Wednesday, February 18, 2009

ആരാ അവിടെ...?




...ഒന്നു ഉറങ്ങാനും സമ്മതിക്കാതെ

17 comments:

nandakumar February 18, 2009 at 12:21 PM  

ആരാ അവിടെ??
ഒന്നും ഉറങ്ങാനും സമ്മതിക്കാതെ....

sHihab mOgraL February 18, 2009 at 1:15 PM  

പൂച്ചകളെ അടുത്ത് കണ്ടാല്‍ ഒരു ഫോട്ടോയെടുക്കാന്‍ എനിക്കും തോന്നാറുണ്ട്.. പക്ഷേ, ഇങ്ങനെയൊന്നെടുക്കാനിതു വരെ സാധിച്ചിട്ടില്ലെന്നു മാത്രം.. They are beautiful .. aren't they ?

Kumar Neelakandan © (Kumar NM) February 18, 2009 at 2:02 PM  

പടം എടുക്കാന്‍ മിണ്ടാതെ കിടക്കുന്നു എന്നു കരുതി അവനെ കുറച്ചു കാണണ്ട.
പിടിച്ചൊന്നു നിറമടിച്ചു പുള്ളിയും കുത്തിയാല്‍ ഇവന്‍ പുലിയാ.. ഇഷ്ടപോലെ പുലി ചിത്രങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യാം.

ശ്രീ February 18, 2009 at 2:22 PM  

ആളു കാണാന്‍ മോശമില്ലല്ലോ...

കുഞ്ഞന്‍ February 18, 2009 at 3:10 PM  

കുളിച്ചിട്ട് കുറെ നാളായീന്ന് കണ്ടാലറിയാം..!

പടം എടുത്തയാളൊ പടത്തിനുപോസ് ചെയ്ത ആളാണൊയെന്ന് ചോദിക്കരുത്..ചുമ്മാ..

prasanth Gulfu February 18, 2009 at 4:08 PM  

kidilan veetile poochayano?

സെറീന February 18, 2009 at 5:51 PM  

കണ്മഷി കറുപ്പുള്ള കണ്ണില്‍ ഉറക്കത്തിന്‍റെ
ലാഞ്ചന പോലുമില്ല..
ഏതോ അനക്കത്തിനു ചെവികൂര്‍പ്പിച്ചിരിക്കയാണ്
ജാഗരൂക!

Anonymous February 18, 2009 at 6:36 PM  

ഏയ്‌ ,ആരുമല്ല, ഇതുവഴി പോയപൊയപ്പോ വെറുതെ.. പോട്ടേ ?
:)

siva // ശിവ February 19, 2009 at 8:04 AM  

ഗര്‍‌ര്‍‌ര്‍‌ര്‍.....ഞാനൊരു പാവം സിംഹമാ....

മുസാഫിര്‍ February 19, 2009 at 7:22 PM  

അതിന്റെ മുഖത്ത് ഒരു ചോദ്യമുണ്ട്.മൃഗങ്ങളുടെ സംസാരഭാഷയെപ്പറ്റി ഗവേഷണം നടത്തുന്ന ഏതെങ്കീലും ബ്ലോഗര്‍മാര്‍ ഉണ്ടോ ആവോ ?

Unknown February 20, 2009 at 12:28 PM  

nandetta super

The Common Man | പ്രാരബ്ധം February 20, 2009 at 3:36 PM  

ബ്ലോഗ് പുലി എന്നു കേട്ടിട്ടുണ്ട്‌, ഇതെന്താ ബ്ലോഗ്‌ പൂച്ചയോ?

നിരക്ഷരൻ February 20, 2009 at 9:27 PM  

ക്യാമറയുമായി നിലത്ത് കമന്നടിച്ച് കിടന്നോ പഹയാ.. :))

Thaikaden February 21, 2009 at 1:10 AM  

Iniyum varaathathenthe.....

Nat July 21, 2009 at 10:56 AM  

ആരാണിവന്റെ കണ്ണില്‍ കരി തേച്ചത്... പാവം..

നന്ദ July 13, 2010 at 12:49 AM  

ആലോചനാമൃതം :)

Cm Shakeer April 19, 2011 at 3:54 PM  

കേമറ താഴെയാണങ്കിലും ലവന്റെ നോട്ടം മേലോട്ടാണല്ലോ ?

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP