Saturday, September 5, 2009

പോണ്ടിച്ചേരി - ഒന്ന്


പോണ്ടിച്ചേരിയിലെ ബസ്സ് സ്റ്റാന്‍ഡില്‍ ഒരു വെളുപ്പാന്‍ കാലത്ത് ബസ്സിറങ്ങിയപ്പോള്‍...

16 comments:

nandakumar September 5, 2009 at 3:57 PM  

പോണ്ടിച്ചേരിയിലെ ബസ്സ് സ്റ്റാന്‍ഡില്‍ ഒരു വെളുപ്പാന്‍ കാലത്ത് ബസ്സിറങ്ങിയപ്പോള്‍...

saju john September 5, 2009 at 5:05 PM  

ഇതാര് "ഉലകം ചുറ്റും വാളിബന്‍സോ?"

കേരളവുക്ക് വരലയാ?............

ഉങ്ക പടമെല്ലാം രമ്പ പ്രമാദമായിരുക്ക്

മീര അനിരുദ്ധൻ September 5, 2009 at 6:25 PM  

മലയാളം പത്രങ്ങൾ വല്ലതും ഇവിടെയുണ്ടോ ??

വാഴക്കോടന്‍ ‍// vazhakodan September 5, 2009 at 7:09 PM  

വാര്‍ത്തകള്‍ വിറ്റ് കഞ്ഞി കുടിക്കുന്നവര്‍!
അവര്‍ പുലരുമ്പോള്‍ തുടങ്ങി അല്ലെ?

കൊള്ളാം നല്ല ചിത്രം!

പൈങ്ങോടന്‍ September 5, 2009 at 7:41 PM  

പടം കുറച്ച് ഷേക്ക് അബ്ദുള്ളയാണ്. ടോണ്‍ ഇഷ്ടപ്പെട്ടു

ത്രിശ്ശൂക്കാരന്‍ September 6, 2009 at 12:28 AM  

ജീവിതത്തിന്റെ തിക്കും തിരക്കുമെല്ലാം ഈ ചിത്രത്തില്‍ കാണാം. നല്ല ഒരു കഥ പറയുന്ന ചിത്രം. അധികമാരും കൈവയ്ക്കാന്‍ താല്‍പ്പര്യപ്പെടാത്ത documentary style. ഇഷ്ടപ്പെട്ടു.

മാണിക്യം September 6, 2009 at 8:00 AM  

അങ്ങനെ ഒരു വെളുപ്പാന്‍ കാലത്ത് ....
കൊള്ളാം. കണി നന്നായി

ചൂടുള്ള വാര്‍ത്താ
ചൂടുള്ള വാര്‍ത്താ

ബിനോയ്//HariNav September 6, 2009 at 2:14 PM  

പടം നല്ലാരുക്ക് അണ്ണാച്ചീ :)

പാവപ്പെട്ടവൻ September 6, 2009 at 5:48 PM  

ചിത്രത്തില്‍ ഒരു വെളുപ്പാന്‍ കാലം അതും മനോഹരം ആശംസകള്‍

Unknown September 6, 2009 at 10:38 PM  

ഷേക്ക്‌ ആയ പടം
ടോണ്‍ കൊണ്ട് നന്നാക്കി

കുക്കു.. September 7, 2009 at 12:28 PM  

nice..morning picture..
:)

ചാണക്യന്‍ September 7, 2009 at 2:08 PM  

ചിത്രം നന്നായി....

Unknown September 7, 2009 at 5:09 PM  

ഷെയ്ക്ക് ഈ പടത്തിന് ആവശ്യം ആണെന്നു തോന്നുന്നു.
വളരെ ഇഷ്ടമായി

Sherlock September 7, 2009 at 9:25 PM  

ആദ്യമാ‍യാണ് മനുഷ്യന്മാരും പ്രേതങ്ങളും കൂടീയുള്ള ഒരു ഫോട്ടോ കാണുന്നത് :)

വയനാടന്‍ September 8, 2009 at 8:31 PM  

പ്രമാദം
ഇങ്ങനെയാവാം വാർത്തകളുണ്ടാവുന്നതു.

തെക്കു February 20, 2010 at 3:27 PM  

ഒരു പത്തു വര്‍ഷത്തിനപ്പുറം നമ്മുക്ക് നഷ്ട്ടപെട്ടു പോയേക്കാവുന്ന കാല്‍പ്പനിക കാഴ്ച ................

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP