Tuesday, November 25, 2008

പോക്കുവെയില്‍


അവധി ദിവസത്തിലെ ഒരു ഉച്ചമയക്കത്തിനിടെ...

9 comments:

nandakumar November 25, 2008 at 1:21 PM  

പോക്കുവെയില്‍
അവധി ദിവസത്തിലെ ഒരു ഉച്ചമയക്കത്തിനിടെ...

G.MANU November 25, 2008 at 5:38 PM  

ആരുടെ പാദത്തിലാ അണ്ണാ ലൈറ്റ് അടിക്കുന്നത്

കുഞ്ഞന്‍ November 25, 2008 at 6:59 PM  

തലക്കായിരുന്നെങ്കില്‍ ദിവ്യത്വം കിട്ടിയേനെ..

ഇനിയും പറയാന്‍ പറ്റില്ല, ചവിട്ടുന്ന സ്വാമിമാരുണ്ടല്ലൊ

ജിജ സുബ്രഹ്മണ്യൻ November 28, 2008 at 9:19 AM  

ഉച്ചമയക്കത്തിടെ ആണോ പോക്കു വെയില്‍ അടിക്കുന്നെ ??? ഈ വെയിലും കൊണ്ട് മയങ്ങാന്‍ തലക്ക് ഓളം ഒന്നും ഇല്ലാരുന്നല്ലോ...ആ ദിവ്യപാദാംബുജങ്ങള്‍ ആരുടേതായിരിക്കും ??

തോന്ന്യാസി November 28, 2008 at 2:21 PM  

ഉറക്കത്തിനിടയിലും പടമെടുക്കുന്ന ഈ ടെക്നോളജി എന്നെക്കൂടെ പഠിപ്പിക്കാമോ?

അരുണ്‍ കരിമുട്ടം November 28, 2008 at 2:25 PM  

അണ്ണാ,നല്ല ഫോട്ടോ എന്നല്ല,ആ ഐഡിയ.
സൂപ്പര്‍

Ranjith chemmad / ചെമ്മാടൻ November 29, 2008 at 2:00 PM  

തിരിച്ചറിവ് കാലില്‍ നിന്ന് മുകളിലോട്ട് ചരിക്കുന്നു.....!

smitha adharsh November 30, 2008 at 2:59 PM  

പോക്ക് വെയില്‍ കൊണ്ടാല്‍ പോന്നാകും ന്നാ...പറച്ചില്‍.
നല്ല ചിത്രം..

VINOD August 18, 2010 at 10:23 AM  

an excellent use of light , super idea

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP