Friday, January 9, 2009

തിരയൊഴിയാന്‍ നേരം...


17 comments:

nandakumar January 9, 2009 at 10:13 PM  

തിരയൊഴിയാന്‍ നേരം...

പുതിയ ചിത്രം

എം.എസ്. രാജ്‌ | M S Raj January 9, 2009 at 10:20 PM  

കടലും കരയും ആകാശവും കട്ടമരവും.. നല്ല കാഴ്ച...

തിരയൊഴിഞ്ഞു കടലിലേക്കിറങ്ങുമ്പോ വിഘ്നം വരാണ്ടിരിക്കാന്‍ ഇന്നാ ഒരു തേങ്ങാ...

{{{{{{{ഠേ.}}}}}}}}}

പ്രിയ ഉണ്ണികൃഷ്ണന്‍ January 10, 2009 at 1:07 AM  

തിരയൊഴിയണ്ട...

കടാപ്പുറത്ത് തേങ്ങയടിച്ചവനാരെടേ

പകല്‍കിനാവന്‍ | daYdreaMer January 10, 2009 at 1:32 AM  

ഹെന്റമ്മോ.. കിടിലന്‍ പടം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM January 10, 2009 at 2:03 AM  

മനോഹരമായ നീലിമ, കടലിന്റെ, ആകാശത്തിന്റെ.

അച്ചു January 10, 2009 at 4:25 AM  

രണ്ടാമത്തെചിത്രം നന്നായിട്ടുണ്ട്.

ആദ്യത്തേത് വലിയ സുഖം ഇല്ല.

siva // ശിവ January 10, 2009 at 6:58 AM  

പ്രതീക്ഷയുടെ ചിത്രം...

Typist | എഴുത്തുകാരി January 10, 2009 at 7:06 AM  

തിരയൊഴിഞ്ഞിട്ടുണ്ടല്ലോ, പിന്നെന്താ കരയിലിങ്ങനെ, പോവാതിരിക്കുന്നെ?

തോന്ന്യാസി January 10, 2009 at 9:16 AM  

ആ കട്ടമരം എന്തിനാ കടലിലേക്ക് നോക്കിയിരിയ്ക്കുന്നത്?

ആള് വരേണ്ടത് ബാംഗ്ലൂരീന്നല്ലേ?

ജിജ സുബ്രഹ്മണ്യൻ January 10, 2009 at 9:53 AM  

തിരകളെണ്ണാൻ ഇരിക്കുന്നതല്ലേ ആ കട്ടമരങ്ങൾ !

അശ്വതി/Aswathy January 10, 2009 at 12:04 PM  

നല്ല ചിത്രങ്ങള്‍ .ഇതു എവിടെയാ സ്ഥലം ???

[ boby ] January 10, 2009 at 12:59 PM  

"അരയനുള്ളില്‍ പറനിറഞ്ഞേ ചാകരക്കോള്...
മണലിറമ്പില്‍ ചോടുവക്കണ പൂവണിത്താളം..."

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു...

Anil cheleri kumaran January 10, 2009 at 1:40 PM  

toooo greaat.....

Ranjith chemmad / ചെമ്മാടൻ January 10, 2009 at 2:03 PM  

കിടിലന്‍ പടം...!!!!

Appu Adyakshari January 11, 2009 at 9:06 AM  

നല്ല ചിത്രങ്ങള്‍.. ആദ്യചിത്രത്തിലെ ചക്രവാളം നേരെ (ലെവല്‍) ആക്കാമായിരുന്നു എന്നുതോന്നി.

Jayasree Lakshmy Kumar January 12, 2009 at 6:42 AM  

കടലമ്മ പിണങ്ങണ കണ്ടേ..

നല്ല ചിത്രം

un January 13, 2009 at 10:28 PM  

i wish the snaps were shot straight

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP