന്ന് തക്കാളിക്കൂട്ടം!!

ശ്രീ December 9, 2008 at 12:10 PM  

അതില്‍ നിന്നും നല്ല രണ്ടെണ്ണം ഞാനങ്ങ് എടുക്കുകയാണ് ട്ടോ.
;)

G.manu December 9, 2008 at 12:10 PM  

adipoli

നൊമാദ് | A N E E S H December 9, 2008 at 1:25 PM  

നല്ല കോണ്ട്രാസ്റ്റ്. ഇയാളെന്താ പച്ചാളത്തിനു പഠിക്കേണാ ? പേരിട്ട് പോസ്റ്റ് ചെയ്യ് മനുഷ്യാ.

johndaughter December 9, 2008 at 1:25 PM  

nice..:)

Sarija N S December 9, 2008 at 1:39 PM  

നന്ദേട്ടാ,
ഇപ്പൊ തക്കാളി വാങ്ങാന്‍ ക്യാമറയും തൂക്കിയാണ് പോണതല്ലെ? എന്തായാലും അതു കൊണ്ട് ഒരുഗ്രന്‍ പടം കിട്ടി. ഇനീം ക്യാമറ തൂക്കിപോയാ മതീട്ടോ

പോങ്ങുമ്മൂടന്‍ December 9, 2008 at 1:58 PM  

നന്ദേട്ടാ,

“മനോഹരമായ ചിത്രം“ ഇതാണെന്റെ പതിവ്‌ പല്ലവി. എന്നാൽ ആ പതിവ്‌ പല്ലവി ഞാനിവിടെ ആവർത്തിക്കില്ല.

ഓറഞ്ച് നിറമുള്ള ആ ബോക്സ് നന്ദേട്ടന്റെ ജീവിതവും അതിന് പുറത്തുള്ള ഓരോ തക്കാളിയൂം പ്രതിനിധീകരിക്കുന്നത് നല്ലതും ചീത്തയുമായ ഓരോ വികാരങ്ങളെയും അനുഭവങ്ങളെയും ചങ്ങാതികളെയുമാണെന്നും വയ്ക്കുക.അവയിൽ നിന്ന് നിങ്ങളുടെ ജീവിതമാവുന്ന ബോക്സിലേക്ക് എടുത്തു വയ്ക്കുന്ന ഓരോ തക്കാളിയും നന്മയെയും സ്നേഹത്തേയും മനുഷത്വത്തെയും പ്രണയത്തെയും നല്ല ചങ്ങാത്തത്തെയും മാത്രം പ്രതിനിധീകരിക്കുന്നതാവട്ടെ.

നിങ്ങൾക്ക് നന്മ വരട്ടെ :)

തോന്ന്യാസി December 9, 2008 at 2:35 PM  

എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്....

പോങ്ങുമ്മൂടന്‍ ഇത്രമാത്രം കടന്നു ചിന്തിക്കുന്ന ആളാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

ശ്രീ.. ആ തക്കാളി സൂക്ഷിച്ചു വച്ചോ ചെലപ്പോ ഇങ്ങേരുടെ മോന്തയ്ക്കിട്ടു തന്നെ എറിയാം.

പോങ്ങുമ്മൂടന്‍ December 9, 2008 at 3:04 PM  

തോന്ന്യാസീ,

‘ഓടി നടന്നുള്ള ‘ നിന്റെ ഈ ചൊറിച്ചിലുണ്ടല്ലോ? ഇതൊക്കെ ‘പോങ്ങു‘ മനസ്സിൽ കുറിക്കുന്നില്ലെന്നാണോ നിന്റെ വിചാരം? മോനേ, സൂക്ഷിച്ചോ? നിന്റെ കിടുകാമണി ഞാൻ ഒറ്റച്ചവിട്ടിന് കലക്കും :)

( ഒരു ദുർബ്ബല നിമിഷത്തിൽ ഞാൻ ഭ്രാന്തപർവ്വം എന്ന ഒരു പോസ്റ്റ് എഴുതിപ്പോയി എന്ന ഒറ്റക്കാരണത്തിൽ നന്ദേട്ടനെന്നോടുള്ള ശത്രുത കമന്റിട്ട് സോൾവ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇടയ്ക്ക് കയറി അലമ്പുട്ടാക്കുന്നോ ഹമുക്കേ.. നീ മറ്റേ ഗ്രൂപ്പ് ആണെന്നെനിക്ക് മനസ്സിലായി ) :)

ശ്രീ December 9, 2008 at 4:16 PM  

പാവം നന്ദേട്ടന്‍...

വല്ലയിടത്തും കറങ്ങി നടന്ന് സുഖമായി ജീവിച്ചു കൊണ്ടിരുന്ന മനുഷ്യനാ... പെണ്ണു കെട്ടിയ ശേഷം പാചകമെല്ലാം പഠിയ്ക്കേണ്ടി വന്നു. അങ്ങനെ പച്ചക്കറി വാങ്ങാന്‍ പോയ വഴി കിട്ടിയ ഫോട്ടോ എടുത്ത് പോസ്റ്റാക്കിയപ്പോള്‍ എന്തെല്ലാം കമന്റുകള്‍ കേള്‍ക്കണം.


തോന്ന്യാസീ... ആ തക്കാളി ഞാനപ്പഴേ തിന്നു. :(
[പോങ്ങുമ്മൂടന്‍ മാഷിന്റെ കയ്യകലത്തു നിന്നും മാറി നടന്നോട്ടാ... അല്ലെങ്കില്‍ ഈ ഓട്ടമൊന്നും മതിയാകില്ല]

ശ്രീനാഥ്‌ | അഹം December 9, 2008 at 4:18 PM  

color"Full"...

