Thursday, December 25, 2008

വേലിയില്‍ വിരിഞ്ഞ പൂവ്

17 comments:

nandakumar December 25, 2008 at 8:36 AM  

വേലിയില്‍ വിരിഞ്ഞ പൂവ്

പുതിയ ചിത്രം

ജിജ സുബ്രഹ്മണ്യൻ December 25, 2008 at 8:46 AM  

വേലിപ്പരുത്തിപ്പൂവേ കണ്ണിൽ വാലിട്ടെഴുതിയ പൂവേ

കാലത്തു നേരത്ത് കാണാമറയത്ത്
കാത്തു നിൽക്കണതാരേ ?

നല്ല പടം.ക്രിസ്മസ് ആശംസകൾ !

കെ.കെ.എസ് December 25, 2008 at 11:24 AM  

beautiful flower-like a fairy in pink dress

മുസാഫിര്‍ December 25, 2008 at 11:57 AM  

ഡിസംബറിലെ പൂക്കള്‍ ! ക്രിസ്മസ് ആഘോഷിക്കാം.നവവത്സരത്തെ എതിരേല്‍ക്കുകയും ചെയ്യാം അവയ്ക്ക്.

Sherlock December 25, 2008 at 1:15 PM  

ഇതൊരു ജാതി.. വേലിയേലിരുന്ന പൂവിന്റെ പടമെടുത്ത് ബ്ലോഗില്‍ വെച്ച മാതിരി ആയി :)

Kaithamullu December 25, 2008 at 1:44 PM  

ഹ..ഹ..; Johndaughte-റേ!

Typist | എഴുത്തുകാരി December 25, 2008 at 2:51 PM  

പൂവേ പൂവേ പാലപ്പൂവേ .... ചുവന്ന പാലപ്പൂ അല്ലേ അതു്?

പൈങ്ങോടന്‍ December 25, 2008 at 5:18 PM  

ഓവര്‍ എക്സ്പോസ്ഡ്
കമ്പോസിങ്ങും മോശം. പൂവിനെ മാത്രം ഫോക്കസില്‍ ആക്കി കമ്പോസ് ചെയ്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു.ഇതിപ്പോ പോസ്റ്റാന്‍ വേണ്ടി പോസ്റ്റിയ ഒരു ചിത്രം മാത്രമായിപോയി
ഇതുമുന്ന് പോസ്റ്റിയ അവിഘ്നമസ്തു എന്ന ചിത്രവും എന്തോ എനിക്കിഷ്ടപ്പെട്ടില്ല


കാര്യങ്ങള്‍ തുറന്നുപറഞ്ഞതുകൊണ്ട് എനിക്ക് ക്വട്ടേഷന്‍ കൊടുക്കാനൊന്നും നോക്കണ്ട. ഇവിടന്ന് ഞാന്‍ ആഫ്രിക്കന്‍ പട്ടാളത്തെ ഇറക്കി എല്ലാറ്റേനെം ശരിയാക്കും.

saju john December 25, 2008 at 7:56 PM  

ടാ കിടാവേ....

നല്ല അഞ്ചാറ് ബ്ലാക്ക് ആന്റ് വൈറ്റ് പോട്ടോസ് അങ്ങട് കാച്ച്ഷ്ടാ.....കൊതിയോണ്ടേന്നെന്ന് കൂട്ടിക്കോ,

ന്ത്യേ....പറ്റില്ല്യാച്ചാ...ആ പൈങ്ങോടന്റെ കൂടെ ഈ ശവീം കൂടുംട്ടോ......

ഉപാസന || Upasana December 25, 2008 at 8:49 PM  

Nice
:-)
Upasana

ശ്രീ December 26, 2008 at 8:15 AM  

:)

G.MANU December 26, 2008 at 12:47 PM  

adipoli poovu

കുറുമാന്‍ December 26, 2008 at 2:40 PM  

നല്ല ചിത്രം.....വേലിയിലെ പൂവിനു മണമില്ല.

ഏറനാടന്‍ December 27, 2008 at 10:16 PM  

ആരാന്റെ വേലി, ആരാന്റെ പൂവ്. ബ്ലോഗിലെ പൂവായപ്പോള്‍ എന്തു ഭംഗി നിന്നെക്കാണാന്‍ എന്റെ ഓമലാളേ...

ശ്രീലാല്‍ January 1, 2009 at 9:05 PM  

മനസ്സ് നിറക്കുന്ന നിറം..
നല്ല ഫ്രെയിം

Anil cheleri kumaran January 7, 2009 at 9:26 AM  

പടവും അടിക്കുറിപ്പും കലക്കി.

പ്രയാസി January 8, 2009 at 7:51 PM  

നല്ല ഫോട്ടൊ..

ഓഫ്: ഈ ജോന്‍ ഡോട്ടറിപ്പം എവിടാ..പണ്ടാരക്കാലന്‍..:)

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP