Sunday, August 9, 2009

തിമിര്‍പ്പ്





ഉച്ചവെയിലില്‍ നീന്തിത്തുടിച്ച ഒരു ഞായറാഴ്ചയിലെ പകല്‍

38 comments:

nandakumar August 9, 2009 at 10:25 PM  

ഉച്ചവെയിലില്‍ നീന്തിത്തുടിച്ചു തിമിര്‍ത്ത ഞായറാഴ്ചയിലെ പകല്‍

Kiranz..!! August 9, 2009 at 10:45 PM  

Brilliant timing..!

Unknown August 9, 2009 at 10:50 PM  

എന്റെ അമ്മച്ചിയെ. നന്ദേട്ടാ തകര്‍ത്തുട്ടാ.

ചാണക്യന്‍ August 9, 2009 at 10:54 PM  

കൊള്ളാം....

അനില്‍@ബ്ലോഗ് // anil August 9, 2009 at 10:59 PM  

വെള്ളം കണ്ടിട്ട് കൊതിയാവുന്നു.
മനോഹര ചിത്രങ്ങള്‍.

Unknown August 9, 2009 at 11:16 PM  

കിടിലൻ മാഷെ

Santosh August 10, 2009 at 3:01 AM  

തിമിര്‍ത്തു തകര്‍ത്തു!

Jayasree Lakshmy Kumar August 10, 2009 at 4:39 AM  

ഇതെവിടെ സ്ഥലം? മനോഹരമാണല്ലോ

aneeshans August 10, 2009 at 7:40 AM  

ഹാ ! ന്താ പടം.

ഹരീഷ് തൊടുപുഴ August 10, 2009 at 8:13 AM  

നന്ദുവേ.....

ഇതെന്നതായിത്!!!!

വാഹ്!!
ഉഗ്രൻ ഷോട്ടുകൾ..

ശ്രീ August 10, 2009 at 10:02 AM  

നല്ല ടൈമിങ്ങ്!

പാച്ചു August 10, 2009 at 10:43 AM  

ആ ടൈമിങ്ങ് തകര്‍ത്തു. :)

കുക്കു.. August 10, 2009 at 11:19 AM  

സൂപ്പര്‍ ആയിട്ടുണ്ട്‌...!!എങ്ങനെ ഇത് പോലെ ഫോട്ടോസ് എടുക്കുന്നു...

ശ്രീലാല്‍ August 10, 2009 at 11:24 AM  

നന്ദകുമാരാ പുലീ... ഉഗ്രൻ !
ഒന്തു. വ്യത്യസ്ഥമായ കമ്പോസിഷനു.
എരഡു. ഷാർപ്പു. വെൽ എക്സ്പോസ്ഡു ടൈമിംഗു.
മൂറു . ചിത്രം തരുന്ന ഒരു ഫീലു.
നാക്കു. ജലത്തിന്റെ ഒരു തെളിമ ,ആഴം - അലകൾ - എല്ലാം മനോഹരനായി പകർത്തിയതു.

മകാ, ഫോട്ടോ ബഹള ചെന്നാഗിതേ. ബംബാട് കെലസ!.. സക്കത് ഹോട്ട് മകാ.
ഉയ്യോ, പെട്ടന്ന് എന്റെ ഉള്ളിലെ കന്നഡപുലി പുറത്തു ചാടി... ക്ഷമിസ്സു ബേഗു.

ഇന്നിത്രേം മതി. ബാക്കി കന്നഡ ക്ലാസു നാളേ .. ധന്യവാദകളുകുളുകളു.. :)

ചന്ദ്രകാന്തം August 10, 2009 at 1:55 PM  

വെയിലിന്‍ വെള്ളിമലര്‍ നീന്തും ഓളങ്ങള്‍ക്കൊപ്പം തുടിയ്ക്കുന്നുണ്ട്‌ ഓരോ മനസ്സും.