Nandan maash thakkaali vitukondirunnappo chumma eduthathaano... ;)

പൈങ്ങോടന്‍ December 9, 2008 at 5:26 PM  

എനിക്ക് തക്കാക്കിലോ മുക്കാളി :)

ഉപാസന || Upasana December 9, 2008 at 5:49 PM  

vazhiyora kachchavadakkariykke ethra koduthu.
free aayi edukkan sammathichchO..?

Good Pic
:-)
Upasana

Rare Rose December 9, 2008 at 6:02 PM  

ആഹാ..എന്താ ഒരു തുടുപ്പു...തക്കാളിക്ക് ഇത്രേം ഗ്ലാമര്‍ ഉണ്ടെന്നിപ്പോ മനസ്സിലായി....:)

കണ്ണു പിടിക്കാഞ്ഞിട്ടോ എന്തോ ആദ്യത്തെ നോട്ടത്തില്‍ എനിക്കു ജീരകമിട്ടായീടെ കൂട്ടത്തിന്റെ വല്യ പോട്ടം പോലെയാ തോന്നീതു...:)

കാന്താരിക്കുട്ടി December 9, 2008 at 6:03 PM  

അപ്പോള്‍ ഇന്നു തക്കാളി ആരുന്നോ കറി..ആ കൂടയില്‍ നിന്നു 4 തക്കാളി ഞാനും എടുത്തു.ചെമ്മീന്‍ ഇട്ട് വെച്ചു നോക്കട്ടേ.

കുഞ്ഞന്‍ December 9, 2008 at 9:16 PM  

നന്ദന്‍ മാഷെ..

വെറും തക്കാളികള്‍ പക്ഷെ അത് നിങ്ങളുടെ കൈയ്യില്‍ കിട്ടിയപ്പോള്‍...

വേണമെങ്കില്‍ താങ്കള്‍ക്ക് ആ ബാസ്കറ്റ് ഔട്ട് ഓഫ് ഫോക്കസ് ആക്കി മാറ്റാമായിരുന്നു, എന്നാല്‍ അത് ചീത്ത തക്കാളികള്‍ ശേഖരിക്കാനായി വച്ചതുപോല, ഇവിടെയാണ് പോങ്ങുവിന്റെ കമന്റിന്റെ പ്രസക്തി..ഞാനാ പോങ്ങുവിനെ ഒന്നു അനുമോദിക്കട്ടെ..

പുറമെയുള്ള ഭംഗി, അത് ക്ഷണികം..!

പടത്തിലെ സന്ദേശം ഉഗ്രന്‍

ശ്രീലാല്‍ December 9, 2008 at 9:35 PM  

നിത്യജീവിതത്തിലെ കളര്‍ഫുള്‍ കാഴ്ചകള്‍ !! നേരിട്ട് കാണുമ്പോള്‍ ഒരു കാഴ്ച മാത്രം . ചിത്രത്തില്‍ അത് ബ്യൂട്ടിയായി മാറുന്നു..

ഈ ഫോട്ടോ എനിക്കും ഒരു പ്രചോദനമാണ് - അപ്പൊ കലാശിപാളയം മാര്‍ക്കറ്റില്‍ വച്ച് കാണാം.. :)

Senu Eapen Thomas, Poovathoor December 10, 2008 at 1:13 AM  

ഇതാണു തക്കാളി.... ഏതായാലും നന്ദനു ഈ സാധനം കല്യാണം കഴിഞ്ഞപ്പോഴെങ്കിലും മനസ്സിലായല്ലോ. ഇനി അടുത്തത്‌ വെണ്ടയ്ക്ക, മുരിഞ്ഞക്ക, ഉരുളക്കിഴങ്ങ്‌ മുതലായവ ഉണ്ടെങ്കില്‍ ഒരു സാമ്പാര്‍ ഉണ്ടാക്കാം.

പിന്നെ ഓമയ്ക്ക....അതു നല്ലതാ...

സസ്നേഹം,
പഴമ്പുരാണംസ്‌.

തോന്ന്യാസി December 10, 2008 at 2:00 PM  

പോങ്ങേട്ടാ എന്റെ മെക്കിട്ട് കേറീട്ട് കാര്യമില്ല.

നന്ദേട്ടന്‍ ഈ തക്കാളി എന്തിനു വാങ്ങിയതാണെന്നാ വിചാരം? നോക്കിക്കോ 27 നു രാവിലെ മടിവാളയില്‍ ബസ്സെറങ്ങുമ്പോ “ ഇതെന്താ ബാംഗ്ലൂരില്‍ തക്കാളി മഴയോ” എന്ന് അതിശയപ്പെട്ടു പോകും. ഒന്നും രണ്ടുമല്ല ഒരുലോഡ് തക്കാളിയാണ് ആശാന്‍ ഇറക്കിയിട്ടുള്ളത്. ഓര്‍മ്മയിരിയ്ക്കട്ടെ

എം. എസ്. രാജ്‌ December 10, 2008 at 10:52 PM  

പത്തേ.. പത്തേ.. കിലോ പത്തേ... ആപത്തേ..!


ന്നാലും.. പടം അലക്കീട്ടൊണ്ട്...!

Naushu July 28, 2010 at 11:38 AM  

മനോഹരമായ ചിത്രം....

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP