വെറുതെ...വെറുതെ ചില കാഴ്ചകള്‍
പ്രണയംപൂക്കുന്ന സന്ധ്യയില്‍ ആകാശചോപ്പിനെതിരെ ഒറ്റകളും ഇരട്ടകളും,
മുന്നില്‍ ആര്‍ത്തലച്ചലിയുന്ന കടല്‍, അകലെ അലിഞ്ഞില്ലാതാകുന്ന പകല്‍
Posted by nandakumar at 6:31 PM
Labels: കടല്‍, കന്യാകുമാരി, ഫോട്ടോ
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 comments:
പ്രണയംപൂക്കുന്ന സന്ധ്യയില്‍ ആകാശചോപ്പിനെതിരെ ഒറ്റകളും ഇരട്ടകളും,
മുന്നില്‍ ആര്‍ത്തലച്ചലിയുന്ന കടല്‍, അകലെ അലിഞ്ഞില്ലാതാകുന്ന പകല്‍
ഈ മനോഹര ദൃശ്യത്തെ ഫോട്ടോ എന്നു വിളിക്കണോ,ചിത്രമെന്ന് പറയണോ ?
ഇതൊരു ചിത്രകാവ്യംതന്നെയാകട്ടെ !!!
ഫോട്ടോ അടിപൊളി. പിന്നെ ആകാശത്ത് കാറ്റും കോളും നിറഞ്ഞല്ലൊ, അപ്പോള്‍ പ്രണയം പൂത്താല്‍ ഇടിയോടു കൂടിയ മഴ ഉറപ്പ്.
superb mashee
നന്ദേട്ടാ.. നല്ല മൂഡുള്ള ഒരു പാട്ടും കൂടി പശ്ചാത്തലത്തില്‍ ഉണ്ടെങ്കില്‍ ..
ഒരു സന്ധ്യ കൂടി..
ഇതില്‍ നിന്ന് അല്പം വിത്യസ്തമായ ദ്രിശ്യമാ മനസ്സില്‍ ഓര്‍മ്മ വരുന്നേ..കൊച്ചിന്‍ സുഭാഷ് പാര്‍കില്‍ വൈകിട്ട് കായലിന്റെ പശ്ചാത്തലത്തില്‍ കാറ്റ് കൊണ്ട് പന്ചാരയടിച്ചു ഇരിക്കുന്ന കാമുകീ കാമുകന്മാര്‍....
നന്ദേട്ടാ അടിപൊളി ചിത്രം ആണ് ട്ടോ
gr8 light .....
വ്യത്യസ്തം.. മനോഹരം... അപൂര്‍വ്വം.
മനോഹരമായ ഫ്രെയിം,
മനോഹരം!!!
:)
വളരെ ഇഷ്ടായി നന്ദേട്ടാ,
നമിച്ചു നന്ദാ, നല്ല മൂഡ് പടത്തിനു
മനോഹരമായ ഒരു ദൃശ്യപര്‍വ്വം...!! ആശംസകള്‍
nannaayirikkunnu.... :)
നല്ല സൂപ്പര്‍ പടം.
മാഷെ..
ഇത് സ്റ്റിൽ ഫോട്ടൊയാണെന്ന് പറയില്ല മറിച്ച് ഒരു ക്യാന്വാസിൽ ഒരു ചിത്രകാരൻ പകർത്തിയ ചിത്രം.
ഇത് ഒരു സുന്ദരചിത്രം...
നന്ദ്‌സ്, തകര്‍പ്പന്‍!
Beautiful silhoutte.
Post a Comment