ശ്രീഇടമൺ August 10, 2009 at 4:42 PM  

കിടുകിടിലന്‍ ക്ലിക്ക്സ്...
:)

പി.സി. പ്രദീപ്‌ August 10, 2009 at 5:11 PM  

ഞാനും ഇപ്പോള്‍ ചാടുമേ:)

പൈങ്ങോടന്‍ August 10, 2009 at 11:14 PM  

നല്ല ആക്ഷന്‍ പടംസ്

ഇവിടന്ന് കിട്ടിയ മറ്റു ചില പടംസ് എവിടെ :)

അരുണ്‍ കരിമുട്ടം August 10, 2009 at 11:19 PM  

അടിച്ച് പൊളീക്കുവാ

സെറീന August 11, 2009 at 7:14 AM  

തിമിര്‍പ്പ്‌ തന്നെ!!
ഏതോ വലിയ ജലപ്പക്ഷികളെ പോലെ..

Kichu $ Chinnu | കിച്ചു $ ചിന്നു August 11, 2009 at 10:10 AM  

തിമിര്‍ത്തു!!

അപ്പു ആദ്യാക്ഷരി August 11, 2009 at 4:30 PM  

നന്ദാ... ഉഗ്രോഗ്രന്‍.....

കുട്ടു | Kuttu August 11, 2009 at 4:37 PM  

ബ്ലും...

അടിപൊളി...

siva // ശിവ August 11, 2009 at 5:26 PM  

സൂപ്പര്‍....

smitha adharsh August 11, 2009 at 6:32 PM  

പറഞ്ഞപോലെ ഇതേതാ സ്ഥലം?

Sathees Makkoth | Asha Revamma August 11, 2009 at 8:02 PM  

ആഹാ...
ഉഗ്രൻ

nandakumar August 12, 2009 at 11:30 AM  

These snaps from Kanyakumari near Nagar covil (Tamil nadu)

Thanx to all my frnds

മുല്ലപ്പൂ August 12, 2009 at 1:41 PM  

തകര്‍പ്പന്‍ പടം

Typist | എഴുത്തുകാരി August 12, 2009 at 2:32 PM  

എന്തു രസികന്‍ പടങ്ങളാ.വെള്ളം കണ്ടിട്ട് കൊതിയാവുന്നു.

.. August 12, 2009 at 3:27 PM  

തകര്‍ത്തൂട്ടോ മാഷെ..

വിനയന്‍ August 12, 2009 at 9:20 PM  

Great shot!!! :)

പകല്‍കിനാവന്‍ | daYdreaMer August 13, 2009 at 11:54 PM  

Haa Cool... Nandaaaa..... :)

രഞ്ജിത് വിശ്വം I ranji August 20, 2009 at 1:32 PM  

നന്ദേട്ടാ..നിങ്ങളുടെയൊക്കെ ചിത്രങ്ങള്‍ കണ്ട് ആവേശം കയറി ഒരു ചിത്രബ്ലോഗ് തുടങ്ങി..അഹങ്കാരമാണെന്നറിയാം..എന്നാലും അതിലെ ഇടെയ്ക്കിടെ വന്ന് തെറ്റും ശരിയും പറഞ്ഞു തരണേ..
www.crekha.blogspot.com

Junaiths August 21, 2009 at 10:51 AM  

നല്ല തകര്‍പ്പന്‍ ടൈമിംഗ്,തകര്‍പ്പന്‍ പടംസ്(കുളിസീന്‍ പിടുത്തമാ അല്ലെ കള്ളാ,എവിടെ ബാക്കിയുള്ളവരുടെ പടംസ്..)

ഷിജു August 21, 2009 at 2:21 PM  

നല്ല കിണ്ണന്‍ ഫോട്ടം :)

സന്തോഷ്‌ പല്ലശ്ശന August 28, 2009 at 2:16 PM  

superb

വയനാടന്‍ August 31, 2009 at 7:44 PM  

ഉഗ്രൻ ചിത്രങ്ങൾ.
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

സുമേഷ് | Sumesh Menon December 2, 2009 at 9:57 PM  

വാഹ്‌!! ഉസ്താദ്‌!! വാഹ്‌..!!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP