Monday, February 9, 2009

ക്രൂശിതന്‍ !!

18 comments:

nandakumar February 9, 2009 at 11:39 AM  

ക്രൂശിതന്‍ !!

(ചുമ്മാ:) )

ചന്ദ്രമൗലി February 9, 2009 at 11:46 AM  

ഇതു ക്രൂശിക്കല്‍ തന്നെയാണേ...ആ പാവത്തിനെ "ഷര്‍ട്ട് ഹാങ്ങറില്‍" തൂക്കിയപോലെ ഇട്ടത്...........

പകല്‍കിനാവന്‍ | daYdreaMer February 9, 2009 at 12:01 PM  

,axe" effect...!

G. Nisikanth (നിശി) February 9, 2009 at 12:18 PM  

നന്ദാ,

ജീവൻ‌ടോൺ കഴിക്കുന്നതിനുമുൻപ് ഇങ്ങനായിരുന്നോ?

നല്ല എഫക്ട്....

aneeshans February 9, 2009 at 12:40 PM  

:)). ബെസ്റ്റ്.

ആരാ ആ വിധിക്കപ്പെട്ടവന്‍ ??

saju john February 9, 2009 at 3:36 PM  

Its really nice nandan......

B/W photos have its on beauty and moreover it expressing the charm.

But we are sure in that you can take our breath through your camera.

"so be proud in your signature"

ജിജ സുബ്രഹ്മണ്യൻ February 9, 2009 at 4:09 PM  

പാവത്തിനെ ഇങ്ങനെ ക്രൂശിക്കണ്ടാരുന്നു നന്ദാ

പ്രയാസി February 9, 2009 at 6:53 PM  

ഏതാ ഈ പാവം
ഓടോ:ആണി കമന്റുന്നോര്‍ അടിച്ചോളും..:)

siva // ശിവ February 9, 2009 at 9:09 PM  

ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നതിനാല്‍ ഇവരോട് പൊറുക്കരുതേ!! :)

എം.എസ്. രാജ്‌ | M S Raj February 9, 2009 at 11:53 PM  

പാമ്പ് ഒരാലംബത്തിനു ജനല്‍ക്കമ്പിയില്‍ പിടിച്ചപോലുണ്ട്. :)

സെറീന February 10, 2009 at 1:30 PM  

ദെന്താത്! ആ ചങ്ങാതിയെ ഇങ്ങനെ ക്രൂശിക്കണ്ടായിരുന്നു.

Anil cheleri kumaran February 10, 2009 at 1:40 PM  

കലക്കി.

The Common Man | പ്രാരബ്ധം February 10, 2009 at 2:07 PM  

ആകെ മൊത്തം എന്തോ ഒരില്ലായ്മക്കുറവിന്റെ ഒരു വല്ലായ്മക്കുറവ്‌.

വെളിച്ചപ്പാട് February 10, 2009 at 10:11 PM  

ദു:ഖിതരെ പീഡിതരെ.......

Kavitha sheril February 11, 2009 at 11:32 AM  

oranni kittiyirunekkil....

ശ്രീലാല്‍ February 11, 2009 at 1:16 PM  

ഒരു സിനിമയിൽ മുഖം കാണിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എന്നെ വച്ച് ഇങ്ങനെയുള്ള ഷോട്ടാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ദൈവത്താണെ ഞാനില്ല.. അഡ്വാൻസ് എന്റെ ഓഫീസിൽ നിന്ന് തിരിച്ച് വാങ്ങിക്കോ ;)

Pongummoodan February 11, 2009 at 5:05 PM  

നന്ദേട്ടാ,

ഇത് യാര്?
ഈ ക്രൂശിതൻ കൂടിച്ചത് ഏത് ബ്രാൻഡ്?
:)

കുഞ്ഞന്‍ February 11, 2009 at 7:17 PM  

നന്ദേട്ടാ..

ശരിക്കും ആ ചിത്രത്തില്‍ സൂക്ഷിച്ചുനോക്കിയാല്‍.. അയാള്‍ ഒരു ഹാന്‍ഡ്സ് അപ്പ് പൊസിഷനിലാണ് നില്‍ക്കുന്നത്. അതായിത് കത്തിയുമായി നിന്ന് ഭീഷണി മുഴക്കിയ അയാളോട് കത്ത് താഴെയിട്ട് കൈപൊക്കുവാന്‍ പറയുകയും അപ്രകാരം ചെയ്തപ്പോള്‍ എടുത്ത പടമല്ലെ ഇത്. പിന്നെ ഒറ്റ നോട്ടത്തില്‍ ജനാലയുടെ കമ്പികളില്‍ കൈവിരലുകള്‍ പിടിച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും യാതൊരുതരത്തിലും അഭിമുഖമായി നില്‍ക്കുന്നയാളിന് ആ കമ്പിയില്‍ ഈ പൊസിഷനില്‍ പിടിക്കാന്‍ പറ്റില്ല.

നന്ദന്റെ പഴയ പടം ഇങ്ങനെ കാണിക്കണമായിരുന്നൊ??

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP