Saturday, December 6, 2008

കാഴ്ച-കുളിര്‍മ്മ-സ്വാദ്


നഗര ജീവിതത്തിലെനിക്ക് നഷ്ടമാകുന്നതിലൊന്ന്...

14 comments:

nandakumar December 6, 2008 at 12:10 AM  

കാഴ്ച-കുളിര്‍മ്മ-സ്വാദ്

നഗര ജീവിതത്തിലെനിക്ക് നഷ്ടമാകുന്നതിലൊന്ന്...

Anonymous December 6, 2008 at 10:19 AM  

തേന്‍ കുടിക്കാന്‍ തൊന്നി ട്ടൊ .

Pongummoodan December 6, 2008 at 10:50 AM  

നന്ദേട്ടാ..

നന്നായി.
വളരെ നന്നായി.

കുഞ്ഞന്‍ December 6, 2008 at 12:13 PM  

നല്ല കുളിര്‍മ തന്നെ, എന്നാലും പടത്തിന്റെ ഒരു ഭാഗം കാണിച്ചതുപോലെ തോന്നുന്നു.

ഓ.ടൊ. ശ്ശോ..ഈ പടം മോഷ്ടിച്ച് എന്റെ പടം എന്നുപറഞ്ഞ് ഓര്‍ക്കൂട്ടിലൊ മറ്റു സ്ഥലത്തൊ ഇടാന്‍ പറ്റില്ലല്ലൊ, കഷ്ടായിട്ടൊ നന്ദന്‍ മാഷെ

ശ്രീ December 6, 2008 at 12:39 PM  

ആഹാ...
:)

തോന്ന്യാസി December 6, 2008 at 1:51 PM  

സൂപ്പര്‍ബ് നന്ദേട്ടാ.....

പിന്നെ ‘നഗര ജീവിതത്തില്‍ നഷ്ടമാകുന്നതിലൊന്ന്’ എന്നു മാത്രം മതി. നന്ദേട്ടനു മാത്രമല്ല ഇതൊന്നും നഷ്ടമാകുന്നത്.

SUDHEESH KRISHNAN December 6, 2008 at 3:05 PM  

gud one chetaaaaaaaa!

Sarija NS December 6, 2008 at 3:27 PM  

നന്ദേട്ടാ,
തലക്കെട്ട് പോലെ തന്നെ കുളിരുള്ള് കാഴ്ച !!!

Satish babu December 6, 2008 at 4:00 PM  

hey! its really awesome dude....

എം.എസ്. രാജ്‌ | M S Raj December 6, 2008 at 7:52 PM  

ഇപ്പോഴും തേന്‍ കുലച്ചു നില്‍ക്കുന്ന ഒരു വാഴച്ചുണ്ട് കണ്ടാല്‍ ഞാന്‍ വിടാറില്ല. നല്ല ചിത്രം. :)

G.MANU December 8, 2008 at 10:41 AM  

ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ
അണ്ണാറക്കണ്ണനിറങ്ങും മുമ്പേ
അമ്മയുറക്കമുണരും മുമ്പേ
അന്നക്കിളി വന്നെടുക്കും മുമ്പേ
അമ്മൂമ്മ മുറ്റമടിക്കും മുമ്പേ
പൂത്തുമ്പിതുള്ളിവരുന്ന മുമ്പേ
പുത്തന്‍ മഴപൊഴിയുന്ന മുമ്പേ
ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ

ശ്രീനാഥ്‌ | അഹം December 9, 2008 at 9:46 AM  

kollaam mashe... its makes a spl feeling...

ജിജ സുബ്രഹ്മണ്യൻ December 9, 2008 at 6:07 PM  

വാഴ തേനൂട്ടി കവിളത്തു മുത്തം പകര്‍ന്നോരമ്മയെ ഓര്‍ക്കാന്‍ ഈ ഒരു പടം മാത്രം മതീ

Anonymous December 28, 2008 at 11:31 AM  

മാനത്തെ ശീങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍..........

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP