Monday, September 7, 2009

പോണ്ടിച്ചേരി - 2



25 comments:

nandakumar September 7, 2009 at 11:54 AM  

another snap from Pondichery

രാമചന്ദ്രൻ വെട്ടിക്കാട്ട് September 7, 2009 at 12:22 PM  

:)

അരുണ്‍ കരിമുട്ടം September 7, 2009 at 12:26 PM  

:)

|santhosh|സന്തോഷ്| September 7, 2009 at 12:31 PM  

ഇതെന്താ സ്മൈലികളുടെ സംസ്ഥാന സംഗമമോ?

(മുന്‍പേ ഗമിക്കും കമന്റു തന്റെ പിമ്പേ ഗമിക്കും തനി കമന്റുകളെല്ലാം എന്നു പാടിയത് ഇതിനെക്കുറിച്ചാണോ? :)

പോണ്ടിച്ചേരി സീരീസ് തുടരട്ടെ

ഞാന്‍ ആചാര്യന്‍ September 7, 2009 at 12:34 PM  

:)...നന്ദാ, ഈ യാത്രകളെല്ലാം സ്കെച്ച് ചെയ്തൂടെ

രഞ്ജിത് വിശ്വം I ranji September 7, 2009 at 1:01 PM  

പോണ്ടിച്ചേരി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഫ്രേയ്മുകളൊന്നും കാണാനില്ല.. വേറിട്ട വഴിയിലൂടെ ഒരു പോണ്ടിച്ചേരി യാത്രക്കാഴ്ചകള്‍..
ആശംസകള്‍

ചാണക്യന്‍ September 7, 2009 at 2:28 PM  

മറ്റൊരു നല്ല ചിത്രം.....

aneeshans September 7, 2009 at 2:55 PM  

nandaa. a big applause for a shot like this. i liked it the feel.

Unknown September 7, 2009 at 4:04 PM  

പോണ്ടിച്ചേരി മാമന്‍ ഉറക്കമാണല്ലോ...

Micky Mathew September 7, 2009 at 4:38 PM  

നല്ല ചിത്രം

Unknown September 7, 2009 at 5:12 PM  

കിടിലന്‍ :)

ശ്രീലാല്‍ September 7, 2009 at 5:51 PM  

such a frame !
powerful..

VEERU September 7, 2009 at 8:50 PM  

കൊള്ളാം !!

Unknown September 7, 2009 at 10:00 PM  

നല്ല ഗംഭീര ഫീലുള്ള ചിത്രം.

ശ്രീ September 7, 2009 at 10:19 PM  

ഉഗ്രന്‍!

മുസാഫിര്‍ September 8, 2009 at 10:57 AM  

പോണ്ടിച്ചേരിയിലും സൈക്കിള്‍ റിക്ഷകള്‍ ഉണ്ടല്ലെ ? മനസ്സിലുള്ള ചിത്രം വേറെയായിരുന്നു.ചിത്രം നന്നായി

പൊട്ട സ്ലേറ്റ്‌ September 8, 2009 at 11:12 AM  

kadha parayum pole oru chithram. kollam.

ശ്രദ്ധേയന്‍ | shradheyan September 8, 2009 at 2:17 PM  

വാഹ്...!

ബിനോയ്//HariNav September 8, 2009 at 2:46 PM  

പ്രമാദമണ്ണാ പ്രമാദം :)

Pongummoodan September 8, 2009 at 4:00 PM  

നൊമാദ് പറഞ്ഞത് ശരിയാണ്. നല്ല ഫീല്‍ നല്‍കുന്ന ചിത്രം.

സെറീന September 8, 2009 at 7:50 PM  

ആ കാഴ്ച കൊണ്ടു മുറിഞ്ഞത്
പോരാഞ്ഞിട്ടാണോ,
ഇമ്മാതിരിയൊരു കളര്‍ ടോണ്‍?

പാവപ്പെട്ടവൻ September 8, 2009 at 11:13 PM  

ബാല്യങ്ങള്‍ പോയി പടിയിറങ്ങി തെരുവുകള്‍ നിറയെ

വിഷ്ണു | Vishnu September 9, 2009 at 9:52 AM  

മനോഹരമായ ഫ്രെയിം. ആ കളര്‍ ടിന്റ്റ്‌ ചിത്രത്തിന്റെ ഭംഗി ഒരുപാട് കൂട്ടി !!

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor September 12, 2009 at 10:58 AM  

എന്തു പറയാ​‍ാന്‍..?



കനിവുള്ള ക്യാമറയുടെ മുതലാളീ...താങ്കള്‍ക്കു വന്ദനം..!!



ആ കുട്ടികള്‍ക്കൊരുമ്മ കൊടുക്കട്ടേ..?

d September 24, 2009 at 1:08 PM  

super!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP