Monday, December 1, 2008

അതിജീവനം

സമര്‍പ്പണം : ഭരണകൂടത്തിന്റെ നിസംഗത കൊണ്ടും ഭീകരരുടെ താണ്ഡവം കൊണ്ടും ജീവിതം നിലച്ചുപോയ ഇരുണ്ട ദിനങ്ങളില്‍ നിന്ന് പുതു ജീവന്റെ വെളിച്ചത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന മുംബയ് നിവാസികള്‍ക്ക്.

26 comments:

നന്ദകുമാര്‍ December 1, 2008 at 10:14 AM  

സമര്‍പ്പണം : ഭരണകൂടത്തിന്റെ നിസംഗത കൊണ്ടും ഭീകരരുടെ താണ്ഡവം കൊണ്ടും ജീവിതം നിലച്ചുപോയ ഇരുണ്ട ദിനങ്ങളില്‍ നിന്ന് പുതു ജീവന്റെ വെളിച്ചത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന മുംബയ് നിവാസികള്‍ക്ക്.

ശ്രീ December 1, 2008 at 10:23 AM  

കിടിലന്‍ ആശയം

നല്ല ചിത്രവും. :)

കുഞ്ഞന്‍ December 1, 2008 at 10:24 AM  

എത്ര സിമ്പോളിക്കായി നന്ദന്‍ ഒരു പടത്തിക്കൂടി കാര്യങ്ങള്‍ പറയുന്നു. അഭിനന്ദനങ്ങള്‍ മാഷെ..

ആ സമര്‍പ്പണം വാക്കുകള്‍ മുംബൈ നിവാസികള്‍ക്ക് എന്ന് മാത്രം എഴുതിയാലും പടം ബാക്കി പറഞ്ഞു തരും.

ദസ്തക്കിര്‍ December 1, 2008 at 10:51 AM  

മുംബേക്കാരുടെ Resilience എന്ന സ്ഥിരം ന്യായമുള്ളതുകൊണ്ട് അവര്‍ക്കു പുതുജീവന്‍ കിട്ടുമെന്ന് ആശിക്കാതെ തരമില്ലല്ലോ?

G.manu December 1, 2008 at 10:56 AM  

അവസരോചിതം..അതിമോഹനം

നന്ദകുമാര്‍ December 1, 2008 at 11:42 AM  

യെസ് ദസ്തക്കിര്‍
ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഒരു മഹാനഗരത്തിന്റെ ജീവിതത്തെ നിസംഗതയോടെ നോക്കിക്കാണാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതും ഇതേ ന്യായമായിരിക്കണം! ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ക്കും ചോരപ്പാടുകള്‍ക്കും മുകളിലൂടെ മുബൈ അവന്റെ അതി ജീവനം തുടങ്ങും, ഏതു ജനസമൂഹവും. കാരണം ജീവിതം അവരുടേതാണ്.

സന്ദീപ് കളപ്പുരയ്ക്കല്‍ December 1, 2008 at 11:52 AM  

ഉചിതമായ ചിത്രത്തിലൂടെ, മുംബെ നിവാസികള്‍ക്കായി സമര്‍പ്പിച്ച കണ്ണേട്ടന് അഭിനന്ദനങള്‍.....

BS Madai December 1, 2008 at 12:40 PM  

an ordinary picture got different dimensions with the apt caption. it talks a lot... good work Nandaji..

vans December 1, 2008 at 4:18 PM  

hahah Great man...ugran...

അനിലന്‍ December 1, 2008 at 4:31 PM  

സല്യൂട്ട്!

ഗുപ്തന്‍ December 1, 2008 at 4:33 PM  

ആശയ്ം മികച്ചത്. പങ്കുചേരുന്നു :)

പക്ഷെ പക്ഷെ പടത്തിന്റെ ക്വാളിറ്റിയാണ് അമ്പരപ്പിച്ചുകളഞ്ഞത്. റ്റൂക്ക് മൈ ബ്രെത്ത് എവേ..

എം. എസ്. രാജ്‌ December 1, 2008 at 7:28 PM  

simply meaningful
and
meaningfully simple

ചാരുദത്തന്‍‌ December 2, 2008 at 12:24 AM  

പുതുനാമ്പ്, പുതുജീവന്‍...അതൊന്ന്‌ വളര്‍ന്നു കിട്ടാന്‍....?

നാം പുനര്‍ജ്ജനിക്കുകയാണ്‌, എല്ലാം പുതിയതായി കാണാന്‍!

ശ്രീനാഥ്‌ | അഹം December 2, 2008 at 9:30 AM  

Vibrant Colors.... and a Good message too...

Kichu $ Chinnu | കിച്ചു $ ചിന്നു December 2, 2008 at 10:39 AM  

ഇത് കലക്കി.
ഫോട്ടോയും തലക്കെട്ടും രണ്ടും ഒരുപാടിഷ്‌ടപ്പെട്ടു

പൈങ്ങോടന്‍ December 2, 2008 at 4:28 PM  

നല്ല ആശയം
ചിത്രവും ഇഷ്ടപ്പെട്ടു

johndaughter December 2, 2008 at 8:50 PM  

സൂപ്പര്‍..

johndaughter December 2, 2008 at 9:10 PM  

സ്ഥിരം ശൂ ശൂ നടത്തണ സ്ഥലം വരെ പോസ്റ്റാക്കിയല്ലേ :)

ഷിജു | the-friend December 2, 2008 at 10:58 PM  

നന്നായിരിക്കുന്നു നന്ദേട്ടാ......

lakshmy December 3, 2008 at 6:31 AM  

മനോഹരമായ ചിത്രം. ചിന്തോദ്ദീപകമായ ആശയം

പോങ്ങുമ്മൂടന്‍ December 4, 2008 at 10:24 AM  

നന്ദേട്ടാ,
പറയാതെ പോവാൻ വയ്യ.
ഇത് അതിമനോഹരമായിട്ടുണ്ട്.
നല്ല ചിത്രം.നല്ല വരികൾ.

തോന്ന്യാസി December 4, 2008 at 12:48 PM  

നന്ദേട്ടാ പറയാന്‍ ഒന്നുമില്ല.....

അത്രേം മനോഹരം.......

Malpaso December 5, 2008 at 12:24 PM  

നന്ദേട്ടാ ഈ ടെമ്പ്ലേറ്റ് ഒന്ന് അയച്ചു തരാമോ? അപ്‌ലോഡ് ചെയ്യുന്നതെങ്ങനെയാന്നും :)
shrihari.a@gmail.com

anoop December 8, 2008 at 6:05 PM  

This one is very nice man....i simply love it

ദീപക് രാജ്|Deepak Raj December 14, 2008 at 10:49 AM  

"പടക്കട" പ്രയോഗിച്ചോ.. പ്രയോഗിച്ചാലും കുഴപ്പിമില്ലാ.. ഇവനെ മിനുക്കാനല്ലേ അവനെ വില്‍ക്കുന്നത്... സാധനം ഉഗ്രന്‍...

:-) December 23, 2008 at 9:25 AM  

ഹോ...!ഒന്നും പറയാനില്ലാ ട്ടൊ.സൂപ്പര്‍ !!!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP