Monday, September 14, 2009

പുലരിയിലേകനായി...


കന്യാകുമാരിയിലെ ഒരു ഉദയദൃശ്യം

25 comments:

nandakumar September 14, 2009 at 3:53 PM  

പുലരിയിലേകനായി....

പകല്‍കിനാവന്‍ | daYdreaMer September 14, 2009 at 4:12 PM  

മനോഹരം ഈ സ്വര്‍ണ വര്‍ണ്ണ തീരം..

the man to walk with September 14, 2009 at 4:53 PM  

ishtaayi

Sabu Kottotty September 14, 2009 at 5:12 PM  

വാ‍ാ...
മനോഹരമായ ചിത്രം...

അരുണ്‍ കരിമുട്ടം September 14, 2009 at 5:40 PM  

"പുലരിയിലേകനായി..."

ക്ഷമിക്കണം , ഞാന്‍ വായിച്ചത് 'പുലിയരികില്‍ ഏകനായി എന്നാ'
പേടിച്ച് പോയി..
മനോഹരം

ഫസല്‍ ബിനാലി.. September 14, 2009 at 6:18 PM  

വൌ, ബ്യൂട്ടിഫുള്‍...

Rakesh R (വേദവ്യാസൻ) September 14, 2009 at 8:54 PM  

ഈ മനോഹരതീരത്ത് തരുമോ ............

Anil cheleri kumaran September 14, 2009 at 9:58 PM  

മനോഹരം....

Unknown September 14, 2009 at 10:01 PM  

നല്ല തകര്‍പ്പന്‍ ചിത്രം. ആ നിക്കുന്ന ആള്‍ ഇച്ചിരി സെയിഡില്‍ ആയിരുന്നേ ഒന്നൂടെ കിടിലന്‍ ആയേനേ.

Unknown September 14, 2009 at 11:50 PM  

മനോഹരമായിരിക്കുന്നു ഈ മനോഹരതീരം

വിനയന്‍ September 15, 2009 at 10:27 AM  

ഇതിഷ്ടായി... :)

പാച്ചു September 15, 2009 at 11:51 AM  

ഇതു കലക്കി .. :) ഒരു നിമിഷത്തേക്ക് എനിക്കു നൊമാദിന്റെ “ വാരിയെടുക്കട്ടേ നിന്നെ ഞാന്‍“ എന്ന പടം പോലെ ആക്കാന്‍ പറ്റുമായിരുന്നില്ലേ ഈ പടവും എന്നു തോന്നിപ്പോയി .. :)

ഉഗ്രന്‍ മാഷേ .

ബിനോയ്//HariNav September 15, 2009 at 2:50 PM  

Great shot Nands :)

പൈങ്ങോടന്‍ September 15, 2009 at 3:01 PM  

നല്ല പടം

ഒരു ദിവസം വൈഫിനേയും കൂട്ടി ഇവിടെ പോയി ഒരു റൊമാന്റിക് പടമെടുത്ത് പോസ്റ്റൂ

Unknown September 15, 2009 at 3:32 PM  

തകര്‍പ്പന്‍ പടം...

Junaiths September 15, 2009 at 4:50 PM  

Superb snap nandettaa

ജാബിര്‍ മലബാരി September 15, 2009 at 4:53 PM  

wow.....
beautifulllll
it give a pleasure.....

രഘുനാഥന്‍ September 15, 2009 at 6:25 PM  

കൊള്ളാം നന്ദേട്ടാ

മീര അനിരുദ്ധൻ September 15, 2009 at 9:01 PM  

കൊള്ളാട്ടോ .

Muralee Mukundan , ബിലാത്തിപട്ടണം September 16, 2009 at 4:48 PM  

ഗെഡീ..ഒറ്റയ്ക്കല്ലല്ലോ...
നമ്മടെയ് സൂര്യേട്ടൻ കൂടെണ്ടല്ലോ...
പടൊഗ്രനായിട്ടിണ്ട്...കേട്ടാ..

കണ്ണനുണ്ണി September 16, 2009 at 8:40 PM  

കലക്കിട്ടുണ്ടുട്ടോ ...
അസ്തമയ സൂര്യന്‍ പണ്ടേ ഗ്ലാമര്‍ ആ ..
ഫ്രെയിം ഇല ആയപ്പോ വീണ്ടും ഗ്ലാമര്‍ കൂടി

The Common Man | പ്രാരബ്ധം September 17, 2009 at 11:27 AM  

ആകാശച്ചെരുവില്‍ ആരോ ..പുലരിക്കിണ്ണം തട്ടിമറിച്ചു...

കാലക്കെടുതിയിലെങ്ങോ ശാപത്തിന്‍ തിറ പൊട്ടിച്ചിതറി..

പൊട്ടിപ്പോയൊരു പട്ടച്ചരടും, കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും, മര്‍ത്യന്‍ തന്നുടെ വ്യര്‍ത്ഥതയോതും...

സര്‍വ്വംസഹയാം ഭൂമീദേവിക്കന്നും ഇന്നും ശരശയ്യ..ശരശയ്യ..ശരശയ്യാ..

വീകെ September 17, 2009 at 5:03 PM  

അതിമനോഹരം...!
ഇതു പൊൻപുലരി തന്നെ....!!

Bijoy September 22, 2009 at 12:56 PM  

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://drisyaparvam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Anonymous November 26, 2010 at 11:04 AM  

good one......

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP