Wednesday, December 17, 2008

അവിഘ്നമസ്തു!



സാന്ധ്യദീപം തെളിഞ്ഞ തുളസിത്തറ.

21 comments:

nandakumar December 17, 2008 at 8:25 AM  

"അവിഘ്നമസ്തു!"

സാന്ധ്യദീപം തെളിഞ്ഞ തുളസിത്തറ.

G.MANU December 17, 2008 at 10:14 AM  

ദീപം ദീപം...
നല്ല ഫീല്‍....

Kichu Vallivattom December 17, 2008 at 10:18 AM  

ഈ ചിത്രം നന്നായിട്ടുണ്ട്..
നല്ല കളര്‍ കോമ്പിനേഷന്‍..

ശ്രീ December 17, 2008 at 10:19 AM  

:)

സുല്‍ |Sul December 17, 2008 at 11:07 AM  

നന്ദകുമാരാ
നല്ല പടം
-സുല്‍

Sandeepkalapurakkal December 17, 2008 at 11:10 AM  

മനോഹരമായിട്ടുണ്ട്.....

SUDHEESH KRISHNAN December 17, 2008 at 1:04 PM  

god blessd u!

Sreekesh December 17, 2008 at 3:37 PM  

"അവിഘ്നമസ്തു ". നന്നായിട്ടുണ്ട് .

ഉപാസന || Upasana December 17, 2008 at 5:42 PM  

diipam...diipam

Very Nice
:-)
Upasana

ജിജ സുബ്രഹ്മണ്യൻ December 17, 2008 at 5:43 PM  

ഇതു വീട്ടിലെ തുളസിത്തറയാണോ.അതി മനോഹരമായിരിക്കുന്നു

മുസാഫിര്‍ December 17, 2008 at 7:54 PM  

ഗണേശ ശരണം,ശരണം ഗണേശ.
കണി കാണാനും പറ്റിയ കാഴ്ച.

എം.എസ്. രാജ്‌ | M S Raj December 17, 2008 at 10:33 PM  

divine!

തോന്ന്യാസി December 18, 2008 at 11:42 AM  

നന്ദേട്ടാ..സൂപ്പര്‍...

കുട്ടു | Kuttu December 18, 2008 at 6:38 PM  

ഇഷ്ടപ്പെട്ടു...

ഓടോ: വീട്ടിലെന്താ ടിവി വച്ചിട്ടുണ്ടോ? ഇടതു വശത്ത് ഒരു വെളിച്ചം ?

കിഷോർ‍:Kishor December 19, 2008 at 6:32 AM  

നന്നായിരിക്കുന്നു!

Jayasree Lakshmy Kumar December 21, 2008 at 6:12 AM  

യ്യോ..തുളസിത്തറ ഇളകി നിൽക്കുന്ന പോലെ

ചിത്രം നന്നായിട്ടുണ്ട് കെട്ടോ

മാണിക്യം December 21, 2008 at 9:02 AM  

"അവിഘ്നമസ്തു!"

നല്ല ചിത്രം !കളറും ലൈറ്റും നോക്കിയിരിക്കാന്‍ തോന്നുന്നു...
അഭിനന്ദനം ഇങ്ങനെ ഒരു ചിത്രം എടുത്തതിനു :)

nandakumar December 21, 2008 at 9:53 AM  

ജി.മനു, കിച്ചു,ശ്രീ,സുല്‍, സന്ദീപ്, സുധീഷ്, ശ്രീകേഷ്, ഉപാസന,കാന്താരികുട്ടി, മുസാഫിര്‍, എം എസ് രാജ്, തോന്ന്യാസി, കുട്ടു, കിഷോര്‍, ലക്ഷ്മി, മാണിക്യം എല്ലാവര്‍ക്കും നന്ദി.

ഇത് ബാംഗ്ലൂരിലെ എന്റെ വീടീന്റെ തൊട്ടടുത്ത വീട്ടീലെ തുളസിത്തറയാണ്. നമ്മുടെ നാട്ടിലെ പോലെയുള്ളതല്ല. ഇത് റെഡിമെയ്ഡ് ആണ്. ചെറുതും. ഫ്ലാറ്റിനോ, വാടക വീടിനോ മുന്നില്‍, മുന്നിലെ ചെറുമതിലില്‍ സ്ഥാപിക്കാവുന്നത്. ;)

സെറീന December 22, 2008 at 9:38 AM  

തമസോമാ:ജ്യോതിര്‍ഗമയാ...

നന്ദ December 27, 2008 at 1:04 AM  

ഏറ്റവും ഇഷ്‌ടമായത് ഇതാണ്.

yousufpa December 27, 2008 at 2:57 AM  

അപ്പൊ..., ഇതും കയ്യിലുണ്ടല്ലെ.?. നന്നായിരിക്കുന്നു.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP